M | വന്നണയുന്നു ദൈവസുതന്‍, മന്നിനു ശാന്തി പകര്‍ന്നിടുവാന്‍ നീതി കൊളുത്താനീയുലകില്‍, വാനവ ധര്‍മ്മം സ്ഥാപിക്കാന്‍. |
—————————————– | |
F | നിത്യ പിതാവിന്‍ തനയനിതാ, മര്‍ത്യ കുലത്തിനു സമ്മാനം തന്റെ പ്രവാചകര്‍ വഴിയായി, മുമ്പേയരുളി തിരുവചനം. |
—————————————– | |
M | കാലത്തികവില്‍ സകലേശന്‍, പുത്രന്‍ വഴിയായ് മൊഴിയരുളീ പാപകടങ്ങള്‍ നീക്കിടുവാന്‍, രക്ഷകനിന്നു പിറന്നല്ലോ. |
—————————————– | |
F | മഹിമകള്‍ നിറയും സ്വര്‍ഗത്തില്‍, നിന്നു പിറന്നു ദൈവസുതന്‍ വചനം മാംസമണിഞ്ഞല്ലോ മാനവ നിരയില്‍ പാര്‍ത്തിടുവാന്‍. |
—————————————– | |
A | ആട്ടിടയന്മാര്‍ വാഴ്‌ത്തുകയായ്, ബെത്ലേം പുലരിയില്‍ തിരുസുതനെ കീര്‍ത്തിക്കാമാത്തിരുനാമം, പാര്‍ത്തലമതില്‍ നാമെന്നാളും. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Manninnu Shaanthi Pakarnniduvan
Neethi Koluthan Ee Ulakil
Vaanava Dharmmam Sthaapikkan
-----
Nithya Pithavin Thanayanitha
Marthya Kulathinu Sammanam
Thante Pravachakar Vazhiyayi
Munbe Aruli Thiru Vachanam
-----
Kalathikavil Sakaleshan
Puthran Vazhiyai Mozhi Aruli
Paapa Kadangal Neekiduvan
Rakshakan Innu Pirannallo
-----
Mahimakal Nirayum Swargathil
Ninnu Pirannu Daiva Suthan
Vachanam Maamsam Aninjallo
Maanava Nirayil Paarthiduvan
-----
Aattidayanmar Vaazhthukayayi
Bethlem Pulariyil Thiru Suthane
Keerthikkam Aa Thiru Naamam
Paarthalamathil Naam Ennallum
No comments yet