സുവാറാ – മംഗളവാര്‍ത്താക്കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം
M | വന്നാലും ഈശോയെ, ഞങ്ങള്‍തന്‍ ഉള്ളില്‍ നീ മംഗലവാര്‍ത്ത തന്‍ ആനന്ദമായ് കന്യാമറിയത്തിന്‍ മാലാഖ ചൊന്നപ്പോള്‍ വന്നു വചനം മനുഷ്യനായി വന്നു വചനം മനുഷ്യനായി |
F | വന്നാലും ഈശോയെ, ഞങ്ങള്‍തന്‍ ഉള്ളില്‍ നീ മംഗലവാര്‍ത്ത തന്‍ ആനന്ദമായ് കന്യാമറിയത്തിന്‍ മാലാഖ ചൊന്നപ്പോള്‍ വന്നു വചനം മനുഷ്യനായി വന്നു വചനം മനുഷ്യനായി |
A | ജീവേശ്വരാ നിന്‍, കാരുണ്യമല്ലോ നീയേവമെന്നില്‍ വരുന്നു ഈശോ നാഥാ, എന്‍ ജീവനാഥാ നീയെന്നിലെന്നും വസിക്ക |
—————————————– | |
M | ദൈവമനുഷ്യ സ്വഭാവ സംയോഗമായ് കൈവല്യമേ നീ വിരുന്നു വന്നു പൂര്‍വ്വ പിതാമഹര്‍ കാത്തിരുന്നെങ്കിലും കൈവന്നു ഞങ്ങള്‍ക്കീ ദിവ്യഭാഗ്യം |
A | ജീവേശ്വരാ നിന്‍, കാരുണ്യമല്ലോ നീയേവമെന്നില്‍ വരുന്നു ഈശോ നാഥാ, എന്‍ ജീവനാഥാ നീയെന്നിലെന്നും വസിക്ക |
—————————————– | |
F | ദൈവം.. സ്വയം ശൂന്യമാക്കി മനുഷ്യനായ് ഭവ്യം.. നമുക്കെന്നും ഏകുവാനായ് നിത്യജീവന്‍ തരുമപ്പമായ് സ്വര്‍ലോക യാത്രയില്‍ പാഥേയമായി വന്നു |
A | ജീവേശ്വരാ നിന്‍, കാരുണ്യമല്ലോ നീയേവമെന്നില്‍ വരുന്നു ഈശോ നാഥാ, എന്‍ ജീവനാഥാ നീയെന്നിലെന്നും വസിക്ക |
—————————————– | |
M | ആനന്ദമോടെ ശ്രവിച്ചജപാലകര്‍ വാനില്‍.. മുഴങ്ങിയ നല്ലവാര്‍ത്ത അത്ഭുത നക്ഷത്രം കണ്ടെത്തി രാജര്‍ഷി സത്തമരന്നു കിഴക്കുനിന്നും |
A | ജീവേശ്വരാ നിന്‍, കാരുണ്യമല്ലോ നീയേവമെന്നില്‍ വരുന്നു ഈശോ നാഥാ, എന്‍ ജീവനാഥാ നീയെന്നിലെന്നും വസിക്ക |
—————————————– | |
F | കന്യാമറിയവും യൗസേപ്പുമീശോയും മന്നില്‍ വസിച്ച തിരുക്കുടുംബം വാഴ്‌ത്തപ്പെടട്ടെ നിണം ചിന്തി നാഥനായ് പ്രാണന്‍ സമര്‍പ്പിച്ച പൈതങ്ങളും |
A | ജീവേശ്വരാ നിന്‍, കാരുണ്യമല്ലോ നീയേവമെന്നില്‍ വരുന്നു ഈശോ നാഥാ, എന്‍ ജീവനാഥാ നീയെന്നിലെന്നും വസിക്ക |
—————————————– | |
M | മുന്നോടിയായ് വന്നു സ്‌നാപകയോഹന്നാന്‍ മന്നിതില്‍ നിന്നെ വെളിപ്പെടുത്താന്‍ മംഗലവാര്‍ത്തയിതാനന്ദ പൂര്‍ണ്ണരായ് ഞങ്ങളറിയിക്കാം ലോകമെങ്ങും |
A | വന്നാലും ഈശോയെ, ഞങ്ങള്‍തന്‍ ഉള്ളില്‍ നീ മംഗലവാര്‍ത്ത തന്‍ ആനന്ദമായ് കന്യാമറിയത്തിന്‍ മാലാഖ ചൊന്നപ്പോള്‍ വന്നു വചനം മനുഷ്യനായി വന്നു വചനം മനുഷ്യനായി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vannalum Eeshoye Njangal Than Ullil Nee
Mangalavartha Than Aanandhamai
Kanya Mariyathin Malakha Chonnappol
Vannu Vachanam Manushyanayi
Vannu Vachanam Manushyanayi
Vannalum Eeshoye Njangal Than Ullil Nee
Mangalavartha Than Aanandhamai
Kanya Mariyathin Malakha Chonnappol
Vannu Vachanam Manushyanayi
Vannu Vachanam Manushyanayi
Jeeveshwara Nin Kaarunyamallo
Neeyevam Ennil Varunnu
Eesho Nadha En Jeeva Nadha
Nee Ennil Ennum Vasikka
-----
Daiva Manushya Swabhava Samyogamai
Kaivalyame Nee Virunnu Vannu
Poorvva Pithaa Mahar Kaathirunenkilum
Kaivannu Njangalkkee Divya Bhagyam
Jeeveshwara Nin Kaarunyamallo
Neeyevam Ennil Varunnu
Eesho Nadha En Jeeva Nadha
Nee Ennil Ennum Vasikka
-----
Daivam Swayam Shoonyamakki Manushyanai
Bhavyam Namukkennum Ekuvanai
Nithya Jeevan Tharum Appamai Swarlokha
Yathrayil Paadheyamayi Vannu
Jeeveshwara Nin Kaarunyamallo
Neeyevam Ennil Varunnu
Eesho Nadha En Jeeva Nadha
Nee Ennil Ennum Vasikka
-----
Aanandhamode Shravichajapalakar
Vaanil Muzhangiya Nalla Vaartha
Albhutha Nakshathram Kandethi Rajarshi
Sathamarannu Kizhakku Ninnum
Jeeveshwara Nin Kaarunyamallo
Neeyevam Ennil Varunnu
Eesho Nadha En Jeeva Nadha
Nee Ennil Ennum Vasikka
-----
Kanya Mariyavum Yauseppum Eeshoyum
Mannil Vasicha Thiru Kudumbam
Vaazhthapedatte Ninam Chinthi Naadhanai
Praanan Samarppicha Paithangalum
Jeeveshwara Nin Kaarunyamallo
Neeyevam Ennil Varunnu
Eesho Nadha En Jeeva Nadha
Nee Ennil Ennum Vasikka
-----
Munnodiyai Vannu Snaapaka Yohannan
Mannithil Ninne Velipeduthaan
Mangala Vartha Ithaandha Poornarai
Njangal Ariyikkam Lokham Engum
Vannalumeeshoye Njangalthan Ullil Nee
Mangalavartha Than Aanandhamai
Kanya Mariyathin Malakha Chonnappol
Vannu Vachanam Manushyanayi
Vannu Vachanam Manushyanayi
No comments yet