Malayalam Lyrics
My Notes
M | വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്റെ വേല ചെയ്യുവിന്‍ |
F | വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്റെ വേല ചെയ്യുവിന്‍ |
M | അന്ത്യകാലം വന്നടുത്തേ, പെന്തക്കൊസ്‌തിന്‍ ജ്വാലയാണെ |
F | അന്ത്യകാലം വന്നടുത്തേ, പെന്തക്കൊസ്‌തിന്‍ ജ്വാലയാണെ |
M | ചന്ദമോടെ സേവ ചെയ്‌താല്‍ സ്വന്ത നാട്ടില്‍ പോയിടാമേ |
F | ചന്ദമോടെ സേവ ചെയ്‌താല്‍ സ്വന്ത നാട്ടില്‍ പോയിടാമേ |
A | വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്റെ വേല ചെയ്യുവിന്‍ |
—————————————– | |
M | അബ്രഹാം ഇസ്‌ഹാക്കു യാക്കോബ് എന്ന വിശുദ്ധര്‍ എത്ര നാളായ് പാര്‍ത്തലം വിട്ടു |
F | അബ്രഹാം ഇസ്‌ഹാക്കു യാക്കോബ് എന്ന വിശുദ്ധര്‍ എത്ര നാളായ് പാര്‍ത്തലം വിട്ടു |
M | കാത്തു കാത്തു നിന്നിടുന്ന സോദരാ നീ ഓര്‍ത്തിടുക |
F | കാത്തു കാത്തു നിന്നിടുന്ന സോദരാ നീ ഓര്‍ത്തിടുക |
M | പൂര്‍ത്തിയായ് നിന്‍ വേല തീര്‍ത്തു പാര്‍ത്തലം വെടിഞ്ഞു പോകാം |
F | പൂര്‍ത്തിയായ് നിന്‍ വേല തീര്‍ത്തു പാര്‍ത്തലം വെടിഞ്ഞു പോകാം |
A | വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്റെ വേല ചെയ്യുവിന്‍ |
—————————————– | |
F | ഉന്നത വിളിക്കു യോഗ്യരേ വിളിച്ചവന്റെ സന്നിധിയില്‍ നിന്നു മാറല്ലേ |
M | ഉന്നത വിളിക്കു യോഗ്യരേ വിളിച്ചവന്റെ സന്നിധിയില്‍ നിന്നു മാറല്ലേ |
F | മന്നിടത്തില്‍ നിന്നെ ഓര്‍ത്തു ഉന്നതം വെടിഞ്ഞു വന്ന |
M | മന്നിടത്തില്‍ നിന്നെ ഓര്‍ത്തു ഉന്നതം വെടിഞ്ഞു വന്ന |
F | നന്ദനന്റെ വന്ദ്യ പാദം എന്നും ഒന്നായ് വന്ദിച്ചീടാം |
M | നന്ദനന്റെ വന്ദ്യ പാദം എന്നും ഒന്നായ് വന്ദിച്ചീടാം |
A | വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്റെ വേല ചെയ്യുവിന്‍ |
—————————————– | |
M | ഈ ലോക രാജ്യം അസ്‌തമിക്കാറായ് ആ ലോക രാജ്യം വേഗമിതാ ആഗമിക്കാറായ് |
F | ഈ ലോക രാജ്യം അസ്‌തമിക്കാറായ് ആ ലോക രാജ്യം വേഗമിതാ ആഗമിക്കാറായ് |
M | പാപമില്ലാ പരിശുദ്ധന്‍ പാരിടത്തില്‍ വന്നു തന്റെ |
F | പാപമില്ലാ പരിശുദ്ധന്‍ പാരിടത്തില്‍ വന്നു തന്റെ |
M | പാവനമായ് ജീവിക്കുന്ന പാവനരേ ചേര്‍ത്തിടുമേ |
F | പാവനമായ് ജീവിക്കുന്ന പാവനരേ ചേര്‍ത്തിടുമേ |
A | വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്റെ വേല ചെയ്യുവിന്‍ |
—————————————– | |
F | അല്‍പ്പകാലം മാത്രമേയുള്ളു നാം എത്ര വേഗം കൃത്യമായി വേല തീര്‍ത്തിടാം |
M | അല്‍പ്പകാലം മാത്രമേയുള്ളു നാം എത്ര വേഗം കൃത്യമായി വേല തീര്‍ത്തിടാം |
F | എത്ര നാള്‍ ലഭിച്ചിടുമോ അത്ര നാളും രക്ഷകന്റെ |
M | എത്ര നാള്‍ ലഭിച്ചിടുമോ അത്ര നാളും രക്ഷകന്റെ |
F | പുത്രത്വത്തിന്‍ ആത്മാവാലെ ശക്തിയായ് തന്‍ വേല തീര്‍ക്കാം |
M | പുത്രത്വത്തിന്‍ ആത്മാവാലെ ശക്തിയായ് തന്‍ വേല തീര്‍ക്കാം |
A | വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്റെ വേല ചെയ്യുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Veendedukkappetta Koottame Vegam Unarnnu Rakshakante Vela Cheyuvin | വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണര്‍ന്നു രക്ഷകന്റെ വേല ചെയ്യുവിന്‍ Veendedukkappetta Koottame Lyrics | Veendedukkappetta Koottame Song Lyrics | Veendedukkappetta Koottame Karaoke | Veendedukkappetta Koottame Track | Veendedukkappetta Koottame Malayalam Lyrics | Veendedukkappetta Koottame Manglish Lyrics | Veendedukkappetta Koottame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Veendedukkappetta Koottame Christian Devotional Song Lyrics | Veendedukkappetta Koottame Christian Devotional | Veendedukkappetta Koottame Christian Song Lyrics | Veendedukkappetta Koottame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vegam Unarnnu Rakshakante Vela Cheyuvin
Veendedukkappetta Koottame
Vegam Unarnnu Rakshakante Vela Cheyuvin
Anthyakalam Vannaduthe,
Pentakosthin Jwaalayane
Anthyakalam Vannaduthe,
Pentakosthin Jwaalayane
Chandhamode Seva Cheythal
Swantha Naattil Poyidame
Chandhamode Seva Cheythal
Swantha Naattil Poyidame
Veendedukkappetta Koottame
Vegam Unarnnu Rakshakante Vela Cheyuvin
-----
Abraham Isshaak Yakobu
Enna Vishuddhar Ethra Naalaai Parthalam Vittu
Abraham Isshaak Yakobu
Enna Vishuddhar Ethra Naalaai Parthalam Vittu
Kathu Kathu Ninnidunna
Sodhara Nee Orthiduka
Kathu Kathu Ninnidunna
Sodhara Nee Orthiduka
Poorthiyaai Nin Vela Theerthu
Parthalam Vedinju Pokam
Poorthiyaai Nin Vela Theerthu
Parthalam Vedinju Pokam
Veendedukappetta Kuttame
Vegamunarnnu Rekshakante Vela Cheyuvin
-----
Unnatha Vilikku Yogyare
Vilichavante Sannindhiyil Ninnu Maaralle
Unnatha Vilikku Yogyare
Vilichavante Sannindhiyil Ninnu Maaralle
Mannidathil Ninne Orthu
Unnatham Vedinju Vanna
Mannidathil Ninne Orthu
Unnatham Vedinju Vanna
Nandhanante Vandhya Paadham
Ennum Onnaai Vandhicheedam
Nandhanante Vandhya Paadham
Ennum Onnaai Vandhicheedam
Veendedukkapetta Koottame
Vegamunarnnu Rekshakante Vela Cheyuvin
-----
Ee Loka Rajyam Asthamikkaraai
Aa Loka Rajyam Vegamitha Aagamikkaaraai
Ee Loka Rajyam Asthamikkaraai
Aa Loka Rajyam Vegamitha Aagamikkaaraai
Paapamilla Parishudhan
Paaridathil Vannu Thante
Paapamilla Parishudhan
Paaridathil Vannu Thante
Pavanamaai Jeevikkunna
Paavanare Cherthidume
Pavanamaai Jeevikkunna
Paavanare Cherthidume
Veendedukapetta Koottame
Vegamunarnnu Rekshakante Vela Cheyuvin
-----
Alppakalam Mathrameyullu
Naam Ethra Vegam Kruthyamaayi Vela Theerthidaam
Alppakalam Mathrameyullu
Naam Ethra Vegam Kruthyamaayi Vela Theerthidaam
Ethra Naal Labhichidumo
Athra Naalum Rakshakante
Ethra Naal Labhichidumo
Athra Naalum Rakshakante
Puthrathwathin Aathmaavale
Shakthiyaai Than Vela Theerkkam
Puthrathwathin Aathmaavale
Shakthiyaai Than Vela Theerkkam
Veendedukapetta Koottame
Vegamunarnnu Rekshakante Vela Cheyuvin
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet