M |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
F |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
M |
ബാല യേശുവേ വരുവിന്‍
വരു വരു വരുവിന്‍ |
F |
ബാല യേശുവേ വരുവിന്‍
വരു വരു വരുവിന്‍ |
M |
താരകങ്ങള്‍ നിനക്കായിതാ
വീചി തെളിക്കുന്നു
പുല്ക്കൂടുകള് നിനക്കായിതാ
കാത്തിരിക്കുന്നു |
F |
താരകങ്ങള്‍ നിനക്കായിതാ
വീചി തെളിക്കുന്നു
പുല്ക്കൂടുകള് നിനക്കായിതാ
കാത്തിരിക്കുന്നു |
|
|
A |
ലോകം മുഴുവന്‍ സന്തോഷത്താല്‍
ആര്‍പ്പു വിളിക്കുന്നു
മാലാഖമാരോടു ചേര്‍ന്നു പാടാം |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
|
|
A |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
A |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
|
—————————————– |
A |
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്മസ്
മെറി മെറി മെറി ക്രിസ്മസ് |
A |
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്മസ്
മെറി മെറി മെറി ക്രിസ്മസ് |
|
—————————————– |
M |
ഉണ്ണിക്കൊരുപിടി മുത്തം നല്കാന്
കാത്തിരിപ്പു ഞങ്ങള്‍ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
M |
ആ സ്നേഹ തണലില്‍ ചേര്‍ന്നിരിക്കാന്‍
കൊതിച്ചിടുന്നു ഞങ്ങള്‍ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
|
|
F |
ഉണ്ണിക്കൊരുപിടി മുത്തം നല്കാന്
കാത്തിരിപ്പു ഞങ്ങള്‍ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
F |
ആ സ്നേഹ തണലില്‍ ചേര്‍ന്നിരിക്കാന്‍
കൊതിച്ചിടുന്നു ഞങ്ങള്‍ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
|
|
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
|
|
A |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
A |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
|
—————————————– |
F |
ബെത്ലഹേമില്‍ നിന്നുദിച്ചൊരു
പുതു നക്ഷത്രം നീയെ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
F |
ചങ്കുപറിച്ചു തരുന്നൊരു സ്നേഹം
ആരുതരും ഈ ഭുവില്‍ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
|
|
M |
ബെത്ലഹേമില്‍ നിന്നുദിച്ചൊരു
പുതു നക്ഷത്രം നീയെ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
M |
ചങ്കുപറിച്ചു തരുന്നൊരു സ്നേഹം
ആരുതരും ഈ ഭുവില്‍ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
|
|
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
|
|
A |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
A |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
|
—————————————– |
A |
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്മസ്
മെറി മെറി മെറി ക്രിസ്മസ് |
A |
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്മസ്
മെറി മെറി മെറി ക്രിസ്മസ് |
|
—————————————– |
M |
നിന്നെ തേടി കണ്ടെത്തിയോര്‍
മനസ്സില്‍ പുളകിതരായല്ലോ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
M |
ലോകം മുഴുവന്‍ നേടിയാലും
അസ്വസ്ഥന്‍ ഞാന്‍ ഹൃത്തില്‍ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
|
|
F |
നിന്നെ തേടി കണ്ടെത്തിയോര്‍
മനസ്സില്‍ പുളകിതരായല്ലോ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
F |
ലോകം മുഴുവന്‍ നേടിയാലും
അസ്വസ്ഥന്‍ ഞാന്‍ ഹൃത്തില്‍ |
A |
ഉണ്ണിശോയെ, പൊന്നുണ്ണീശോയെ |
|
|
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
|
|
M |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
F |
വരു വരു വരുവിന്‍. വരുവിന്‍.
വരു വരു വരുവിന്‍ |
M |
ബാല യേശുവേ വരുവിന്‍
വരു വരു വരുവിന്‍ |
F |
ബാല യേശുവേ വരുവിന്‍
വരു വരു വരുവിന്‍ |
M |
താരകങ്ങള്‍ നിനക്കായിതാ
വീചി തെളിക്കുന്നു
പുല്ക്കൂടുകള് നിനക്കായിതാ
കാത്തിരിക്കുന്നു |
F |
താരകങ്ങള്‍ നിനക്കായിതാ
വീചി തെളിക്കുന്നു
പുല്ക്കൂടുകള് നിനക്കായിതാ
കാത്തിരിക്കുന്നു |
|
|
A |
ലോകം മുഴുവന്‍ സന്തോഷത്താല്‍
ആര്‍പ്പു വിളിക്കുന്നു
മാലാഖമാരോടു ചേര്‍ന്നു പാടാം |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |
A |
ഗ്ലോറിയ ഗ്ലോറിയ ഗ്ലോ..റിയ |