Malayalam Lyrics
My Notes
M | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
F | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
M | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
F | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
A | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
A | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
A | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
A | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
—————————————– | |
M | തൊട്ടില്‍ കെട്ടി കേഴും നേരം അമ്മേ പ്രാര്‍ത്ഥന കേള്‍ക്കണമേ |
F | തൊട്ടില്‍ കെട്ടി കേഴും നേരം അമ്മേ പ്രാര്‍ത്ഥന കേള്‍ക്കണമേ |
M | ഞങ്ങള്‍ക്കെന്നും താരാട്ടാനായ് കുഞ്ഞി പൈതലേ നല്‍കണമേ |
F | ഞങ്ങള്‍ക്കെന്നും താരാട്ടാനായ് കുഞ്ഞി പൈതലേ നല്‍കണമേ |
A | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
A | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
A | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
A | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
—————————————– | |
F | യുഗങ്ങളേറെ അത്ഭുതമായ് വേളാങ്കണ്ണി മാതാവേ |
M | യുഗങ്ങളേറെ അത്ഭുതമായ് വേളാങ്കണ്ണി മാതാവേ |
F | കാരുണ്യത്തിന്‍ പൊന്‍കിരണങ്ങള്‍ ഞങ്ങളിലെന്നും ചൊരിയണമേ |
M | കാരുണ്യത്തിന്‍ പൊന്‍കിരണങ്ങള്‍ ഞങ്ങളിലെന്നും ചൊരിയണമേ |
F | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
M | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
F | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
M | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
A | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
A | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം |
A | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
A | വേദനയെല്ലാം നീക്കണമേ ഞങ്ങടെ ഹൃത്തില്‍ വാഴണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Velankanni Mathave Vedhanayode Varum Neram | വേളാങ്കണ്ണി മാതാവേ വേദനയോടെ വരും നേരം Velankanni Mathave Vedhanayode Varum Neram Lyrics | Velankanni Mathave Vedhanayode Varum Neram Song Lyrics | Velankanni Mathave Vedhanayode Varum Neram Karaoke | Velankanni Mathave Vedhanayode Varum Neram Track | Velankanni Mathave Vedhanayode Varum Neram Malayalam Lyrics | Velankanni Mathave Vedhanayode Varum Neram Manglish Lyrics | Velankanni Mathave Vedhanayode Varum Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Velankanni Mathave Vedhanayode Varum Neram Christian Devotional Song Lyrics | Velankanni Mathave Vedhanayode Varum Neram Christian Devotional | Velankanni Mathave Vedhanayode Varum Neram Christian Song Lyrics | Velankanni Mathave Vedhanayode Varum Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vedhanayode Varum Neram
Velaankanni Maathaave
Vedhanayode Varum Neram
Vedhanayellaam Neekkaname
Njangade Hruthil Vaazhaname
Vedhanayellaam Neekkaname
Njangade Hruthil Vaazhaname
Velaankanni Maathaave
Vedhanayode Varum Neram
Velaankanni Maathaave
Vedhanayode Varum Neram
Vedhanayellaam Neekkaname
Njangade Hruthil Vaazhaname
Vedhanayellaam Neekkaname
Njangade Hruthil Vaazhaname
-----
Thottil Ketti Kezhum Neram
Amme Praarthana Kelkkaname
Thottil Ketti Kezhum Neram
Amme Praarthana Kelkkaname
Njangalkkennum Thaaraattaanaai
Kunji Paithale Nalkaname
Njangalkkennum Thaaraattaanaai
Kunji Paithale Nalkaname
Velankanni Mathave
Vedhanayode Varum Neram
Velankanni Mathave
Vedhanayode Varum Neram
Vedhana Ellaam Neekkaname
Njangade Hruthil Vaazhaname
Vedhana Ellaam Neekkaname
Njangade Hruthil Vaazhaname
-----
Yugangalere Albhuthamaai
Velaankanni Maathaave
Yugangalere Albhuthamaai
Velaankanni Maathaave
Karunyathin Pon Kiranangal
Njangalil Ennum Choriyaname
Karunyathin Pon Kiranangal
Njangalil Ennum Choriyaname
Velankanni Mathave
Vedhanayode Varum Neram
Velankanni Mathave
Vedhanayode Varum Neram
Vedhana Ellaam Neekkaname
Njangade Hruthil Vaazhaname
Vedhana Ellaam Neekkaname
Njangade Hruthil Vaazhaname
Velankanni Mathave
Vedhanayode Varum Neram
Velankanni Mathave
Vedhanayode Varum Neram
Vedhana Ellaam Neekkaname
Njangade Hruthil Vaazhaname
Vedhana Ellaam Neekkaname
Njangade Hruthil Vaazhaname
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet