Malayalam Lyrics
My Notes
M | വന്ദനം പാടി കൊന്ത ഞാന്‍ ചൊല്ലി നന്മ നിറഞ്ഞ മറിയമേ |
F | നിന്‍ തിരുമുമ്പില്‍ കുമ്പിട്ടു ഞാനെന്‍ നൊമ്പരമേകുന്നു സാദരം |
M | കനിവോലും നാഥേ, ദൈവത്തിന്‍ അമ്മേ കരതാരില്‍ നീയെന്നെ ചേര്‍ക്കണേ |
F | വന്ദനം പാടി കൊന്ത ഞാന്‍ ചൊല്ലി നന്മ നിറഞ്ഞ മറിയമേ |
M | നിന്‍ തിരുമുമ്പില്‍ കുമ്പിട്ടു ഞാനെന്‍ നൊമ്പരമേകുന്നു സാദരം |
F | കനിവോലും നാഥേ, ദൈവത്തിന്‍ അമ്മേ കരതാരില്‍ നീയെന്നെ ചേര്‍ക്കണേ |
A | ആവേ ആവേ ആവേ മരിയ നീയെന്റെ സങ്കേതം നാഥേ |
A | ആവേ ആവേ ആവേ മരിയ നീയെന്റെ സങ്കേതം നാഥേ |
—————————————– | |
M | കണ്ണീരു മായ്‌ക്കുന്ന സ്‌നേഹമായ് കരളിലുണരുമീണമായ് |
F | കാരുണ്യ സ്‌നേഹത്തിന്‍ ധാരയായ് അരികില്‍ നീ വരൂ |
M | നിന്‍ ദിവ്യപാദം തേടുന്നെന്‍ അമ്മേ നിത്യസഹായം നീയല്ലോ |
F | തുണയരുളുക ഞങ്ങളില്‍ |
A | ആവേ ആവേ ആവേ മരിയ നീയെന്റെ സങ്കേതം നാഥേ |
A | ആവേ ആവേ ആവേ മരിയ നീയെന്റെ സങ്കേതം നാഥേ |
—————————————– | |
F | പാപത്തിന്‍ ആഴത്തില്‍ താഴുമ്പോള്‍ ഓടിയരികില്‍ നീ വരൂ |
M | പാപികള്‍ക്കാലംബം നല്‍കുവാന്‍ കൈകള്‍ നീ തരൂ |
F | പരിശുദ്ധാത്മാവിന്‍ പരിശോഭയേകും ഉഷകാല ചൈതന്യ താരമേ |
M | വരമരുളുക ഞങ്ങളില്‍ |
F | വന്ദനം പാടി കൊന്ത ഞാന്‍ ചൊല്ലി നന്മ നിറഞ്ഞ മറിയമേ |
M | നിന്‍ തിരുമുമ്പില്‍ കുമ്പിട്ടു ഞാനെന്‍ നൊമ്പരമേകുന്നു സാദരം |
F | കനിവോലും നാഥേ, ദൈവത്തിന്‍ അമ്മേ കരതാരില്‍ നീയെന്നെ ചേര്‍ക്കണേ |
A | ആവേ ആവേ ആവേ മരിയ നീയെന്റെ സങ്കേതം നാഥേ |
A | ആവേ ആവേ ആവേ മരിയ നീയെന്റെ സങ്കേതം നാഥേ |
A | ആവേ ആവേ ആവേ മരിയ നീയെന്റെ സങ്കേതം നാഥേ |
A | ആവേ ആവേ ആവേ മരിയ നീയെന്റെ സങ്കേതം നാഥേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vandhanam Padi Kontha Njan Cholli | വന്ദനം പാടി കൊന്ത ഞാന്‍ ചൊല്ലി നന്മ നിറഞ്ഞ മറിയമേ Vandhanam Padi Kontha Njan Cholli Lyrics | Vandhanam Padi Kontha Njan Cholli Song Lyrics | Vandhanam Padi Kontha Njan Cholli Karaoke | Vandhanam Padi Kontha Njan Cholli Track | Vandhanam Padi Kontha Njan Cholli Malayalam Lyrics | Vandhanam Padi Kontha Njan Cholli Manglish Lyrics | Vandhanam Padi Kontha Njan Cholli Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vandhanam Padi Kontha Njan Cholli Christian Devotional Song Lyrics | Vandhanam Padi Kontha Njan Cholli Christian Devotional | Vandhanam Padi Kontha Njan Cholli Christian Song Lyrics | Vandhanam Padi Kontha Njan Cholli MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nanma Niranja Mariyame
Nin Thirumunbil Kumbittu Njanen
Nombaramekunnu Sadharam
Kanivolum Nadhe, Daivathin Amme
Karathaaril Neeyenne Cherkkane
Vandhanam Paadi Kontha Njan Cholli
Nanma Niranja Mariyame
Nin Thirumunbil Kumbittu Njanen
Nombaramekunnu Sadharam
Kanivolum Nadhe, Daivathin Amme
Karathaaril Neeyenne Cherkkane
Ave Ave Ave Mariya
Neeyente Sanketham Nadhe
Ave Ave Ave Mariya
Neeyente Sanketham Nadhe
-----
Kanneeru Maaikkunna Snehamaai
Karalilunarum Eenamaai
Karunya Snehathin Dhaarayaai
Arikil Nee Varu
Nin Divya Paadham Thedunnen Amme
Nithya Sahayam Neeyallo
Thunayaruluka Njangalil
Ave Ave Ave Mariya
Neeyente Sanketham Nadhe
Ave Ave Ave Mariya
Neeyente Sanketham Nadhe
-----
Paapathin Aazhathil Thaazhumbol
Odi Arikil Nee Varu
Paapikalkkaalambam Nalkuvaan
Kaikal Nee Tharu
Parishudhathmavin Parishobhayekum
Ushakala Chaithanya Thaarame
Varamaruluka Njangalil
Vandhanam Paadi Kontha Njan Cholli
Nanma Niranja Mariyame
Nin Thirumunbil Kumbittu Njanen
Nombaramekunnu Sadharam
Kanivolum Nadhe, Daivathin Amme
Karathaaril Neeyenne Cherkkane
Ave Ave Ave Mariya
Nee Ente Sanketham Nadhe
Ave Ave Ave Mariya
Nee Ente Sanketham Nadhe
Ave Ave Ave Mariya
Nee Ente Sanketham Nadhe
Ave Ave Ave Mariya
Nee Ente Sanketham Nadhe
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet