Malayalam Lyrics
My Notes
M | വീണുപോയാലും, ഞാന്‍ വീണ്ടുമെഴുന്നേല്‍ക്കും താണു പോകാതെ, എന്നെ തമ്പുരാന്‍ കാത്തുകൊള്ളും |
F | വീണുപോയാലും, ഞാന്‍ വീണ്ടുമെഴുന്നേല്‍ക്കും താണു പോകാതെ, എന്നെ തമ്പുരാന്‍ കാത്തുകൊള്ളും |
M | കര്‍ത്താവായ ദൈവമെന്റെ നിത്യ പ്രകാശമെന്നും നിത്യ നരകത്തില്‍ വീഴാതെന്നെ താതന്‍ താങ്ങി നിറുത്തിടും |
F | കര്‍ത്താവായ ദൈവമെന്റെ നിത്യ പ്രകാശമെന്നും നിത്യ നരകത്തില്‍ വീഴാതെന്നെ താതന്‍ താങ്ങി നിറുത്തിടും |
A | വീണുപോയാലും, ഞാന്‍ വീണ്ടുമെഴുന്നേല്‍ക്കും താണു പോകാതെ, എന്നെ തമ്പുരാന്‍ കാത്തുകൊള്ളും |
—————————————– | |
M | കൂരിരുള്‍ താഴ്‌വര തന്നിലൂടെ ഏഴയാം പാപിയാം ഞാന്‍ ചലിക്കെ താതന്റെ ദണ്ഡും, ഊന്നുവടിയും എന്നില്‍ ഉറപ്പേകിടും |
F | കൂരിരുള്‍ താഴ്‌വര തന്നിലൂടെ ഏഴയാം പാപിയാം ഞാന്‍ ചലിക്കെ താതന്റെ ദണ്ഡും, ഊന്നുവടിയും എന്നില്‍ ഉറപ്പേകിടും |
M | വൈരിതന്‍ കൂട്ടം വളഞ്ഞു നില്‍ക്കേ ഭീതിയാല്‍ ഉള്ളം തളര്‍ന്നു നില്‍ക്കേ വൈരികള്‍ മദ്ധ്യേ താതനെനിക്കായ് മേശ ഒരുക്കി നല്‍കും |
F | വൈരിതന്‍ കൂട്ടം വളഞ്ഞു നില്‍ക്കേ ഭീതിയാല്‍ ഉള്ളം തളര്‍ന്നു നില്‍ക്കേ വൈരികള്‍ മദ്ധ്യേ താതനെനിക്കായ് മേശ ഒരുക്കി നല്‍കും |
A | വീണുപോയാലും, ഞാന്‍ വീണ്ടുമെഴുന്നേല്‍ക്കും താണു പോകാതെ, എന്നെ തമ്പുരാന്‍ കാത്തുകൊള്ളും |
—————————————– | |
F | ഞാനേറെ ദൂരം പോയിടുമ്പോള്‍ താതന്റെ ഉള്ളം പിടഞ്ഞിടുമ്പോള്‍ കണ്ണീരോടെ മാപ്പു പറഞ്ഞു ഞാന്‍ കാരുണ്യം യാചിച്ചിടും |
M | ഞാനേറെ ദൂരം പോയിടുമ്പോള്‍ താതന്റെ ഉള്ളം പിടഞ്ഞിടുമ്പോള്‍ കണ്ണീരോടെ മാപ്പു പറഞ്ഞു ഞാന്‍ കാരുണ്യം യാചിച്ചിടും |
F | യുവാക്കള്‍ പോലും തളര്‍ന്നു പോകാം ചെറുപ്പക്കാര്‍ ക്ഷീണിച്ചു താഴെ വീഴാം കര്‍ത്താവിലെങ്ങും ആശ്രയം തേടി വീണ്ടും ഞാന്‍ ശക്തനാകും |
M | യുവാക്കള്‍ പോലും തളര്‍ന്നു പോകാം ചെറുപ്പക്കാര്‍ ക്ഷീണിച്ചു താഴെ വീഴാം കര്‍ത്താവിലെങ്ങും ആശ്രയം തേടി വീണ്ടും ഞാന്‍ ശക്തനാകും |
F | വീണുപോയാലും, ഞാന്‍ വീണ്ടുമെഴുന്നേല്‍ക്കും താണു പോകാതെ, എന്നെ തമ്പുരാന്‍ കാത്തുകൊള്ളും |
M | കര്‍ത്താവായ ദൈവമെന്റെ നിത്യ പ്രകാശമെന്നും നിത്യ നരകത്തില്‍ വീഴാതെന്നെ താതന്‍ താങ്ങി നിറുത്തിടും |
A | വീണുപോയാലും, ഞാന്‍ വീണ്ടുമെഴുന്നേല്‍ക്കും താണു പോകാതെ, എന്നെ തമ്പുരാന്‍ കാത്തുകൊള്ളും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Veenupoyalum Njan Veendum Ezhunelkkum | വീണുപോയാലും, ഞാന്‍ വീണ്ടുമെഴുന്നേല്‍ക്കും താണു പോകാതെ, എന്നെ തമ്പുരാന്‍ കാത്തുകൊള്ളും Veenupoyalum Njan Veendum Ezhunelkkum Lyrics | Veenupoyalum Njan Veendum Ezhunelkkum Song Lyrics | Veenupoyalum Njan Veendum Ezhunelkkum Karaoke | Veenupoyalum Njan Veendum Ezhunelkkum Track | Veenupoyalum Njan Veendum Ezhunelkkum Malayalam Lyrics | Veenupoyalum Njan Veendum Ezhunelkkum Manglish Lyrics | Veenupoyalum Njan Veendum Ezhunelkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Veenupoyalum Njan Veendum Ezhunelkkum Christian Devotional Song Lyrics | Veenupoyalum Njan Veendum Ezhunelkkum Christian Devotional | Veenupoyalum Njan Veendum Ezhunelkkum Christian Song Lyrics | Veenupoyalum Njan Veendum Ezhunelkkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaanu Pokathe, Enne Thamburan Kathukkollum
Veenu Poyalum, Njan Veendum Ezhunelkkum
Thaanu Pokathe, Enne Thamburan Kathukkollum
Karthavaya Daivamente Nithya Prakashamennum
Nithya Narakathil Veezhathenne Thaathan Thaangi Nirutheedum
Karthavaya Daivamente Nithya Prakashamennum
Nithya Narakathil Veezhathenne Thaathan Thaangi Nirutheedum
Veenupoyalum, Njan Veendum Ezhunelkkum
Thanu Pokathe, Enne Thamburan Kathukkollum
-----
Koorirul Thaazhvara Thanniloode
Ezhayaam Paapiyaam Njan Chalikke
Thaathante Dhandum, Oonnu Vadiyum
Ennil Urappekidum
Koorirul Thaazhvara Thanniloode
Ezhayaam Paapiyaam Njan Chalikke
Thaathante Dhandum, Oonnu Vadiyum
Ennil Urappekidum
Vairithan Koottam Valanju Nilkke
Bheethiyaal Ullam Thalarnnu Nilkke
Vairikal Madhye Thaathanenikkaai
Mesha Orukki Nilkkum
Vairithan Koottam Valanju Nilkke
Bheethiyaal Ullam Thalarnnu Nilkke
Vairikal Madhye Thaathanenikkaai
Mesha Orukki Nilkkum
Veenuppoyalum, Njan Veendum Ezhunelkkum
Thanu Pokathe, Enne Thamburan Kathukkollum
-----
Njanere Dhooram Poyidumbol
Thaathante Ullam Pidanjidumbol
Kaneerode Mappu Paranju Njan
Karunyam Yachicheedum
Njanere Dhooram Poyidumbol
Thaathante Ullam Pidanjidumbol
Kaneerode Mappu Paranju Njan
Karunyam Yachicheedum
Yoovakkal Polum Thalarnnu Pokam
Cheruppakar Ksheenichu Thaazhe Veezham
Karthavil Engum Aashrayam Thedi
Veendum Njan Shakthanakum
Yoovakkal Polum Thalarnnu Pokam
Cheruppakar Ksheenichu Thaazhe Veezham
Karthavil Engum Aashrayam Thedi
Veendum Njan Shakthanakum
Veenu Poyalum, Njan Veendum Ezhunelkkum
Thaanu Pokathe, Enne Thamburan Kathukkollum
Karthavaya Daivamente Nithya Prakashamennum
Nithya Narakathil Veezhathenne Thaathan Thaangi Nirutheedum
Veenupoyalum, Njan Veendum Ezhunelkkum
Thanu Pokathe, Enne Thamburan Kathukkollum
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet