Malayalam Lyrics
My Notes
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
M | വചനം വരമഴയായ് പൊഴിയും സമയമിതാ |
F | വചനം വരമഴയായ് പൊഴിയും സമയമിതാ |
M | ആത്മാവുണരും നിമിഷമിതാ ഹൃദയങ്ങള്‍ തുറക്കാം |
F | ആത്മാവുണരും നിമിഷമിതാ ഹൃദയങ്ങള്‍ തുറക്കാം |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
—————————————– | |
M | ജീവന്റെ നാഥനായ് ഹൃത്തിലലിയും വചനമേ |
F | ശാന്തിയായ് നിറയണേ ശക്തിയായ് വാഴണേ |
M | ജീവന്റെ നാഥനായ് ഹൃത്തിലലിയും വചനമേ |
F | ജീവന്റെ നാഥനായ് ഹൃത്തിലലിയും വചനമേ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
M | വചനം വരമഴയായ് പൊഴിയും സമയമിതാ |
F | വചനം വരമഴയായ് പൊഴിയും സമയമിതാ |
M | ആത്മാവുണരും നിമിഷമിതാ ഹൃദയങ്ങള്‍ തുറക്കാം |
F | ആത്മാവുണരും നിമിഷമിതാ ഹൃദയങ്ങള്‍ തുറക്കാം |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vachanam Varamazhayayi Pozhiyum Samayamitha | വചനം വരമഴയായ് പൊഴിയും സമയമിതാ Vachanam Varamazhayayi Lyrics | Vachanam Varamazhayayi Song Lyrics | Vachanam Varamazhayayi Karaoke | Vachanam Varamazhayayi Track | Vachanam Varamazhayayi Malayalam Lyrics | Vachanam Varamazhayayi Manglish Lyrics | Vachanam Varamazhayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanam Varamazhayayi Christian Devotional Song Lyrics | Vachanam Varamazhayayi Christian Devotional | Vachanam Varamazhayayi Christian Song Lyrics | Vachanam Varamazhayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Vachanam Varamazhayaai
Pozhiyum Samayamitha
Vachanam Varamazhayaai
Pozhiyum Samayamitha
Aathmavunarum Nimishamitha
Hrudhayangal Thurakkaam
Aathmavunarum Nimishamitha
Hrudhayangal Thurakkaam
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
-----
Jeevante Nadhanaai
Hruthil Aliyum Vachaname
Shanthiyaai Nirayane
Shakthiyaai Vaazhane
Jeevante Nadhanaai
Hruthil Aliyum Vachaname
Jeevante Nadhanaai
Hruthil Aliyum Vachaname
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Vachanam Varamazhayaai
Pozhiyum Samayamitha
Vachanam Varamazhayaai
Pozhiyum Samayamitha
Aathmavunarum Nimishamitha
Hridhayangal Thurakkaam
Aathmavunarum Nimishamitha
Hridhayangal Thurakkaam
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet