M | വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ ജീവന്‍ കനിഞ്ഞരുളു നിത്യ ജീവന്‍ കനിഞ്ഞരുളു |
F | വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ ജീവന്‍ കനിഞ്ഞരുളു നിത്യ ജീവന്‍ കനിഞ്ഞരുളു |
—————————————– | |
M | പാപത്തിന്‍ താപമാര്‍ന്നെരിയുന്ന മാനസം വാടിത്തളര്‍ന്നിടുമ്പോള്‍ പൂര്‍ണ്ണമായി വാടിത്തളര്‍ന്നിടുമ്പോള്‍ |
F | പാപത്തിന്‍ താപമാര്‍ന്നെരിയുന്ന മാനസം വാടിത്തളര്‍ന്നിടുമ്പോള്‍ പൂര്‍ണ്ണമായി വാടിത്തളര്‍ന്നിടുമ്പോള്‍ |
M | കനിവിന്റെ ശീതളം കരളില്‍ ചൊരിഞ്ഞു നീ ജീവന്‍ പകര്‍ന്നീടണേ |
F | കനിവിന്റെ ശീതളം കരളില്‍ ചൊരിഞ്ഞു നീ ജീവന്‍ പകര്‍ന്നീടണേ |
A | താവക ജീവന്‍ പകര്‍ന്നീടണേ |
A | വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ ജീവന്‍ കനിഞ്ഞരുളു നിത്യ ജീവന്‍ കനിഞ്ഞരുളു |
|
—————————————– |
F | രാവിന്റെ കൂരിരുള്‍ ചൂഴുമീ വേളയില്‍ ഇന്നു നാം കാണ്മതില്ലേ ദൂരെയായ് ഇന്ന് നാം കാണ്മതില്ലേ |
M | രാവിന്റെ കൂരിരുള്‍ ചൂഴുമീ വേളയില്‍ ഇന്നു നാം കാണ്മതില്ലേ ദൂരെയായ് ഇന്ന് നാം കാണ്മതില്ലേ |
F | വിണ്ണിന്റെ വീഥിയില്‍ കാര്‍മേഘ പാളികള്‍ ഉള്ളിലാ ചന്ദ്രികയേ |
M | വിണ്ണിന്റെ വീഥിയില്‍ കാര്‍മേഘ പാളികള്‍ ഉള്ളിലാ ചന്ദ്രികയേ |
A | യേശുവാം പൗര്‍ണമി ചന്ദ്രികയേ |
A | വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ ജീവന്‍ കനിഞ്ഞരുളു നിത്യ ജീവന്‍ കനിഞ്ഞരുളു |
A | വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ ജീവന്‍ കനിഞ്ഞരുളു നിത്യ ജീവന്‍ കനിഞ്ഞരുളു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Jeevan Kaninjaruloo
Nithya Jeevan Kaninjaruloo
Varmani Thennalayi Va Va Maheshwara
Jeevan Kaninjaruloo
Nithya Jeevan Kaninjaruloo
------
Paapathin Thapamarnneriyunna Manasam
Vaadithalarnnidumbol
Poornnamaayi Vaadithalarnnidumbol
Paapathin Thapamarnneriyunna Manasam
Vaadithalarnnidumbol
Poornnamaayi Vaadithalarnnidumbol
Kanivinte Sheethalam Karalil Chorinju Nee
Jeevan Pakarnnidaeney
Kanivinte Sheethalm Karalil Choringu Nee
Jeevan Pakarnnidaney
Thavaka Jeevan Pakarnnidaney
Varmani Thennalayi Va Va Maheshwara
Jeevan Kaninjaruloo
Nithya Jeevan Kaninjaruloo
------
Ravinte Koorirul Choozhumee Velayil
Innu Naam Kanmathilley
Dooreyay Innu Naam Kanmathilley
Ravinte Koorirul Choozhumumee Velayil
Innu Naam Kanmathilley
Dooreyay Innu Naam Kanmathilley
Vinninte Veedhiyil Karmekha Paalikal
Ullilaa Chandrikaye
Vinninte Veedhiyil Karmekha Paalikal
Ullilaa Chandrikaye
Yeshuvaam Pournami Chandrikaye
Varmani Thennalayi Va Va Maheshwara
Jeevan Kaninjaruloo
Nithya Jeevan Kaninjaruloo
Varmani Thennalayi Va Va Maheshwara
Jeevan Kaninjaruloo
Nithya Jeevan Kaninjaruloo
No comments yet