Malayalam Lyrics
My Notes
M | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
F | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
—————————————– | |
M | വാഴ്‌ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തു |
F | വാഴ്‌ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തു |
M | പാര്‍ത്ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു |
F | പാര്‍ത്ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
—————————————– | |
M | നിന്ദാകൃത്യം പരനൊക്കെയും പോക്കി |
F | നിന്ദാകൃത്യം പരനൊക്കെയും പോക്കി |
M | തിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി |
F | തിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
—————————————– | |
M | നന്മയാല്‍ വായ്‌ക്കവന്‍ തൃപ്‌തിയെ തന്നു |
F | നന്മയാല്‍ വായ്‌ക്കവന്‍ തൃപ്‌തിയെ തന്നു |
M | നവ്യമാക്കുന്നു നിന്‍ യൗവ്വനമിന്നു |
F | നവ്യമാക്കുന്നു നിന്‍ യൗവ്വനമിന്നു |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
—————————————– | |
M | മക്കളില്‍ കാരുണ്യം താതനെന്നോണം |
F | മക്കളില്‍ കാരുണ്യം താതനെന്നോണം |
M | ഭക്തരില്‍ വാത്സല്യവാനവന്‍ നൂനം |
F | ഭക്തരില്‍ വാത്സല്യവാനവന്‍ നൂനം |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
—————————————– | |
M | പുല്ലിനു തുല്യമീ ജീവിതം വയലില്‍ |
F | പുല്ലിനു തുല്യമീ ജീവിതം വയലില്‍ |
M | പൂവെന്നപോലിതു പോകുന്നതുലകില്‍ |
F | പൂവെന്നപോലിതു പോകുന്നതുലകില്‍ |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
—————————————– | |
M | നിത്യരാജാവിവനോര്‍ക്കുകില്‍ സര്‍വ്വ |
F | നിത്യരാജാവിവനോര്‍ക്കുകില്‍ സര്‍വ്വ |
M | സൃഷ്‌ടികളും സ്‌തുതിക്കുന്ന യഹോവ |
F | സൃഷ്‌ടികളും സ്‌തുതിക്കുന്ന യഹോവ |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
A | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhthuka Nee Maname En Parane | വാഴ്‌ത്തുക നീ മനമേ, എന്‍ പരനെ വാഴ്‌ത്തുക നീ മനമേ Vazhthuka Nee Maname En Parane Lyrics | Vazhthuka Nee Maname En Parane Song Lyrics | Vazhthuka Nee Maname En Parane Karaoke | Vazhthuka Nee Maname En Parane Track | Vazhthuka Nee Maname En Parane Malayalam Lyrics | Vazhthuka Nee Maname En Parane Manglish Lyrics | Vazhthuka Nee Maname En Parane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhthuka Nee Maname En Parane Christian Devotional Song Lyrics | Vazhthuka Nee Maname En Parane Christian Devotional | Vazhthuka Nee Maname En Parane Christian Song Lyrics | Vazhthuka Nee Maname En Parane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhthuka Nee Maname
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
-----
Vaazhthuka Than Shudha Naamathe Perthu
Vaazhthuka Than Shudha Naamathe Perthu
Paarthivan Thannupakaarathe Orthu
Paarthivan Thannupakaarathe Orthu
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
-----
Ninnakruthyam Paranokkeyum Pokki
Ninnakruthyam Paranokkeyum Pokki
Thinnamaai Rogangal Neekki Nannaakki
Thinnamaai Rogangal Neekki Nannaakki
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
-----
Nanmayaal Vaaikkavan Thrupthiye Thannu
Nanmayaal Vaaikkavan Thrupthiye Thannu
Navyamaakkunnu Nin Yauvvanam Innu
Navyamaakkunnu Nin Yauvvanam Innu
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
-----
Makkalil Kaarunyam Thaathanennonam
Makkalil Kaarunyam Thaathanennonam
Bhaktharil Vaalsalyavaanavan Noonam
Bhaktharil Vaalsalyavaanavan Noonam
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
-----
Pullinu Thulyamee Jeevitham Vayalil
Pullinu Thulyamee Jeevitham Vayalil
Poovennapolithu Pokunnathulakil
Poovennapolithu Pokunnathulakil
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
-----
Nithya Raajaav Ivanorkkukil Sarvva
Nithya Raajaav Ivanorkkukil Sarvva
Srushttikalum Sthuthikkunna Yahova
Srushttikalum Sthuthikkunna Yahova
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
Vaazhthuka Nee Maname, En Parane
Vaazhthuka Nee Maname
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet