Malayalam Lyrics
My Notes
M | വരുവിന്‍ വരുവിന്‍, അള്‍ത്താര മുന്നില്‍ ബലിയര്‍പ്പിക്കാന്‍ വരുവിന്‍ |
F | വരുവിന്‍ വരുവിന്‍, അള്‍ത്താര മുന്നില്‍ ബലിയര്‍പ്പിക്കാന്‍ വരുവിന്‍ |
M | ഒന്നായ് നമ്മള്‍, ഒരു മനസ്സോടെ സ്‌നേഹ പിതാവിനു ബലിയര്‍പ്പിക്കാം |
F | ഒന്നായ് നമ്മള്‍, ഒരു മനസ്സോടെ സ്‌നേഹ പിതാവിനു ബലിയര്‍പ്പിക്കാം |
A | വരുവിന്‍ വരുവിന്‍, അള്‍ത്താര മുന്നില്‍ ബലിയര്‍പ്പിക്കാന്‍ വരുവിന്‍ |
—————————————– | |
M | പാപങ്ങളാല്‍ ആത്മം തളര്‍ന്നിടുമ്പോള്‍ ദുഃഖങ്ങളാല്‍ മനം നീറിടുമ്പോള്‍ |
F | പാപങ്ങളാല്‍ ആത്മം തളര്‍ന്നിടുമ്പോള്‍ ദുഃഖങ്ങളാല്‍ മനം നീറിടുമ്പോള്‍ |
M | ബലിവേദിയിലൊഴുകും, തിരുരക്തത്താല്‍ സൗഖ്യം പകര്‍ന്നിടും ആത്മനാഥന്‍ |
F | ബലിവേദിയിലൊഴുകും, തിരുരക്തത്താല്‍ സൗഖ്യം പകര്‍ന്നിടും ആത്മനാഥന്‍ |
A | വരുവിന്‍ വരുവിന്‍, അള്‍ത്താര മുന്നില്‍ ബലിയര്‍പ്പിക്കാന്‍ വരുവിന്‍ |
—————————————– | |
F | ലോക സുഖം തേടി അലഞ്ഞവന്‍ ഞാന്‍ നാശത്തിന്‍ വഴികളില്‍ ചരിച്ചവന്‍ ഞാന്‍ |
M | ലോക സുഖം തേടി അലഞ്ഞവന്‍ ഞാന്‍ നാശത്തിന്‍ വഴികളില്‍ ചരിച്ചവന്‍ ഞാന്‍ |
F | നല്‍കാനില്ലെന്നില്‍ നന്മകളൊന്നും നല്ലിടയാ എന്നെ കൈക്കൊള്ളണേ |
M | നല്‍കാനില്ലെന്നില്‍ നന്മകളൊന്നും നല്ലിടയാ എന്നെ കൈക്കൊള്ളണേ |
F | വരുവിന്‍ വരുവിന്‍, അള്‍ത്താര മുന്നില്‍ ബലിയര്‍പ്പിക്കാന്‍ വരുവിന്‍ |
M | വരുവിന്‍ വരുവിന്‍, അള്‍ത്താര മുന്നില്‍ ബലിയര്‍പ്പിക്കാന്‍ വരുവിന്‍ |
A | ഒന്നായ് നമ്മള്‍, ഒരു മനസ്സോടെ സ്‌നേഹ പിതാവിനു ബലിയര്‍പ്പിക്കാം |
A | ഒന്നായ് നമ്മള്‍, ഒരു മനസ്സോടെ സ്‌നേഹ പിതാവിനു ബലിയര്‍പ്പിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varuvin Varuvin Althara Munnil | വരുവിന്‍ വരുവിന്‍, അള്‍ത്താര മുന്നില്‍ ബലിയര്‍പ്പിക്കാന്‍ വരുവിന്‍ Varuvin Varuvin Althara Munnil Lyrics | Varuvin Varuvin Althara Munnil Song Lyrics | Varuvin Varuvin Althara Munnil Karaoke | Varuvin Varuvin Althara Munnil Track | Varuvin Varuvin Althara Munnil Malayalam Lyrics | Varuvin Varuvin Althara Munnil Manglish Lyrics | Varuvin Varuvin Althara Munnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varuvin Varuvin Althara Munnil Christian Devotional Song Lyrics | Varuvin Varuvin Althara Munnil Christian Devotional | Varuvin Varuvin Althara Munnil Christian Song Lyrics | Varuvin Varuvin Althara Munnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyarppikkan Varuvin
Varuvin Varuvin, Althara Munnil
Baliyarppikkan Varuvin
Onnaai Nammal, Oru Manassode
Sneha Pithavinu Baliyarppikkaam
Onnaai Nammal, Oru Manassode
Sneha Pithavinu Baliyarppikkaam
Varuvin Varuvin, Althara Munnil
Baliyarppikkan Varuvin
-----
Paapangalaal Aathmam Thalarnnidumbol
Dhukhangalaal Manam Neeridumbol
Paapangalaal Aathmam Thalarnnidumbol
Dhukhangalaal Manam Neeridumbol
Balivedhiyil Ozhukum, Thiru Rakthathaal
Saukhyam Pakarnnidum Aathma Nadhan
Balivedhiyil Ozhukum, Thiru Rakthathaal
Saukhyam Pakarnnidum Aathma Nadhan
Varuvin Varuvin, Althara Munnil
Baliyarppikkan Varuvin
-----
Lokha Sukham Thedi Alanjavan Njan
Naashathin Vazhikalil Charichavan Njan
Lokha Sukham Thedi Alanjavan Njan
Naashathin Vazhikalil Charichavan Njan
Nalkanillennil Nanmakal Onnum
Nallidaya Enne Kaikkollane
Nalkanillennil Nanmakal Onnum
Nallidaya Enne Kaikkollane
Varuvin Varuvin, Althara Munnil
Baliyarppikkan Varuvin
Varuvin Varuvin, Althara Munnil
Baliyarppikkan Varuvin
Onnaai Nammal, Oru Manassode
Sneha Pithavinu Baliyarppikkaam
Onnaai Nammal, Oru Manassode
Sneha Pithavinu Baliyarppikkaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet