Malayalam Lyrics
My Notes
M | വന്നാലും എന്റെ ഉള്ളില്‍ യേശു നാഥാ വിളിക്കുന്നു, വിളിക്കുന്നു ഞാന്‍ എന്റെ ജീവിതം, നിനക്കായ് തുറന്നു വയ്‌ക്കാം എന്‍ മനസ്സിന്‍ ദുഃഖമൂറും, കഥകളോതിടാം |
F | വന്നാലും എന്റെ ഉള്ളില്‍ യേശു നാഥാ വിളിക്കുന്നു, വിളിക്കുന്നു ഞാന്‍ എന്റെ ജീവിതം, നിനക്കായ് തുറന്നു വയ്‌ക്കാം എന്‍ മനസ്സിന്‍ ദുഃഖമൂറും, കഥകളോതിടാം |
—————————————– | |
M | എന്നാശ സൗധമെല്ലാം, തകര്‍ന്നീടുന്നു എന്‍ സ്വപ്‌ന സൂനമെല്ലാം, കൊഴിഞ്ഞിടുമ്പോള്‍ |
F | എന്നാശ സൗധമെല്ലാം, തകര്‍ന്നീടുന്നു എന്‍ സ്വപ്‌ന സൂനമെല്ലാം, കൊഴിഞ്ഞിടുമ്പോള്‍ |
M | എന്‍ മുമ്പില്‍ ശൂന്യമായ ഭാവി കാണുമ്പോള്‍ എന്നാശാ കേന്ദ്രമെന്നും നീയാണല്ലോ |
F | എന്നാശാ കേന്ദ്രമെന്നും നീയാണല്ലോ |
A | വന്നാലും എന്റെ ഉള്ളില്‍ യേശു നാഥാ വിളിക്കുന്നു, വിളിക്കുന്നു ഞാന്‍ എന്റെ ജീവിതം, നിനക്കായ് തുറന്നു വയ്‌ക്കാം എന്‍ മനസ്സിന്‍ ദുഃഖമൂറും, കഥകളോതിടാം |
—————————————– | |
F | നിന്‍ സ്‌നേഹമറിയാതെ ഞാന്‍ നടന്നപ്പോള്‍ നിന്‍ വാഗ്‌ദാനങ്ങളെല്ലാം ഞാന്‍ മറന്നപ്പോള്‍ |
M | നിന്‍ സ്‌നേഹമറിയാതെ ഞാന്‍ നടന്നപ്പോള്‍ നിന്‍ വാഗ്‌ദാനങ്ങളെല്ലാം ഞാന്‍ മറന്നപ്പോള്‍ |
F | നിന്‍ കൈകള്‍ നീട്ടിയെന്നെ സ്വീകരിച്ചില്ലേ നിന്‍ നല്‍വരങ്ങളെന്നില്‍ നീ ചൊരിഞ്ഞില്ലേ |
M | നിന്‍ നല്‍വരങ്ങളെന്നില്‍ നീ ചൊരിഞ്ഞില്ലേ |
A | വന്നാലും എന്റെ ഉള്ളില്‍ യേശു നാഥാ വിളിക്കുന്നു, വിളിക്കുന്നു ഞാന്‍ എന്റെ ജീവിതം, നിനക്കായ് തുറന്നു വയ്‌ക്കാം എന്‍ മനസ്സിന്‍ ദുഃഖമൂറും, കഥകളോതിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vannalum Ente Ullil Yeshu Nadha | വന്നാലും എന്റെ ഉള്ളില്‍ യേശു നാഥാ വിളിക്കുന്നു, വിളിക്കുന്നു ഞാന്‍ Vannalum Ente Ullil Yeshu Nadha Lyrics | Vannalum Ente Ullil Yeshu Nadha Song Lyrics | Vannalum Ente Ullil Yeshu Nadha Karaoke | Vannalum Ente Ullil Yeshu Nadha Track | Vannalum Ente Ullil Yeshu Nadha Malayalam Lyrics | Vannalum Ente Ullil Yeshu Nadha Manglish Lyrics | Vannalum Ente Ullil Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannalum Ente Ullil Yeshu Nadha Christian Devotional Song Lyrics | Vannalum Ente Ullil Yeshu Nadha Christian Devotional | Vannalum Ente Ullil Yeshu Nadha Christian Song Lyrics | Vannalum Ente Ullil Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vilikkunnu, Villikkunnu Njan
Ente Jeevitham, Ninakkaai Thurannu Veikkaam
En Manassin Dhukham Oorum, Kadhakal Othidaam
Vannalum Ente Ullil, Yeshu Nadha
Vilikkunnu, Villikkunnu Njan
Ente Jeevitham, Ninakkaai Thurannu Veikkaam
En Manassin Dhukham Oorum, Kadhakal Othidaam
-----
En Aasha Saudhamellaam, Thakarnneedunnu
En Swapna Soonamellaam, Kozhinjidumbol
En Aasha Saudhamellaam, Thakarnneedunnu
En Swapna Soonamellaam, Kozhinjidumbol
En Munbil Shoonyamaya Bhavi Kanumbol
En Aasha Kendramennum Neeyannallo
En Aasha Kendramennum Neeyannallo
Vannallum Enteyullil, Yeshu Natha
Vilikkunnu, Villikkunnu Njan
Ente Jeevitham, Ninakkaai Thurannu Veikkaam
En Manassin Dhukhamoorum, Kadhakalothidaam
-----
Nin Snehamariyathe Njan Nadannappol
Nin Vaagdhanangalellam Njan Marannappol
Nin Snehamariyathe Njan Nadannappol
Nin Vaagdhanangalellam Njan Marannappol
Nin Kaikal Neetti Enne Sweekarichille
Nin Nalvarangal Ennil Nee Chorinjille
Nin Nalvarangal Ennil Nee Chorinjille
Vanalum Ente Ullil, Yeshu Nadha
Vilikkunnu, Villikkunnu Njan
Ente Jeevitham, Ninakkaai Thurannu Veikkaam
En Manassin Dhukham Oorum, Kadhakal Othidaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet