Malayalam Lyrics
My Notes
M | വരികയെന്‍ യേശുവേ വാഴുകെന്‍ ഉള്ളത്തില്‍ നീ വെണ്മയേഴും, തിരുഃഭോജ്യമേ വാനിന്റെ സമ്മാനമേ |
F | വരികയെന്‍ യേശുവേ വാഴുകെന്‍ ഉള്ളത്തില്‍ നീ വെണ്മയേഴും, തിരുഃഭോജ്യമേ വാനിന്റെ സമ്മാനമേ |
A | കൈവെള്ളയില്‍, ഓസ്‌തിയായി വന്നീടുകെന്‍ ദൈവമേ ആരാധനാ സ്‌തുതി പാടാം അകതാരില്‍ നീ അലിയുമ്പോള്‍ |
—————————————– | |
M | മാലാഖമാരുടെ ഭോജ്യം മണ്ണിതില്‍, സ്വര്‍ഗ്ഗഭാഗ്യം |
F | മാലാഖമാരുടെ ഭോജ്യം മണ്ണിതില്‍, സ്വര്‍ഗ്ഗഭാഗ്യം |
M | മനുഷ്യനെ മാലാഖയാക്കാന്‍ ദൈവം തരും സമ്മാനം |
F | മനുഷ്യനെ മാലാഖയാക്കാന്‍ ദൈവം തരും സമ്മാനം |
A | കൈവെള്ളയില്‍, ഓസ്‌തിയായി വന്നീടുകെന്‍ ദൈവമേ ആരാധനാ സ്‌തുതി പാടാം അകതാരില്‍ നീ അലിയുമ്പോള്‍ |
—————————————– | |
F | ആകാശം താണിറങ്ങുന്നു അപ്പമായ് അത്താഴമേകാന്‍ |
M | ആകാശം താണിറങ്ങുന്നു അപ്പമായ് അത്താഴമേകാന്‍ |
F | അണയുന്നു വാത്സല്യ സ്‌നേഹം അതിരില്ല ജീവനെ നല്‍കാന്‍ |
M | അണയുന്നു വാത്സല്യ സ്‌നേഹം അതിരില്ല ജീവനെ നല്‍കാന്‍ |
A | വരികയെന്‍ യേശുവേ വാഴുകെന്‍ ഉള്ളത്തില്‍ നീ വെണ്മയേഴും, തിരുഃഭോജ്യമേ വാനിന്റെ സമ്മാനമേ |
A | കൈവെള്ളയില്‍, ഓസ്‌തിയായി വന്നീടുകെന്‍ ദൈവമേ ആരാധനാ സ്‌തുതി പാടാം അകതാരില്‍ നീ അലിയുമ്പോള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varika En Yeshuve | വരികയെന്‍ യേശുവേ വാഴുകെന്‍ ഉള്ളത്തില്‍ നീ Varika En Yeshuve Lyrics | Varika En Yeshuve Song Lyrics | Varika En Yeshuve Karaoke | Varika En Yeshuve Track | Varika En Yeshuve Malayalam Lyrics | Varika En Yeshuve Manglish Lyrics | Varika En Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varika En Yeshuve Christian Devotional Song Lyrics | Varika En Yeshuve Christian Devotional | Varika En Yeshuve Christian Song Lyrics | Varika En Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhuken Ullathil Nee
Venmayezhum, Thirubhojyame
Vaaninte Sammaname
Varika En Yeshuve
Vaazhuken Ullathil Nee
Venmayezhum, Thirubhojyame
Vaaninte Sammaname
Kaivellayil, Osthiyaayi
Vanniduken Daivame
Aaradhana Sthuthi Paadaam
Akatharil Nee Aliyumbol
-----
Malakhamarude Bhojyam
Mannithil, Swarga Bagyam
Malakhamarude Bhojyam
Mannithil, Swarga Bagyam
Manushyane Malakhayakkan
Daivam Tharum Sammaannam
Manushyane Malakhayakkan
Daivam Tharum Sammaannam
Kaivellayil, Osthiyayi
Vanniduken Daivame
Aaradhana Sthuthi Paadaam
Akatharil Nee Aliyumbol
-----
Akasham Thaanirangunnu
Appamaai Athazhamekaan
Akasham Thaanirangunnu
Appamaai Athazhamekaan
Anayunnu Valsalya Sneham
Athirilla Jeevane Nalkaan
Anayunnu Valsalya Sneham
Athirilla Jeevane Nalkaan
Varika En Yeshuve
Vazhuken Ullathil Nee
Venmayezhum, Thiru Bhojyame
Vaninte Sammaname
Kaivellayil, Osthiyaayi
Vanniduken Daivame
Aaradhana Sthuthi Paadaam
Akatharil Nee Aliyumbol
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet