M | വീണ്ടും ഒരു ബലിയര്‍പ്പണ വേദിയൊരുങ്ങി സ്നേഹത്തിന്‍ പൂജാര്‍പ്പണ വേദിയൊരുങ്ങി |
A | പാടാം ഒരു മനമായി സ്‌തുതി കീര്‍ത്തനമേകാം ചേരാം ഒരു നവജീവിത ബലിയിതു മോദാല്‍ |
F | വീണ്ടും ഒരു ബലിയര്‍പ്പണ വേദിയൊരുങ്ങി സ്നേഹത്തിന്‍ പൂജാര്‍പ്പണ വേദിയൊരുങ്ങി |
A | പാടാം ഒരു മനമായി സ്‌തുതി കീര്‍ത്തനമേകാം ചേരാം ഒരു നവജീവിത ബലിയിതു മോദാല്‍ |
—————————————– | |
M | അന്നാ പെസഹാനാളില്‍ ഓര്‍മ്മയിലുണരാം കൊണ്ടാടാം പാവനമീ ബലിയേകിടാം |
F | അന്നാ പെസഹാനാളില്‍ ഓര്‍മ്മയിലുണരാം കൊണ്ടാടാം പാവനമീ ബലിയേകിടാം |
A | ഹൃദയത്തില്‍ അനുതാപത്തിന്‍ നിറവോടെ അനുരഞ്ജിതരായി തീരാം ബലിയര്‍പ്പിക്കാം |
A | വീണ്ടും ഒരു ബലിയര്‍പ്പണ വേദിയൊരുങ്ങി സ്നേഹത്തിന്‍ പൂജാര്‍പ്പണ വേദിയൊരുങ്ങി പാടാം ഒരു മനമായി സ്‌തുതി കീര്‍ത്തനമേകാം ചേരാം ഒരു നവജീവിത ബലിയിതു മോദാല്‍ |
—————————————– | |
F | കാല്‍വരിമലയില്‍ ഉയരും ബലിപീഠത്തില്‍ പൂവണിയും രക്ഷാകര സന്ദേശത്തിന്‍ |
M | കാല്‍വരിമലയില്‍ ഉയരും ബലിപീഠത്തില്‍ പൂവണിയും രക്ഷാകര സന്ദേശത്തിന്‍ |
A | സാക്ഷികളായി തീരാം പുതുചൈതന്യത്താല്‍ നിറയാം ആത്മാവില്‍ ജീവന്‍ നേടാം |
A | വീണ്ടും ഒരു ബലിയര്‍പ്പണ വേദിയൊരുങ്ങി സ്നേഹത്തിന്‍ പൂജാര്‍പ്പണ വേദിയൊരുങ്ങി പാടാം ഒരു മനമായി സ്‌തുതി കീര്‍ത്തനമേകാം ചേരാം ഒരു നവജീവിത ബലിയിതു മോദാല്‍ |
A | വീണ്ടും ഒരു ബലിയര്‍പ്പണ വേദിയൊരുങ്ങി സ്നേഹത്തിന്‍ പൂജാര്‍പ്പണ വേദിയൊരുങ്ങി പാടാം ഒരു മനമായി സ്‌തുതി കീര്‍ത്തനമേകാം ചേരാം ഒരു നവജീവിത ബലിയിതു മോദാല്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Snehathin Poojarppana Vedhiyorungi
Paadam Oru Manamayi Sthuthikeerthanamekam
Cheram Oru Navajeevitha Baliyithu Modhal
Veendum Oru Baliyarppana Vedhiyorungi
Snehathin Poojarppana Vedhiyorungi
Paadam Oru Manamayi Sthuthikeerthanamekam
Cheram Oru Navajeevitha Baliyithu Modhal
------
Annapesahanaalil Ormayilunaram
Kondadam Paavaname Baliyekeedam
Annapesahanaalil Ormayilunaram
Kondadam Paavaname Baliyekeedam
Hrudayathil Anuthapathin Niravode
Anuranjitharayi Theeram Baliyarppikkam
Veendum Oru Baliyarppana Vedhiyorungi
Snehathin Poojarppana Vedhiyorungi
Paadam Oru Manamayi Sthuthikeerthanamekam
Cheram Oru Navajeevitha Baliyithu Modhal
------
Kaalvari Malayil Uyarum Balipeedathil
Poovaniyum Rakshakara Sandeshathil
Kaalvari Malayil Uyarum Balipeedathil
Poovaniyum Rakshakara Sandeshathil
Saakshikalayi Theeram Puthuchaithanyathal
Nirayam, Aathmavil, Jeevan Needam
Veendum Oru Baliyarppana Vedhiyorungi
Snehathin Poojarppana Vedhiyorungi
Paadam Oru Manamayi Sthuthikeerthanamekam
Cheram Oru Navajeevitha Baliyithu Modhal
Veendum Oru Baliyarppana Vedhiyorungi
Snehathin Poojarppana Vedhiyorungi
Paadam Oru Manamayi Sthuthikeerthanamekam
Cheram Oru Navajeevitha Baliyithu Modhal
No comments yet