Malayalam Lyrics
My Notes
M | വളരേണം, ഞാന്‍ ഈശോയോളം എന്റെ അമ്മയെ അറിയാന്‍ ചെറുതാകണം, ഞാന്‍ അമ്മയോളം എന്റെ ഈശോയെ അറിയാന്‍ |
F | വളരേണം, ഞാന്‍ ഈശോയോളം എന്റെ അമ്മയെ അറിയാന്‍ ചെറുതാകണം, ഞാന്‍ അമ്മയോളം എന്റെ ഈശോയെ അറിയാന്‍ |
—————————————– | |
M | കാല്‍വരിയില്‍, എന്റെ ഈശോയുണ്ടേ കുരിശിനെ പുല്‍കിയോരീശോയുണ്ടേ |
F | കാല്‍വരിയില്‍, എന്റെ അമ്മയുണ്ടേ കുരിശിനെ സ്‌നേഹിച്ചോരമ്മയുണ്ടേ |
M | എന്റെ ജീവിത വഴിയില്‍, കരുതലേകാന്‍ ദൈവം നല്‍കിയ കാരുണ്യമേ |
F | എന്റെ ജീവിത വഴിയില്‍, കരുതലേകാന്‍ ദൈവം നല്‍കിയ കാരുണ്യമേ |
A | വളരേണം, ഞാന്‍ ഈശോയോളം എന്റെ അമ്മയെ അറിയാന്‍ ചെറുതാകണം, ഞാന്‍ അമ്മയോളം എന്റെ ഈശോയെ അറിയാന്‍ |
—————————————– | |
F | പുല്‍ക്കുടിലില്‍, എന്റെ ഈശോയുണ്ടേ ദൈവം മനുജനായൊരീശോയുണ്ടേ |
M | പുല്‍ക്കുടിലില്‍, എന്റെ അമ്മയുണ്ടേ ദൈവത്തെ നല്‍കിയൊരമ്മയുണ്ടേ |
F | എന്റെ ജീവിതത്തില്‍, പുല്‍ക്കൂടൊരുക്കാന്‍ ദൈവം നല്‍കിയ സൗഭാഗ്യമേ |
M | എന്റെ ജീവിതത്തില്‍, പുല്‍ക്കൂടൊരുക്കാന്‍ ദൈവം നല്‍കിയ സൗഭാഗ്യമേ |
A | വളരേണം, ഞാന്‍ ഈശോയോളം എന്റെ അമ്മയെ അറിയാന്‍ ചെറുതാകണം, ഞാന്‍ അമ്മയോളം എന്റെ ഈശോയെ അറിയാന്‍ |
—————————————– | |
M | കാനായില്‍, എന്റെ ഈശോയുണ്ടേ വെള്ളം വീഞ്ഞാക്കിയോരീശോയുണ്ടേ |
F | കാനായില്‍, എന്റെ അമ്മയുണ്ടേ സങ്കടം കണ്ടോരമ്മയുണ്ടേ |
M | എന്റെ ജീവിതത്തില്‍, സ്‌നേഹം വിളമ്പാന്‍ ദൈവം നല്‍കിയ സമ്മാനമേ |
F | എന്റെ ജീവിതത്തില്‍, സ്‌നേഹം വിളമ്പാന്‍ ദൈവം നല്‍കിയ സമ്മാനമേ |
M | വളരേണം, ഞാന്‍ ഈശോയോളം എന്റെ അമ്മയെ അറിയാന്‍ ചെറുതാകണം, ഞാന്‍ അമ്മയോളം എന്റെ ഈശോയെ അറിയാന്‍ |
F | വളരേണം, ഞാന്‍ ഈശോയോളം എന്റെ അമ്മയെ അറിയാന്‍ ചെറുതാകണം, ഞാന്‍ അമ്മയോളം എന്റെ ഈശോയെ അറിയാന്‍ |
A | എന്റെ ഈശോയെ അറിയാന്‍ |
A | എന്റെ ഈശോയെ അറിയാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Valarenam Njan Eeshoyolam Ente Ammaye Ariyan | വളരേണം ഞാന്‍ ഈശോയോളം എന്റെ അമ്മയെ അറിയാന്‍ Valarenam Njan Eeshoyolam Lyrics | Valarenam Njan Eeshoyolam Song Lyrics | Valarenam Njan Eeshoyolam Karaoke | Valarenam Njan Eeshoyolam Track | Valarenam Njan Eeshoyolam Malayalam Lyrics | Valarenam Njan Eeshoyolam Manglish Lyrics | Valarenam Njan Eeshoyolam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Valarenam Njan Eeshoyolam Christian Devotional Song Lyrics | Valarenam Njan Eeshoyolam Christian Devotional | Valarenam Njan Eeshoyolam Christian Song Lyrics | Valarenam Njan Eeshoyolam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Ammaye Ariyaan
Cheruthaakanam, Njan Ammayolam
Ente Eeshoye Ariyaan
Valarennam, Njan Eeshoyolam
Ente Ammaye Ariyaan
Cheruthaakanam, Njan Ammayolam
Ente Eeshoye Ariyaan
-----
Kalvariyil, Ente Eeshoyunde
Kurishine Pulkiyoreeshoyunde
Kalvariyil, Ente Ammayunde
Kurishine Snehichorammayunde
Ente Jeevitha Vazhiyil, Karuthalekan
Daivam Nalkiya Karunyame
Ente Jeevitha Vazhiyil, Karuthalekan
Daivam Nalkiya Karunyame
Valarennam, Njan Eeshoyolam
Ente Ammaye Ariyaan
Cheruthaakanam, Njan Ammayolam
Ente Eeshoye Ariyaan
-----
Pulkkudilil, Ente Eeshoyunde
Daivam Manujanayoreeshoyunde
Pulkkudilil, Ente Ammayunde
Daivathe Nalkiyorammayunde
Ente Jeevithathil, Pulkkoodorukkaan
Daivam Nalkiya Saubhagyame
Ente Jeevithathil, Pulkkoodorukkaan
Daivam Nalkiya Saubhagyame
Valarennam, Njan Eeshoyolam
Ente Ammaye Ariyaan
Cheruthaakanam, Njan Ammayolam
Ente Eeshoye Ariyaan
-----
Kaanayil, Ente Eeshoyunde
Vellam Veenjaakkiyoreeshoyunde
Kaanayil, Ente Ammayunde
Sankadam Kandorammayunde
Ente Jeevithathil, Sneham Vilamban
Daivam Nalkiya Sammaname
Ente Jeevithathil, Sneham Vilamban
Daivam Nalkiya Sammaname
Valarennam, Njan Eeshoyolam
Ente Ammaye Ariyaan
Cheruthaakanam, Njan Ammayolam
Ente Eeshoye Ariyaan
Valarennam, Njan Eeshoyolam
Ente Ammaye Ariyaan
Cheruthaakanam, Njan Ammayolam
Ente Eeshoye Ariyaan
Ente Eeshoye Ariyaan
Ente Eeshoye Ariyaan
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet