Malayalam Lyrics
My Notes
M | വലിയവനീശോ, ചെറുതായി നമ്മില്‍ അണയുന്നൊരീ നിമിഷം |
F | ഞാനെന്ന ഭാവം, പൂര്‍ണ്ണമായി മാറ്റി നാഥനെ സ്വീകരിക്കാം |
M | അപ്പമായ് അണയുന്ന നാഥനെ പൂര്‍ണ്ണമായ് ഹൃദയത്തില്‍ സ്വീകരിക്കാം |
F | നാഥനു വാഴുവാന്‍, ഹൃദയമൊരുക്കിടാം സക്രാരിയായ് മാറിടാം |
A | ദിവ്യ സക്രാരിയായ് മാറിടാം |
A | വലിയവനീശോ, ചെറുതായി നമ്മില്‍ അണയുന്നൊരീ നിമിഷം |
A | അണയാം ഒരു മനമോടെ അനുതാപ വഴിയേ നാം താതന്റെ ബലിയോടു ചേരാം |
A | അണയാം ഒരു മനമോടെ അനുതാപ വഴിയേ നാം താതന്റെ ബലിയോടു ചേരാം |
—————————————– | |
M | അലിഞ്ഞു തീരുകയല്ലവന്‍ നമ്മില്‍ അലിഞ്ഞു ചേരുകയല്ലോ |
🎵🎵🎵 | |
F | അലിഞ്ഞു തീരുകയല്ലവന്‍ നമ്മില്‍ അലിഞ്ഞു ചേരുകയല്ലോ |
M | ആത്മീയ നന്മകള്‍ നല്‍കിയവന്‍ നമ്മെ ആനന്ദമാക്കുകയല്ലോ സ്വര്‍ഗ്ഗീയ ആനന്ദമാക്കുകയല്ലോ |
F | ആത്മീയ നന്മകള്‍ നല്‍കിയവന്‍ നമ്മെ ആനന്ദമാക്കുകയല്ലോ സ്വര്‍ഗ്ഗീയ ആനന്ദമാക്കുകയല്ലോ |
A | അണയാം ഒരു മനമോടെ അനുതാപ വഴിയേ നാം താതന്റെ ബലിയോടു ചേരാം |
A | അണയാം ഒരു മനമോടെ അനുതാപ വഴിയേ നാം താതന്റെ ബലിയോടു ചേരാം |
A | വലിയവനീശോ, ചെറുതായി നമ്മില്‍ അണയുന്നൊരീ നിമിഷം |
—————————————– | |
F | ആരിലും അലിയുന്ന സ്‌നേഹമാം യേശുവെന്‍ ആത്മാവില്‍ എരിയുന്ന ജ്വാലയല്ലോ |
🎵🎵🎵 | |
M | ആരിലും അലിയുന്ന സ്‌നേഹമാം യേശുവെന്‍ ആത്മാവില്‍ എരിയുന്ന ജ്വാലയല്ലോ |
F | ആ മുഖം കണ്ടു നാം സഹജരെ സ്‌നേഹിക്കാം ആ സ്‌നേഹ വഴിയേ നടന്നു നീങ്ങാം |
M | ആ മുഖം കണ്ടു നാം സഹജരെ സ്‌നേഹിക്കാം ആ സ്‌നേഹ വഴിയേ നടന്നു നീങ്ങാം |
🎵🎵🎵 | |
F | വലിയവനീശോ, ചെറുതായി നമ്മില്‍ അണയുന്നൊരീ നിമിഷം |
M | ഞാനെന്ന ഭാവം, പൂര്‍ണ്ണമായി മാറ്റി നാഥനെ സ്വീകരിക്കാം |
F | അപ്പമായ് അണയുന്ന നാഥനെ പൂര്‍ണ്ണമായ് ഹൃദയത്തില്‍ സ്വീകരിക്കാം |
M | നാഥനു വാഴുവാന്‍, ഹൃദയമൊരുക്കിടാം സക്രാരിയായ് മാറിടാം |
A | ദിവ്യ സക്രാരിയായ് മാറിടാം |
A | അണയാം ഒരു മനമോടെ അനുതാപ വഴിയേ നാം താതന്റെ ബലിയോടു ചേരാം |
A | അണയാം ഒരു മനമോടെ അനുതാപ വഴിയേ നാം താതന്റെ ബലിയോടു ചേരാം |
A | അണയാം ഒരു മനമോടെ അനുതാപ വഴിയേ നാം താതന്റെ ബലിയോടു ചേരാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Valiyavan Eesho Cheruthayi Nammil Anayunnoree Nimisham | വലിയവനീശോ ചെറുതായി നമ്മില്‍ അണയുന്നൊരീ നിമിഷം Valiyavan Eesho Cheruthayi Nammil Lyrics | Valiyavan Eesho Cheruthayi Nammil Song Lyrics | Valiyavan Eesho Cheruthayi Nammil Karaoke | Valiyavan Eesho Cheruthayi Nammil Track | Valiyavan Eesho Cheruthayi Nammil Malayalam Lyrics | Valiyavan Eesho Cheruthayi Nammil Manglish Lyrics | Valiyavan Eesho Cheruthayi Nammil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Valiyavan Eesho Cheruthayi Nammil Christian Devotional Song Lyrics | Valiyavan Eesho Cheruthayi Nammil Christian Devotional | Valiyavan Eesho Cheruthayi Nammil Christian Song Lyrics | Valiyavan Eesho Cheruthayi Nammil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayunnoree Nimisham
Njan Enna Bhaavam, Poornamayi Maatti
Nadhane Sweekarikkaam
Appamaai Anayunna Nadhane Poornamaai
Hrudhayathil Sweekarikkaam
Nadhanu Vaazhuvaan, Hrudhayam Orukeedaam
Sakrariyaai Maaridaam
Divya Sakrariyaayi Maaridaam
Valiyavaneesho, Cheruthayi Nammil
Anayunnoree Nimisham
Anayaam Oru Manamode
Anuthapa Vazhiye Naam
Thaathante Baliyodu Cheraam
Anayaam Oru Manamode
Anuthapa Vazhiye Naam
Thaathante Baliyodu Cheraam
-----
Alinju Theerukayallavan Nammil
Alinju Cherukayallo
🎵🎵🎵
Alinju Theerukayallavan Nammil
Alinju Cherukayallo
Aathmeeya Nanmakal Nalkiyavan Namme
Aanandhamakukayallo
Swargeeya Aanandhamakkukayallo
Aathmeeya Nanmakal Nalkiyavan Namme
Aanandhamakukayallo
Swargeeya Aanandhamakkukayallo
Anayaam Oru Manamode
Anuthapa Vazhiye Naam
Thaathante Baliyodu Cheraam
Anayaam Oru Manamode
Anuthapa Vazhiye Naam
Thaathante Baliyodu Cheraam
Valiyavan Eesho, Cheruthai Nammil
Anayunnoree Nimisham
-----
Aarilum Aliyunna Snehamaam Yeshuven
Aathmaavil Eriyunna Jwalayallo
🎵🎵🎵
Aarilum Aliyunna Snehamaam Yeshuven
Aathmaavil Eriyunna Jwalayallo
Aa Mukham Kandu Naam Sahajare Snehikkaam
Aa Sneha Vazhiye Nadannu Neengaam
Aa Mukham Kandu Naam Sahajare Snehikkaam
Aa Sneha Vazhiye Nadannu Neengaam
🎵🎵🎵
Valiyavaneesho, Cheruthaai Nammil
Anayunnoree Nimisham
Njan Enna Bhaavam, Poornamayi Maatti
Nadhane Sweekarikkaam
Appamaayi Anayunna Nadhane Poornamaai
Hrudhayathil Sweekarikkaam
Nadhanu Vaazhuvaan, Hrudhayam Orukeedaam
Sakrariyaai Maaridaam
Divya Sakrariyaayi Maaridaam
Anayaam Oru Manamode
Anuthapa Vazhiye Naam
Thaathante Baliyodu Cheraam
Anayaam Oru Manamode
Anuthapa Vazhiye Naam
Thaathante Baliyodu Cheraam
Anayaam Oru Manamode
Anuthapa Vazhiye Naam
Thaathante Baliyodu Cheraam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet