Malayalam Lyrics

| | |

A A A

M വരുമോ ദിവ്യകാരുണ്യമേ എന്നില്‍
അലിയാന്‍ നീ വരുമോ
F വരുമോ നവ്യ സ്‌നേഹമായ് എന്നില്‍
നിറയൂ നീ ദിനവും
A ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ
എന്നില്‍ നിറയാന്‍ നീ വരണേ
A ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ
എന്നില്‍ നിറയാന്‍ നീ വരണേ
F വരുമോ ദിവ്യകാരുണ്യമേ എന്നില്‍
അലിയാന്‍ നീ വരുമോ
M വരുമോ നവ്യ സ്‌നേഹമായ് എന്നില്‍
നിറയൂ നീ ദിനവും
—————————————–
M വീണ്ടും വീണ്ടും, അങ്ങേക്കെതിരായ് നാഥാ ഞാന്‍…
തിന്മകള്‍ ചെയ്‌തിടുന്നു
F വീണ്ടും വീണ്ടും, അങ്ങേക്കെതിരായ് നാഥാ ഞാന്‍…
തിന്മകള്‍ ചെയ്‌തിടുന്നു
M എന്നോടു ക്ഷമിച്ച്, എന്നെ സ്‌നേഹിച്ച്
എന്നും അലിവായ് വരണേ
F എന്നോടു ക്ഷമിച്ച്, എന്നെ സ്‌നേഹിച്ച്
എന്നും അലിവായ് വരണേ
A ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ
എന്നില്‍ നിറയാന്‍ നീ വരണേ
A ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ
എന്നില്‍ നിറയാന്‍ നീ വരണേ
M വരുമോ ദിവ്യകാരുണ്യമേ എന്നില്‍
അലിയാന്‍ നീ വരുമോ
F വരുമോ നവ്യ സ്‌നേഹമായ് എന്നില്‍
നിറയൂ നീ ദിനവും
—————————————–
F എന്‍ പാപത്തിന്‍ ഏറ്റം പരിഹാരമായ് നാഥന്‍…
എനിക്കായ് ക്രൂശിലേറി
M എന്‍ പാപത്തിന്‍ ഏറ്റം പരിഹാരമായ് നാഥന്‍…
എനിക്കായ് ക്രൂശിലേറി
F എനിക്കായ് നാഥന്‍, തിരുവോസ്‌തിയായ്
ഇന്നുമെന്‍ കൂടെയുണ്ട്
M എനിക്കായ് നാഥന്‍, തിരുവോസ്‌തിയായ്
ഇന്നുമെന്‍ കൂടെയുണ്ട്
A ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ
എന്നില്‍ നിറയാന്‍ നീ വരണേ
A ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ
എന്നില്‍ നിറയാന്‍ നീ വരണേ
F വരുമോ ദിവ്യകാരുണ്യമേ എന്നില്‍
അലിയാന്‍ നീ വരുമോ
M വരുമോ നവ്യ സ്‌നേഹമായ് എന്നില്‍
നിറയൂ നീ ദിനവും
A ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ
എന്നില്‍ നിറയാന്‍ നീ വരണേ
A ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ
എന്നില്‍ നിറയാന്‍ നീ വരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varumo Divya Karunyame Ennil Aliyan | വരുമോ ദിവ്യകാരുണ്യമേ എന്നില്‍ അലിയാന്‍ നീ വരുമോ Varumo Divya Karunyame Ennil Aliyan Lyrics | Varumo Divya Karunyame Ennil Aliyan Song Lyrics | Varumo Divya Karunyame Ennil Aliyan Karaoke | Varumo Divya Karunyame Ennil Aliyan Track | Varumo Divya Karunyame Ennil Aliyan Malayalam Lyrics | Varumo Divya Karunyame Ennil Aliyan Manglish Lyrics | Varumo Divya Karunyame Ennil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varumo Divya Karunyame Ennil Aliyan Christian Devotional Song Lyrics | Varumo Divya Karunyame Ennil Aliyan Christian Devotional | Varumo Divya Karunyame Ennil Aliyan Christian Song Lyrics | Varumo Divya Karunyame Ennil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varumo Divyakaruyame Ennil
Aliyaan Nee Varumo
Varumo Navya Snehamaai Ennil
Nirayoo Nee Dhinavum

Divya Karunyame, Navya Snehame
Ennil Nirayaan Nee Varane
Divya Karunyame, Navya Snehame
Ennil Nirayaan Nee Varane

Varumo Divya Karuyame Ennil
Aliyaan Nee Varumo
Varumo Navya Snehamaai Ennil
Nirayoo Nee Dinavum

-----

Veendum Veendum, Angekkethiraai Nadha Njan....
Thinmakal Cheythidunnu
Veendum Veendum, Angekkethiraai Nadha Njan....
Thinmakal Cheythidunnu

Ennodu Kshamich, Enne Snehich
Ennum Alivaai Varane
Ennodu Kshamich, Enne Snehich
Ennum Alivaai Varane

Divyakarunyame, Navyasnehame
Ennil Nirayan Nee Varane
Divyakarunyame, Navyasnehame
Ennil Nirayan Nee Varane

Varumo Divya Karuyame Ennil
Aliyaan Nee Varumo
Varumo Navya Snehamaai Ennil
Nirayoo Nee Dinavum

-----

En Paapathin Ettam Pariharamaai Nadhan...
Enikkaai Krooshileri
En Paapathin Ettam Pariharamaai Nadhan...
Enikkaai Krooshileri

Enikkaai Nadhan, Thiruvosthiyaai
Innumen Koodeyund
Enikkaai Nadhan, Thiruvosthiyaai
Innumen Koodeyund

Divya Karunyame, Navya Snehame
Ennil Nirayaan Nee Varane
Divya Karunyame, Navya Snehame
Ennil Nirayaan Nee Varane

Varumo Divya Karuyame Ennil
Aliyan Nee Varumo
Varumo Navya Snehamaai Ennil
Nirayu Nee Dinavum

Divya Karunyame, Navya Snehame
Ennil Nirayaan Nee Varane
Divya Karunyame, Navya Snehame
Ennil Nirayaan Nee Varane

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published.




Views 40.  Song ID 7557


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.