M | വാഴ്ത്തിപ്പാടാം കര്ത്താവിന് പാവനമാകും തിരുനാമം സീമാതീത മഹത്ത്വം നാം സാദരമെന്നും കീര്‍ത്തിക്കാം |
F | വാഴ്ത്തിപ്പാടാം കര്ത്താവിന് പാവനമാകും തിരുനാമം സീമാതീത മഹത്ത്വം നാം സാദരമെന്നും കീര്‍ത്തിക്കാം |
—————————————– | |
M | പാതയൊരുക്കാനാഗതനാം യോഹന്നാനില്‍ നിന്നീശോ |
F | പാതയൊരുക്കാനാഗതനാം യോഹന്നാനില്‍ നിന്നീശോ |
M | യോര്ദ്ദാന് നദിയില്‍ വിനയമോടെ മാമ്മോദീസ കൈക്കൊണ്ടു |
F | യോര്ദ്ദാന് നദിയില്‍ വിനയമോടെ മാമ്മോദീസ കൈക്കൊണ്ടു |
A | വാഴ്ത്തിപ്പാടാം കര്ത്താവിന് പാവനമാകും തിരുനാമം സീമാതീത മഹത്ത്വം നാം സാദരമെന്നും കീര്‍ത്തിക്കാം |
A | വാഴ്ത്തിപ്പാടാം തിരുനാമം… |
—————————————– | |
F | ജ്ഞാനസാന ജലത്താലേ നിര്മ്മലരാക്കുക ഞങ്ങളെ നീ |
M | ജ്ഞാനസാന ജലത്താലേ നിര്മ്മലരാക്കുക ഞങ്ങളെ നീ |
F | നിത്യം ദൈവിക തിരുനാമം മഹിമയണിഞ്ഞു വിളങ്ങട്ടെ |
M | നിത്യം ദൈവിക തിരുനാമം മഹിമയണിഞ്ഞു വിളങ്ങട്ടെ. |
A | വാഴ്ത്തിപ്പാടാം കര്ത്താവിന് പാവനമാകും തിരുനാമം സീമാതീത മഹത്ത്വം നാം സാദരമെന്നും കീര്‍ത്തിക്കാം |
A | വാഴ്ത്തിപ്പാടാം കര്ത്താവിന് പാവനമാകും തിരുനാമം സീമാതീത മഹത്ത്വം നാം സാദരമെന്നും കീര്‍ത്തിക്കാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Pavanamakum Thiru Naamam
Seemaatheetha Mahathwam Naam
Sadharamennum Keerthikkam
Vazhthippadam Karthavin
Pavanamakum Thiru Naamam
Seemaatheetha Mahathwam Naam
Sadharamennum Keerthikkam
-----
Patha Orukkan Aagathanaam
Yohannanil Nineesho
Patha Orukkan Aagathanaam
Yohannanil Nineesho
Yordhan Nadhiyil Vinayamode
Mammodheesa Kaikondu
Yordhan Nadhiyil Vinayamode
Mammodheesa Kaikondu
Vazhthippadam Karthavin
Pavanamakum Thiru Naamam
Seemaatheetha Mahathwam Naam
Sadharamennum Keerthikkam
Vazhthippadam Thiru Naamam...
-----
Njana Snana Jalathaale
Nirmmalaraakkuka Njangale Nee
Njana Snana Jalathaale
Nirmmalaraakkuka Njangale Nee
Nithyam Daivika Thiru Naamam
Mahimayaninju Vilangatte
Nithyam Daivika Thiru Naamam
Mahimayaninju Vilangatte
Vazhthippadam Karthavin
Pavanamakum Thiru Naamam
Seemaatheetha Mahathwam Naam
Sadharamennum Keerthikkam
Vazhthippadam Karthavin
Pavanamakum Thiru Naamam
Seemaatheetha Mahathwam Naam
Sadharamennum Keerthikkam
No comments yet