M | വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍ വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ |
F | വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍ വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ |
M | അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ |
F | അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ |
A | വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍ വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ |
—————————————– | |
M | പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍ രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ |
F | പാപങ്ങള്‍ ചെയ്തു ചെയ്തു ഭാരമേറുമ്പോള്‍ രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍ |
M | ഓര്‍ക്കുക നീ ഓര്‍ക്കുക നീ രക്ഷകനാം യേശു നിന്റെ കൂടെയുണ്ടെന്ന് സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന് |
A | വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍ വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ |
—————————————– | |
F | അന്ധന്മാരന്നവന്റെ കാരുണ്യം തേടി ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി |
M | അന്ധന്മാരന്നവന്റെ കാരുണ്യം തേടി ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി |
F | ഓര്‍ക്കുക നീ ഓര്‍ക്കുക നീ പാപികളെ തേടി വന്ന നാഥനുണ്ടെന്ന് ക്രൂശിതനായി മരിച്ചുയര്‍ത്ത യേശുവുണ്ടെന്ന് |
A | വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍ വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ |
A | അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി ഉമ്മ വെക്കും നാഥന്‍ |
A | വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍ വഴിതെറ്റിയാല്‍ സ്നേഹമോടെ തേടിയെത്തും നാഥന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vazhi Thettiyal Snehamode Thediyethum Nadhan
Vazhiyarikil Pathikanayi Kaathu Nilkkum Nadhan

Akale Ninnum Kaanum Neram Odiyethum Chare
Snehamode Cherthu Nirthy Umma Veykkum Nadhan

------
Paapangal Cheythu Cheythu Bharamerumbol
Rogathal Nin Manassil Kleshamerumbol
Paapangal Cheythu Cheythu Bharamerumbol
Rogathal Nin Manassil Kleshamerumbol
Orkkuka Nee Orkkuka Nee
Rakshakanam Yeshu Ninte Koodeyundennu
Snehamulla Daivamennum Koodeyundennu
Vazhiyarikil Pathikanayi Kaathu Nilkkum Nadhan
Vazhi Thettiyal Snehamode Thediyethum Nadhan
------
Andhanmar Annavante Kaarunyam Thedi
Badhiranmarkkannavanal Kelviyumayi
Andhanmar Annavante Kaarunyam Thedi
Badhiranmarkkannavanal Kelviyumayi
Orkkuka Nee Orkkuka Nee
Paapikale Thedy Vanna Naadhanundennu
Krooshithanayi Marichuyirtha Yeshuvundennu
Vazhiyarikil Pathikanayi Kaathu Nilkkum Nadhan
Vazhi Thettiyal Snehamode Thediyethum Nadhan
Akale Ninnum Kaanum Neram Odiyethum Chare
Snehamode Cherthu Nirthy Umma Veykkum Nadhan
Akale Ninnum Kaanum Neram Odiyethum Chare
Snehamode Cherthu Nirthy Umma Veykkum Nadhan
Vazhiyarikil Pathikanayi Kaathu Nilkkum Nadhan
Vazhi Thettiyal Snehamode Thediyethum Nadhan
No comments yet