Malayalam Lyrics

| | |

A A A

M ​​വാ വാ യേശു​വേ
എന്റെ ഉള്ളില്‍ വാ
F ​വാ​ ​വാ ​സ്‌നേഹമേ ​
ആത്മഭാഗ്യമേ
M ​എന്‍ മനം കാത്തിരിപ്പൂ
നിന്‍ സ്വരം കാതോര്‍ത്തിരിപ്പൂ
സൗഖ്യദായകാ​…​​ നീ വരേണമേ​…
A ​​വാ വാ യേശു​വേ
എന്റെ ഉള്ളില്‍ വാ
A ​വാ​ ​വാ ​സ്‌നേഹമേ ​
ആത്മഭാഗ്യമേ
—————————————–
M ​നീറും ഹ്യത്തടത്തില്‍
നീ​ ​കുളിര്‍തെന്നലായ്​
F ​നീറും ഹ്യത്തടത്തില്‍
നീ​ ​കുളിര്‍തെന്നലായ്​
M ​നീ​ ​അണഞ്ഞെന്റെ​,​ കണ്ണുനീര്‍ ഒപ്പിടുമോ​
നിന്‍ മാറില്‍ ചേര്‍ത്തിടുമോ
A ​​വാ വാ യേശു​വേ
എന്റെ ഉള്ളില്‍ വാ
—————————————–
F ​ഉള്ളം ദാഹിക്കുന്നു​
ഇന്നും​ ​നിന്‍ തലോടല്‍
M ​ഉള്ളം ദാഹിക്കുന്നു​
ഇന്നും​ ​നിന്‍ തലോടല്‍
F ​മഞ്ഞുതുള്ളി പോല്‍ വെണ്മയാ​യ്‌ മാറ്റിടുമോ
എന്നെ നീ മാറ്റിടുമോ
A ​​വാ വാ യേശു​വേ
എന്റെ ഉള്ളില്‍ വാ
—————————————–
M ​പാരില്‍ നിന്റെ​ നാമം​
​പാടും പൂങ്കുയിലായ്
F ​പാരില്‍ നിന്റെ​ നാമം​
​പാടും പൂങ്കുയിലായ്
M ​പൂമരത്തിന്റെ ചില്ലപോല്‍ എന്‍ ഹ്യദയം​
നിന്നെ കാത്തിരിപ്പൂ
A ​​വാ വാ യേശു​വേ
എന്റെ ഉള്ളില്‍ വാ
—————————————–
F ​സ്‌നേഹം ഞാനറിഞ്ഞു​
മോഹം​ ​പൂവണിഞ്ഞൂ
M ​സ്‌നേഹം ഞാനറിഞ്ഞു​
മോഹം​ ​പൂവണിഞ്ഞൂ
F ​നീ എഴുന്നെള്ളി​ ​എന്നുള്ളില്‍ വന്ന നേരം​
ജീവന്‍ തന്ന നേരം
A ​​വാ വാ യേശു​വേ
എന്റെ ഉള്ളില്‍ വാ
—————————————–
M ​എന്നും കണ്‍മണിയായ്
എന്നെ പോറ്റിടുവാന്‍​
F ​എന്നും കണ്‍മണിയായ്
എന്നെ പോറ്റിടുവാന്‍​
M ​ഓ​സ്‌തിരൂപനായ് എ​ന്നുള്ളില്‍ ആഗതനായ്​
എന്നും നീ വാണീടണേ
F ​​വാ വാ യേശു​വേ
എന്റെ ഉള്ളില്‍ വാ
M ​വാ​ ​വാ ​സ്‌നേഹമേ ​
ആത്മഭാഗ്യമേ
F ​എന്‍ മനം കാത്തിരിപ്പൂ
നിന്‍ സ്വരം കാതോര്‍ത്തിരിപ്പൂ
സൗഖ്യദായകാ​…​​ നീ വരേണമേ​…
A ​​വാ വാ യേശു​വേ
എന്റെ ഉള്ളില്‍ വാ
A ​വാ​ ​വാ ​സ്‌നേഹമേ ​
ആത്മഭാഗ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Va Va Yeshuve Ente Ullil Va | വാ വാ യേശു​വേ എന്റെ ഉള്ളില്‍ വാ Va Va Yeshuve Ente Ullil Va Lyrics | Va Va Yeshuve Ente Ullil Va Song Lyrics | Va Va Yeshuve Ente Ullil Va Karaoke | Va Va Yeshuve Ente Ullil Va Track | Va Va Yeshuve Ente Ullil Va Malayalam Lyrics | Va Va Yeshuve Ente Ullil Va Manglish Lyrics | Va Va Yeshuve Ente Ullil Va Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Va Va Yeshuve Ente Ullil Va Christian Devotional Song Lyrics | Va Va Yeshuve Ente Ullil Va Christian Devotional | Va Va Yeshuve Ente Ullil Va Christian Song Lyrics | Va Va Yeshuve Ente Ullil Va MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Va Va Yeshuve
Ente Ullil Va
Va Va Yeshuve
Athma Bhagyame

En Manam Kathirippu
Nin Swaram Kaathorthirippu
Saukhya Dhaayaka... Nee Varename...

Va Va Yeshuve
Ente Ullil Va
Va Va Yeshuve
Athma Bhagyame

-----

Neerum Hruthadathil
Nee Kulirthennalaai
Neerum Hruthadathil
Nee Kulirthennalaai

Nee Ananjentte, Kannuneer Oppidumo
Nin Maaril Chertheedumo

Vaa Vaa Yeshuve
Ente Ullil Vaa

-----

Ullam Dhaahikkunnu
Ennum Nin Thalodal
Ullam Dhaahikkunnu
Ennum Nin Thalodal

Manju Thullipol Venmayaai Maattedumo
Enne Nee Maattedumo

Vaa Vaa Yeshuve
Enteyullil Vaa

-----

Paaril Ninte Naamam
Paadum Poonkuyilaai
Paaril Ninte Naamam
Paadum Poonkuyilaai

Poomarathinte Chillapol En Hrudayam
Ninne Kaathirippu

Vaa Vaa Yeshuve
Enteyullil Vaa

-----

Sneham Njan Arinju
Moham Poovaninju
Sneham Njan Arinju
Moham Poovaninju

Nee Ezhunnalli Ennullil Vanna Neram
Jeevan Thanna Neram

Vaa Vaa Yeshuve
Enteyullil Vaa

-----

Ennum Kanmaniyaai
Enne Pottiduvaan
Ennum Kanmaniyaai
Enne Pottiduvaan

Osthi Roopanaai Ennullil Aagathanaai
Ennum Nee Vanneedane

Va Va Yeshuve
Ente Ullil Va
Va Va Yeshuve
Athma Bhagyame

En Manam Kathirippu
Nin Swaram Kaathorthirippu
Saukhya Dhaayaka... Nee Varename...

Va Va Yeshuve
Ente Ullil Va
Va Va Yeshuve
Athma Bhagyame

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published.




Views 83.  Song ID 7590


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.