M | വാഴ്‌ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ |
F | വാഴ്‌ത്തുന്നു ഞാന്‍ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ |
M | മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്‌ച്ചയും യേശുവിന് |
F | മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്‌ച്ചയും യേശുവിന് |
A | യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്റെ കോട്ടയും നീ മാത്രമേ |

—————————————– | |
M | സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യം തന്‍ നാഥന്റെ കരവിരുത് |
F | സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ സ്തുത്യം തന്‍ നാഥന്റെ കരവിരുത് |
M | മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്‌ച്ചയും യേശുവിന് |
F | മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്‌ച്ചയും യേശുവിന് |
A | യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്റെ കോട്ടയും നീ മാത്രമേ |
A | യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്റെ കോട്ടയും നീ മാത്രമേ |
—————————————– | |
F | കീര്‍ത്തിക്കും ഞാന്‍, എന്നേശുപര കര്‍ത്തനു തുല്യനായി ആരുമില്ല |
M | കീര്‍ത്തിക്കും ഞാന്‍, എന്നേശുപര കര്‍ത്തനു തുല്യനായി ആരുമില്ല |
F | മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്‌ച്ചയും യേശുവിന് |
M | മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍ മാനവും പുകഴ്‌ച്ചയും യേശുവിന് |
A | യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്റെ കോട്ടയും നീ മാത്രമേ |
A | യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്റെ കോട്ടയും നീ മാത്രമേ |
A | യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്റെ കോട്ടയും നീ മാത്രമേ |
A | യേശു നാഥാ നീ എന്‍ ദൈവം യേശു നാഥാ നീ എന്‍ ആശ്രയം യേശു നാഥാ നീ എന്‍ ശൈലവും എന്റെ കോട്ടയും നീ മാത്രമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vaanavum Bhoomiyum Chamachavane
Vaazhthunnu Njaan Athyunnathane
Vaanavum Bhoomiyum Chamachavane
Mahimayin Prabhu Thaan Mahathvathin Yogyan
Maanavum Pukazhchayum Yeshuvinu

Yeshu Naadha Nee En Daivam
Yeshu Naadha Nee En Aashrayam
Yeshu Naadha Nee En Shailavum
Ente Kottayum Nee Maathrame
Yeshu Naadha Nee En Daivam
Yeshu Naadha Nee En Aashrayam
Yeshu Naadha Nee En Shailavum
Ente Kottayum Nee Maathrame
-----
Sthuthikkunnu Njan Mahonnathane
Sthuthyam Than Nadhante Karaviruth
Sthuthikkunnu Njan Mahonnathane
Sthuthyam Than Nadhante Karaviruth
Mahimayin Prabhu Thaan Mahathwathin Yogyan
Manavum Pukazhchayum Yeshuvinu
Mahimayin Prabhu Thaan Mahathwathin Yogyan
Manavum Pukazhchayum Yeshuvinu
Yeshu Naadha Nee En Daivam
Yeshu Naadha Nee En Aashrayam
Yeshu Naadha Nee En Shailavum
Ente Kottayum Nee Maathrame
Yeshu Naadha Nee En Daivam
Yeshu Naadha Nee En Aashrayam
Yeshu Naadha Nee En Shailavum
Ente Kottayum Nee Maathrame
-----
Keerthikkum Njan Enneshu Para
Karthanu Thulyanayi Aarumilla

No comments yet