Malayalam Lyrics
My Notes
M | വഴിയും സത്യവും നീയായിരുന്നിട്ടും വഴി തെറ്റിപ്പോയവര്‍ ഞങ്ങള്‍ അഭയം നല്‍കുന്നൊരിടയനായിട്ടും അരികില്‍ വരാത്തവര്‍ ഞങ്ങള്‍ |
F | വഴിയും സത്യവും നീയായിരുന്നിട്ടും വഴി തെറ്റിപ്പോയവര്‍ ഞങ്ങള്‍ അഭയം നല്‍കുന്നൊരിടയനായിട്ടും അരികില്‍ വരാത്തവര്‍ ഞങ്ങള്‍ |
A | വഴിയായ്, ഇരുളില്‍ വരണേ നാഥാ മഴയായ്, മരുവില്‍ വരണേ വീണ്ടും കനലായ്, നാവില്‍ വരണേ നാഥാ തണലായ്, വെയിലില്‍ വരണേ വീണ്ടും |
A | വഴിയായ്, ഇരുളില്‍ വരണേ നാഥാ മഴയായ്, മരുവില്‍ വരണേ വീണ്ടും കനലായ്, നാവില്‍ വരണേ നാഥാ തണലായ്, വെയിലില്‍ വരണേ വീണ്ടും |
—————————————– | |
M | സ്വാര്‍ത്ഥതയില്‍ നിറഞ്ഞന്ധരായ് ജീവിത പാതകള്‍ താണ്ടുന്നു ഞങ്ങള്‍ |
F | സ്വാര്‍ത്ഥതയില്‍ നിറഞ്ഞന്ധരായ് ജീവിത പാതകള്‍ താണ്ടുന്നു ഞങ്ങള്‍ |
M | നിന്‍ വെളിച്ചം നല്‍കൂ സൗഖ്യമാക്കൂ ഇന്നീ ഹൃദയങ്ങളെ തൊടണേ |
F | ഇന്നീ ഹൃദയങ്ങളെ തൊടണേ |
A | വഴിയായ്, ഇരുളില്‍ വരണേ നാഥാ മഴയായ്, മരുവില്‍ വരണേ വീണ്ടും കനലായ്, നാവില്‍ വരണേ നാഥാ തണലായ്, വെയിലില്‍ വരണേ വീണ്ടും |
—————————————– | |
F | വ്യര്‍ത്ഥമാം യാഗവും കാഴ്‌ച്ചയും നേദിച്ച് എത്ര ദിനം മാഞ്ഞുപോയി |
M | വ്യര്‍ത്ഥമാം യാഗവും കാഴ്‌ച്ചയും നേദിച്ച് എത്ര ദിനം മാഞ്ഞുപോയി |
F | നിന്‍ വെളിച്ചം നല്‍കു ശക്തരാക്കു ഇന്നീ ഹൃദയങ്ങളെ തൊടണേ |
M | ഇന്നീ ഹൃദയങ്ങളെ തൊടണേ |
A | വഴിയായ്, ഇരുളില്‍ വരണേ നാഥാ മഴയായ്, മരുവില്‍ വരണേ വീണ്ടും കനലായ്, നാവില്‍ വരണേ നാഥാ തണലായ്, വെയിലില്‍ വരണേ വീണ്ടും |
—————————————– | |
M | ആര്‍ത്തരായ് മേവുന്നനാഥരാം ഏഴകള്‍- ക്കാശ്രയമേകാതെ ഞങ്ങള്‍ |
F | ആര്‍ത്തരായ് മേവുന്നനാഥരാം ഏഴകള്‍- ക്കാശ്രയമേകാതെ ഞങ്ങള്‍ |
M | നിന്‍ വെളിച്ചം നല്‍കു ശിഷ്യരാക്കൂ ഇന്നീ ഹൃദയങ്ങളെ തൊടണേ |
F | ഇന്നീ ഹൃദയങ്ങളെ തൊടണേ |
A | വഴിയായ്, ഇരുളില്‍ വരണേ നാഥാ മഴയായ്, മരുവില്‍ വരണേ വീണ്ടും കനലായ്, നാവില്‍ വരണേ നാഥാ തണലായ്, വെയിലില്‍ വരണേ വീണ്ടും |
M | വഴിയും സത്യവും നീയായിരുന്നിട്ടും വഴി തെറ്റിപ്പോയവര്‍ ഞങ്ങള്‍ അഭയം നല്‍കുന്നൊരിടയനായിട്ടും അരികില്‍ വരാത്തവര്‍ ഞങ്ങള്‍ |
A | വഴിയായ്, ഇരുളില്‍ വരണേ നാഥാ മഴയായ്, മരുവില്‍ വരണേ വീണ്ടും കനലായ്, നാവില്‍ വരണേ നാഥാ തണലായ്, വെയിലില്‍ വരണേ വീണ്ടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhiyum Sathyavum Neeyayirunnittum | വഴിയും സത്യവും നീയായിരുന്നിട്ടും വഴി തെറ്റിപ്പോയവര്‍ ഞങ്ങള്‍ Vazhiyum Sathyavum Neeyayirunnittum Lyrics | Vazhiyum Sathyavum Neeyayirunnittum Song Lyrics | Vazhiyum Sathyavum Neeyayirunnittum Karaoke | Vazhiyum Sathyavum Neeyayirunnittum Track | Vazhiyum Sathyavum Neeyayirunnittum Malayalam Lyrics | Vazhiyum Sathyavum Neeyayirunnittum Manglish Lyrics | Vazhiyum Sathyavum Neeyayirunnittum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhiyum Sathyavum Neeyayirunnittum Christian Devotional Song Lyrics | Vazhiyum Sathyavum Neeyayirunnittum Christian Devotional | Vazhiyum Sathyavum Neeyayirunnittum Christian Song Lyrics | Vazhiyum Sathyavum Neeyayirunnittum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vazhi Thettippoyavar Njangal
Abhayam Nalkunnoridayanaayittum
Arikil Varaathavar Njangal
Vazhiyum Sathyavum Neeyaayirunnittum
Vazhi Thettippoyavar Njangal
Abhayam Nalkunnoridayanaayittum
Arikil Varaathavar Njangal
Vazhiyaai, Irulil Varane Nadha
Mazhayaai, Maruvil Varane Veendum
Kanalaai, Naavil Varane Nadha
Thanalaai, Veyilil Varane Veendum
Vazhiyaai, Irulil Varane Nadha
Mazhayaai, Maruvil Varane Veendum
Kanalaai, Naavil Varane Nadha
Thanalaai, Veyilil Varane Veendum
-----
Swaarthathayil Niranjandharaay Jeevitha
Paathakal Thaandunnu Njangal
Swaarthathayil Niranjandharaay Jeevitha
Paathakal Thaandunnu Njangal
Nin Velicham Nalkoo Saukhyamaakkoo
Innee Hrudhayangale Thodane
Innee Hrudhayangale Thodane
Vazhiyaai, Irulil Varane Nadha
Mazhayaai, Maruvil Varane Veendum
Kanalaai, Naavil Varane Nadha
Thanalaai, Veyilil Varane Veendum
-----
Vyardhamaam Yaagavum Kaazhchayum Nedhichu
Ethra Dhinam Maanjupoyi
Vyardhamaam Yaagavum Kaazhchayum Nedhichu
Ethra Dhinam Maanjupoyi
Nin Velicham Nalkoo Shaktharakku
Innee Hrudhayangale Thodane
Innee Hrudhayangale Thodane
Vazhiyaai, Irulil Varane Nadha
Mazhayaai, Maruvil Varane Veendum
Kanalaai, Naavil Varane Nadha
Thanalaai, Veyilil Varane Veendum
-----
Aartharaai Mevunnanaadharaam Ezhakalkk
Aashrayamekaathe Njangal
Aartharaai Mevunnanaadharaam Ezhakalkk
Aashrayamekaathe Njangal
Nin Velicham Nalku Shishyarakku
Innee Hrudhayangale Thodane
Innee Hrudhayangale Thodane
Vazhiyaai, Irulil Varane Nadha
Mazhayaai, Maruvil Varane Veendum
Kanalaai, Naavil Varane Nadha
Thanalaai, Veyilil Varane Veendum
Vazhiyum Sathyavum Neeyaayirunnittum
Vazhi Thettippoyavar Njangal
Abhayam Nalkunnoridayanaayittum
Arikil Varaathavar Njangal
Vazhiyaai, Irulil Varane Nadha
Mazhayaai, Maruvil Varane Veendum
Kanalaai, Naavil Varane Nadha
Thanalaai, Veyilil Varane Veendum
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet