M | വചനങ്ങള്‍ അരുളൂ ദൈവമേ തിരുവചനങ്ങള്‍ അരുളൂ ദൈവമേ |
F | വചനങ്ങള്‍ അരുളൂ ദൈവമേ തിരുവചനങ്ങള്‍ അരുളൂ ദൈവമേ |
M | കാഴ്ചയാം വചനം, കേള്‍വിയാം വചനം കണ്ണീരുമായ്ക്കുന്ന വചനം |
F | കാഴ്ചയാം വചനം, കേള്‍വിയാം വചനം കണ്ണീരുമായ്ക്കുന്ന വചനം |
M | തിരയെ മുറിച്ചെത്തും ചെറുവഞ്ചിപോലെ കടലലകളില്‍ ഒഴുകിവരും വചനം |
F | തിരയെ മുറിച്ചെത്തും ചെറുവഞ്ചിപോലെ കടലലകളില്‍ ഒഴുകിവരും വചനം |
A | ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ… ഹല്ലേലൂയാ |
—————————————– | |
M | പാതയാം വചനം, പാവനവചനം പാരിന്റെ ദീപമാം വചനം |
F | പാതയാം വചനം, പാവനവചനം പാരിന്റെ ദീപമാം വചനം |
M | നിറവേറുമെന്നും നിര്‍മ്മല വചനം ഇരുതലവാള്‍ അതുപോലീ വചനം |
F | നിറവേറുമെന്നും നിര്‍മ്മല വചനം ഇരുതലവാള്‍ അതുപോലീ വചനം |
A | ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ… ഹല്ലേലൂയാ |
—————————————– | |
F | സൗഖ്യമാം വചനം, ശാന്തിയാം വചനം ശല്യപ്പെടുത്തുന്ന വചനം |
M | സൗഖ്യമാം വചനം, ശാന്തിയാം വചനം ശല്യപ്പെടുത്തുന്ന വചനം |
F | മനസ്സിനു മാറ്റം വന്നിടുവാനായി മരുഭൂമിയില്‍ ഉയരുന്നൊരു വചനം |
M | മനസ്സിനു മാറ്റം വന്നിടുവാനായി മരുഭൂമിയില്‍ ഉയരുന്നൊരു വചനം |
A | ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ ആഹാ ഹല്ലേലൂയാ ഹല്ലേലൂയാ… ഹല്ലേലൂയാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thiru Vachanangal Arulu Daivame
Vachanangal Arulu Daivame
Thiru Vachanangal Arulu Daivame
Kazchayam Vachanam, Kelviyam Vachanam
Kaneerumaikunna Vachanam
Kazchayam Vachanam, Kelviyam Vachanam
Kaneerumaikunna Vachanam
Thiraye Murichethum Cheruvanchi Pole
Kadalalakalil Ozhuki Varum Vachanam
Thiraye Murichethum Cheruvanchi Pole
Kadalalakalil Ozhuki Varum Vachanam
Hallelluya Aaha Hallelluya
Hallelluya Aaha Hallelluya
Hallelluya Aaha Hallelluya
Hallelluya... Hallelluya
-----
Paathayam Vachanam, Pavana Vachanam
Paarinte Deepamaam Vachanam
Paathayam Vachanam, Pavana Vachanam
Paarinte Deepamaam Vachanam
Niraverumennum Nirmmala Vachanam
Iruthala Vaal Athupol Ee Vachanam
Niraverumennum Nirmmala Vachanam
Iruthala Vaal Athupol Ee Vachanam
Hallelluya Aaha Hallelluya
Hallelluya Aaha Hallelluya
Hallelluya Aaha Hallelluya
Hallelluya... Hallelluya
-----
Saukyamaam Vachanam, Shaanthiyam Vachanam
Shalyapeduthunna Vachanam
Saukyamaam Vachanam, Shaanthiyam Vachanam
Shalyapeduthunna Vachanam
Manassinu Mattam Vanniduvanayi
Marubhoomiyil Uyarunnoru Vachanam
Manassinu Mattam Vanniduvanayi
Marubhoomiyil Uyarunnoru Vachanam
Hallelluya Aaha Hallelluya
Hallelluya Aaha Hallelluya
Hallelluya Aaha Hallelluya
Hallelluya... Hallelluya
No comments yet