Malayalam Lyrics
My Notes
M | വാനമേഘങ്ങളില്‍ വാണിടുന്നവന്‍ സ്വര്‍ലോകനാഥന്‍ പരിശുദ്ധന്‍ മണ്ണിലും വിണ്ണിലും അത്യുന്നതന്‍ കര്‍ത്താവാം ദൈവം പരിശുദ്ധന്‍ |
F | വാനമേഘങ്ങളില്‍ വാണിടുന്നവന്‍ സ്വര്‍ലോകനാഥന്‍ പരിശുദ്ധന്‍ മണ്ണിലും വിണ്ണിലും അത്യുന്നതന്‍ കര്‍ത്താവാം ദൈവം പരിശുദ്ധന്‍ |
A | ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന, ഓശാന |
A | ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന, ഓശാന |
—————————————– | |
M | സര്‍വ്വശക്ത ദൈവമേ രാജാധിരാജനേ മന്നിതില്‍ മുഴങ്ങിടട്ടെ നിന്റെ ഗീതികള്‍ |
F | സര്‍വ്വശക്ത ദൈവമേ രാജാധിരാജനേ മന്നിതില്‍ മുഴങ്ങിടട്ടെ നിന്റെ ഗീതികള്‍ |
M | നീ മാത്രം പരിശുദ്ധന്‍ നീ മാത്രം പരിശുദ്ധന്‍ നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍ |
F | കര്‍ത്താവാം ദൈവം പരിശുദ്ധന്‍ |
M | കര്‍ത്താവാം ദൈവം പരിശുദ്ധന്‍ |
A | ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന, ഓശാന |
A | ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന, ഓശാന |
—————————————– | |
F | നിത്യജീവനേകിടും ശ്രീയേശു ക്രിസ്‌തുവേ ഭൂവിതില്‍ മുഴങ്ങിടട്ടെ നിന്റെ മഹിമകള്‍ |
M | നിത്യജീവനേകിടും ശ്രീയേശു ക്രിസ്‌തുവേ ഭൂവിതില്‍ മുഴങ്ങിടട്ടെ നിന്റെ മഹിമകള്‍ |
F | നീ മാത്രം പരിശുദ്ധന്‍ നീ മാത്രം പരിശുദ്ധന്‍ നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍ |
M | ബലവാനാം ദൈവം പരിശുദ്ധന്‍ |
F | ബലവാനാം ദൈവം പരിശുദ്ധന്‍ |
A | ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന, ഓശാന |
A | ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന ആ ആ ഓശാന ഓശാന, ഓശാന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vanamegangalil Vanidunnavan Swarlokha Nadhan Parishudhan | വാനമേഘങ്ങളില്‍ വാണിടുന്നവന്‍ സ്വര്‍ലോകനാഥന്‍ പരിശുദ്ധന്‍ Vanamegangalil Vanidunnavan Lyrics | Vanamegangalil Vanidunnavan Song Lyrics | Vanamegangalil Vanidunnavan Karaoke | Vanamegangalil Vanidunnavan Track | Vanamegangalil Vanidunnavan Malayalam Lyrics | Vanamegangalil Vanidunnavan Manglish Lyrics | Vanamegangalil Vanidunnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanamegangalil Vanidunnavan Christian Devotional Song Lyrics | Vanamegangalil Vanidunnavan Christian Devotional | Vanamegangalil Vanidunnavan Christian Song Lyrics | Vanamegangalil Vanidunnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarlokha Nadhan Parishudhan
Mannilum Vinnilum Athyunnathan
Karthavam Daivam Parishudhan
Vanamegangalil Vanidunnavan
Swarlokha Nadhan Parishudhan
Mannilum Vinnilum Athyunnathan
Karthavaam Daivam Parishudhan
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana, Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana, Oshana
-----
Sarvashaktha Daivame Rajadhi Rajane
Mannithil Muzhangidatte Ninte Geethikal
Sarvashaktha Daivame Rajadhi Rajane
Mannithil Muzhangidatte Ninte Geethikal
Nee Mathram Parishudhan
Nee Mathram Parishudhan
Nee Mathram Parishudhan
Parishudhan
Karthavaam Daivam Parishudhan
Karthavaam Daivam Parishudhan
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana, Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana, Oshana
-----
Nithya Jeevanekidum Shreeyeshu Kristhuve
Bhoovithil Muzhangidatte Ninte Mahimakal
Nithya Jeevanekidum Shreeyeshu Kristhuve
Bhoovithil Muzhangidatte Ninte Mahimakal
Nee Mathram Parishudhan
Nee Mathram Parishudhan
Nee Mathram Parishudhan
Parishudhan
Balavanaam Daivam Parishudhan
Balavanaam Daivam Parishudhan
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana, Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana Ah Ah Oshana
Oshana, Oshana
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet