(കനിവോടെ സ്വീകരിക്കേണമേ എന്ന രീതി)
M | വന്ദ്യനാം യൗസേപ്പേ പാഹിമാം ധന്യനാം നിന്‍ പദം തേടുന്നു നിസ്‌തുല ഭാഗ്യമോടഭയം സ്വര്‍ഗീയ രാജ്യത്തില്‍ വാഴുന്നു |
F | വന്ദ്യനാം യൗസേപ്പേ പാഹിമാം ധന്യനാം നിന്‍ പദം തേടുന്നു നിസ്‌തുല ഭാഗ്യമോടഭയം സ്വര്‍ഗീയ രാജ്യത്തില്‍ വാഴുന്നു |
—————————————– | |
M | സത്യസഭയുടെ നായകാ സത്യവിശ്വാസത്തിന്‍ പാലകാ |
F | സത്യസഭയുടെ നായകാ സത്യവിശ്വാസത്തിന്‍ പാലകാ |
M | തിന്മ നിറഞ്ഞാരീ ലോകത്തില്‍ നന്മകള്‍ തൂകണേ പാവനാ |
F | തിന്മ നിറഞ്ഞാരീ ലോകത്തില്‍ നന്മകള്‍ തൂകണേ പാവനാ |
A | വന്ദ്യനാം യൗസേപ്പേ പാഹിമാം ധന്യനാം നിന്‍ പദം തേടുന്നു നിസ്‌തുല ഭാഗ്യമോടഭയം സ്വര്‍ഗീയ രാജ്യത്തില്‍ വാഴുന്നു |
—————————————– | |
F | ലോകം, പിശാചു ശരീരമീ വൈരികള്‍ പോരിന്നടുക്കുമ്പോള്‍ |
M | ലോകം, പിശാചു ശരീരമീ വൈരികള്‍ പോരിന്നടുക്കുമ്പോള്‍ |
F | നിര്‍മ്മലരാക്കും നിന്‍ കാരുണ്യം നിര്‍ലോഭം ദാസരിലേകണേ |
M | നിര്‍മ്മലരാക്കും നിന്‍ കാരുണ്യം നിര്‍ലോഭം ദാസരിലേകണേ |
A | വന്ദ്യനാം യൗസേപ്പേ പാഹിമാം ധന്യനാം നിന്‍ പദം തേടുന്നു നിസ്‌തുല ഭാഗ്യമോടഭയം സ്വര്‍ഗീയ രാജ്യത്തില്‍ വാഴുന്നു |
A | വന്ദ്യനാം യൗസേപ്പേ പാഹിമാം ധന്യനാം നിന്‍ പദം തേടുന്നു നിസ്‌തുല ഭാഗ്യമോടഭയം സ്വര്‍ഗീയ രാജ്യത്തില്‍ വാഴുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Dhanyamaam Nin Padham Thedunnu
Nisthula Bhagyamod Abhayam
Swargiya Rajyathil Vaazhunnu
Vandhyanaam Yauseppe Paahimaam
Dhanyamaam Nin Padham Thedunnu
Nisthula Bhagyamod Abhayam
Swargiya Rajyathil Vaazhunnu
-----
Sathya Sabhayude Naayaka
Sathya Vishwasathin Paalaka
Sathya Sabhayude Naayaka
Sathya Vishwasathin Paalaka
Thinma Niranjoree Lokhathil
Nanmakal Thookane Paavana
Thinma Niranjoree Lokhathil
Nanmakal Thookane Paavana
Vandhyanaam Ouseppe Paahimaam
Dhanyamaam Nin Padham Thedunnu
Nisthula Bhagyamod Abhayam
Swargiya Rajyathil Vaazhunnu
-----
Lokham, Pishachu Shareeram Ee
Vairikal Porinn Adukkumbol
Lokham, Pishachu Shareeram Ee
Vairikal Porinn Adukkumbol
Nirmmalarakkum Nin Kaarunyam
Nirlobham Dhasaril Ekane
Nirmmalarakkum Nin Kaarunyam
Nirlobham Dhasaril Ekane
Vandhyanaam Yauseppe Paahimaam
Dhanyamaam Nin Padham Thedunnu
Nisthula Bhagyamod Abhayam
Swargiya Rajyathil Vaazhunnu
Vandhyanaam Yauseppe Paahimaam
Dhanyamaam Nin Padham Thedunnu
Nisthula Bhagyamod Abhayam
Swargiya Rajyathil Vaazhunnu
No comments yet