Malayalam Lyrics
My Notes
M | വരുവിന്‍ വരുവിന്‍ കാണുവിന്‍ യേശുവിനെ പാപം ക്ഷമിക്കുന്ന തിരുനാഥനെ ഉണരുവിന്‍… നേടുവിന്‍… യേശുവിനെ… മനഃശാന്തി നല്‍കുന്ന മന്നവനെ മന്നവനെ, മന്നവനെ, മന്നവനെ |
F | വരുവിന്‍ വരുവിന്‍ കാണുവിന്‍ യേശുവിനെ പാപം ക്ഷമിക്കുന്ന തിരുനാഥനെ ഉണരുവിന്‍… നേടുവിന്‍… യേശുവിനെ… മനഃശാന്തി നല്‍കുന്ന മന്നവനെ മന്നവനെ, മന്നവനെ, മന്നവനെ |
—————————————– | |
M | ഉണരുവിന്‍… പുല്‍കുവിന്‍ യേശുവിനെ ശക്തി പകരുന്ന പാവനനെ |
🎵🎵🎵 | |
F | ഉണരുവിന്‍… പുല്‍കുവിന്‍ യേശുവിനെ ശക്തി പകരുന്ന പാവനനെ |
M | അണയുവിന്‍ മുത്തുവിന്‍, യേശുവിനെ ആശ്വാസ ദായകന്‍ യേശുവിനെ |
F | അണയുവിന്‍ മുത്തുവിന്‍, യേശുവിനെ ആശ്വാസ ദായകന്‍ യേശുവിനെ |
A | മന്നവന്‍ യേശുവില്‍ നിന്‍ മനമായാല്‍ മന്നാ പൊഴിച്ചീടും സങ്കടമെല്ലാം അവനേറ്റീടും ചെങ്കടല്‍ രണ്ടായ് വഴി മാറും |
A | മന്നവന്‍ യേശുവില്‍ നിന്‍ മനമായാല്‍ മന്നാ പൊഴിച്ചീടും സങ്കടമെല്ലാം അവനേറ്റീടും ചെങ്കടല്‍ രണ്ടായ് വഴി മാറും |
A | വരുവിന്‍ വരുവിന്‍ കാണുവിന്‍ യേശുവിനെ പാപം ക്ഷമിക്കുന്ന തിരുനാഥനെ ഉണരുവിന്‍… നേടുവിന്‍… യേശുവിനെ… മനഃശാന്തി നല്‍കുന്ന മന്നവനെ മന്നവനെ, മന്നവനെ, മന്നവനെ |
—————————————– | |
F | ആ നിത്യ ശക്തി ധരിക്കാന്‍ വരൂ ആ നിത്യ രക്ഷയെ നേടാന്‍ വരൂ |
🎵🎵🎵 | |
M | ആ നിത്യ ശക്തി ധരിക്കാന്‍ വരൂ ആ നിത്യ രക്ഷയെ നേടാന്‍ വരൂ |
F | ആ നിത്യ തേജസ്സൊന്നു ചൂടാന്‍ വരൂ ഈ നിത്യ ഭവനത്തില്‍ പാര്‍ക്കാന്‍ വരൂ |
M | ആ നിത്യ തേജസ്സൊന്നു ചൂടാന്‍ വരൂ ഈ നിത്യ ഭവനത്തില്‍ പാര്‍ക്കാന്‍ വരൂ |
A | മന്നവന്‍ യേശുവില്‍ നിന്‍ മനമായാല്‍ മന്നാ പൊഴിച്ചീടും സങ്കടമെല്ലാം അവനേറ്റീടും ചെങ്കടല്‍ രണ്ടായ് വഴി മാറും |
A | മന്നവന്‍ യേശുവില്‍ നിന്‍ മനമായാല്‍ മന്നാ പൊഴിച്ചീടും സങ്കടമെല്ലാം അവനേറ്റീടും ചെങ്കടല്‍ രണ്ടായ് വഴി മാറും |
A | വരുവിന്‍ വരുവിന്‍ കാണുവിന്‍ യേശുവിനെ പാപം ക്ഷമിക്കുന്ന തിരുനാഥനെ ഉണരുവിന്‍… നേടുവിന്‍… യേശുവിനെ… മനഃശാന്തി നല്‍കുന്ന മന്നവനെ മന്നവനെ, മന്നവനെ, മന്നവനെ |
A | മന്നവനെ, മന്നവനെ, മന്നവനെ |
A | മന്നവനെ, മന്നവനെ, മന്നവനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varuvin Varuvin Kanuvin Yeshuvine | വരുവിന്‍ വരുവിന്‍ കാണുവിന്‍ യേശുവിനെ പാപം ക്ഷമിക്കുന്ന തിരുനാഥനെ Varuvin Varuvin Kanuvin Yeshuvine Lyrics | Varuvin Varuvin Kanuvin Yeshuvine Song Lyrics | Varuvin Varuvin Kanuvin Yeshuvine Karaoke | Varuvin Varuvin Kanuvin Yeshuvine Track | Varuvin Varuvin Kanuvin Yeshuvine Malayalam Lyrics | Varuvin Varuvin Kanuvin Yeshuvine Manglish Lyrics | Varuvin Varuvin Kanuvin Yeshuvine Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varuvin Varuvin Kanuvin Yeshuvine Christian Devotional Song Lyrics | Varuvin Varuvin Kanuvin Yeshuvine Christian Devotional | Varuvin Varuvin Kanuvin Yeshuvine Christian Song Lyrics | Varuvin Varuvin Kanuvin Yeshuvine MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paapam Kshamikkunna Thiru Nadhane
Unaruvin... Neduvin... Yeshuvine...
Manashaanthi Nalkunna Mannavane
Mannavane, Mannavane, Mannavane
Varuvin Varuvin Kanuvin Yeshuvine
Paapam Kshamikkunna Thiru Nadhane
Unaruvin... Neduvin... Yeshuvine...
Manashaanthi Nalkunna Mannavane
Mannavane, Mannavane, Mannavane
-----
Unaruvin... Pulkuvin Yeshuvine
Shakthi Pakarunna Pavannane
🎵🎵🎵
Unaruvin... Pulkuvin Yeshuvine
Shakthi Pakarunna Pavannane
Anayuvin Muthuvin, Yeshuvine
Aashwasa Dhayakan Yeshuvine
Anayuvin Muthuvin, Yeshuvine
Aashwasa Dhayakan Yeshuvine
Mannavan Yeshuvil Nin Manamaayal
Manna Pozhicheedum
Sankadam Ellam Avanettidum
Chenkadal Randaai Vazhi Maarum
Mannavan Yeshuvil Nin Manamaayal
Manna Pozhicheedum
Sankadam Ellam Avanettidum
Chenkadal Randaai Vazhi Maarum
Varuvin Varuvin Kaanuvin Yeshuvine
Papam Kshemikkunna Thiru Nadhane
Unaruvin... Neduvin... Yeshuvine...
Manashanthi Nalkunna Mannavane
Mannavane, Mannavane, Mannavane
-----
Aa Nithya Shakthi Dharikkan Varu
Aa Nithya Rakshaye Nedan Varu
🎵🎵🎵
Aa Nithya Shakthi Dharikkan Varu
Aa Nithya Rakshaye Nedan Varu
Aa Nithya Thejassonnu Choodaan Varu
Ee Nithya Bhavanathil Paarkkaan Varu
Aa Nithya Thejassonnu Choodaan Varu
Ee Nithya Bhavanathil Paarkkaan Varu
Mannavan Yeshuvil Nin Manamaayal
Manna Pozhicheedum
Sankadam Ellam Avanettidum
Chenkadal Randaai Vazhi Maarum
Mannavan Yeshuvil Nin Manamaayal
Manna Pozhicheedum
Sankadam Ellam Avanettidum
Chenkadal Randaai Vazhi Maarum
Varuvin Varuvin Kaanuvin Yeshuvine
Papam Kshemikkunna Thiru Nadhane
Unaruvin... Neduvin... Yeshuvine...
Manashaanthi Nalkunna Mannavane
Mannavane, Mannavane, Mannavane
Mannavane, Mannavane, Mannavane
Mannavane, Mannavane, Mannavane
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet