Malayalam Lyrics
My Notes
M | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം |
F | വാഴ്‌ത്തി പാടുമ്പോള്‍ സ്വയം താഴ്‌ത്തി പാടാം ഞാന്‍ |
M | എന്നെ ചൂഴ്‌ന്നു നില്‍ക്കുമെല്ലാ പാപഭാരവും |
F | എന്റെ പാഴ്‌ക്കിനാക്കളേകും ശോക ഭാരവും |
M | ഇന്നു താഴ്ന്നലിഞ്ഞു മാഞ്ഞുപോയി മഞ്ഞലയായി |
A | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം |
A | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം |
—————————————– | |
M | മാറോടെന്നെ ചേര്‍ത്തു നിര്‍ത്തി മാറിപ്പോയി പാപമെല്ലാം |
F | മാലിന്യങ്ങള്‍ മാഞ്ഞുപോയി മേലെ വാനില്‍ ഞാന്‍ പറന്നു |
M | തൂമഞ്ഞിന്റെ തുള്ളിയുള്ളില്‍ തേന്‍കണമായി |
F | കണ്ണുനീരിന്‍ തുള്ളിയെല്ലാം പൊന്‍കണമായി |
M | എന്നില്‍ മാനസാന്തരം വരുത്തി തിരുവചനം |
A | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം |
A | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം |
—————————————– | |
F | നിന്‍ മുറിവില്‍ ചേര്‍ത്തു നിര്‍ത്തി നിന്ദനങ്ങള്‍ നീയെടുത്തു |
M | എന്‍ മനസ്സിന്‍ ലോലമാകും സ്‌പന്ദനങ്ങള്‍ നീയറിഞ്ഞു |
F | ബന്ധനമഴിഞ്ഞയുള്ളം വെള്ളരിപ്രാവായ് |
M | സന്തതമെരിഞ്ഞ ഹൃത്തിന്‍ വല്ലരിപ്പൂവായ് |
F | സ്വത്തും വേണ്ട സ്ഥാനമാനങ്ങളും അങ്ങു മതിയേ |
M | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം |
F | വാഴ്‌ത്തി പാടുമ്പോള്‍ സ്വയം താഴ്‌ത്തി പാടാം ഞാന്‍ |
M | എന്നെ ചൂഴ്‌ന്നു നില്‍ക്കുമെല്ലാ പാപഭാരവും |
F | എന്റെ പാഴ്‌ക്കിനാക്കളേകും ശോക ഭാരവും |
M | ഇന്നു താഴ്ന്നലിഞ്ഞു മാഞ്ഞുപോയി മഞ്ഞലയായി |
A | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം |
A | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhthi Padeedam Nadha Vazhthi Padeedam | വാഴ്‌ത്തി പാടീടാം നാഥാ വാഴ്‌ത്തി പാടീടാം വാഴ്‌ത്തി പാടുമ്പോള്‍ സ്വയം Vazhthi Padeedam Nadha Vazhthi Padeedam Lyrics | Vazhthi Padeedam Nadha Vazhthi Padeedam Song Lyrics | Vazhthi Padeedam Nadha Vazhthi Padeedam Karaoke | Vazhthi Padeedam Nadha Vazhthi Padeedam Track | Vazhthi Padeedam Nadha Vazhthi Padeedam Malayalam Lyrics | Vazhthi Padeedam Nadha Vazhthi Padeedam Manglish Lyrics | Vazhthi Padeedam Nadha Vazhthi Padeedam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhthi Padeedam Nadha Vazhthi Padeedam Christian Devotional Song Lyrics | Vazhthi Padeedam Nadha Vazhthi Padeedam Christian Devotional | Vazhthi Padeedam Nadha Vazhthi Padeedam Christian Song Lyrics | Vazhthi Padeedam Nadha Vazhthi Padeedam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vazhthi Padeedam
Vazhthi Padumbol Swayam
Thazhthi Paadaam Njan
Enne Choozhnnu Nilkkumella
Paapa Bharavum
Ente Paazh Kinakkalekum
Shokha Bharavum
Innu Thaazhnnalinju Maanjupoyi
Manjalayaayi
Vazhthi Padeedam Nadha
Vazhthi Padeedam
Vazhthi Padeedam Nadha
Vazhthi Padeedam
-----
Marodenne Cherthu Nirthi
Maripoyi Paapamellam
Malinyangal Maanju Poyi
Mele Vaanil Njan Parannu
Thoomanjinte Thulliyullil
Then Kanamaayi
Kannuneerin Thulliyellam
Ponkanamaayi
Ennil Maanasantharam Varuthi
Thiruvachanam
Vaazhthi Paadeedam Nadha
Vaazhthi Paadeedam
Vaazhthi Paadeedam Nadha
Vaazhthi Paadeedam
-----
Nin Murivil Cherthu Nirthi
Nindhanangal Neeyeduthu
En Manassin Lolamaakum
Spandhanangal Neeyarinju
Bhandhanamazhinja Ullam
Vellari Pravaai
Santhathamerinja Hruthin
Vallari Poovaai
Swathum Venda Sthaana Maanangalum
Angu Mathiye
Vazhthi Padeedam Nadha
Vazhthi Padeedam
Vazhthi Padumbol Swayam
Thazhthi Paadaam Njan
Enne Choozhnnu Nilkkumella
Paapa Bharavum
Ente Paazh Kinakkalekum
Shokha Bharavum
Innu Thaazhnnalinju Maanjupoyi
Manjalayaayi
Vazhthi Padeedam Nadha
Vazhthi Padeedam
Vazhthi Padeedam Nadha
Vazhthi Padeedam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet