Malayalam Lyrics
My Notes
M | വെണ്മണി ഗോതമ്പിന്‍, തൂവെള്ള അപ്പമായ് എന്‍ നാവില്‍ അലിയുന്ന പൊന്‍ സ്‌നേഹമേ |
F | അള്‍ത്താര തന്നിലെ, മെഴുതിരി വെട്ടത്തില്‍ പ്രഭയോടെ തെളിയുന്ന വിണ്‍ദീപമേ |
M | അലിവായ് എന്നില്‍ വരുമോ? കരുണാര്‍ദ്ര സ്‌നേഹം തരുമോ? |
F | നിറവായ് എന്നില്‍ വരുമോ? കനിവൂറും സ്‌നേഹം തരുമോ? |
A | വെണ്മണി ഗോതമ്പിന്‍, തൂവെള്ള അപ്പമായ് എന്‍ നാവില്‍ അലിയുന്ന പൊന്‍ സ്‌നേഹമേ |
—————————————– | |
M | കനിവെഴും നാഥനെന്‍, കരതാരില്‍ വന്നപ്പോള്‍ കൊതിയോടെ ഞാന്‍ നോക്കി നിന്നു |
F | നിറയുമെന്‍ മിഴികളില്‍, ചുടു ചുംബനം നല്‍കി തിരുനാഥനെന്നെ പൊതിഞ്ഞു |
M | നിറവായ്, കനിവായ്, ഉറവായ് വാഴാന്‍ കരതാരിലണയുന്ന കാരുണ്യമേ |
🎵🎵🎵 | |
F | അലിവായ് എന്നില്‍ വരുമോ? കരുണാര്‍ദ്ര സ്‌നേഹം തരുമോ? |
M | നിറവായ് എന്നില്‍ വരുമോ? കനിവൂറും സ്‌നേഹം തരുമോ? |
A | വെണ്മണി ഗോതമ്പിന്‍, തൂവെള്ള അപ്പമായ് എന്‍ നാവില്‍ അലിയുന്ന പൊന്‍ സ്‌നേഹമേ |
—————————————– | |
F | ഹൃദയമാം കോവിലില്‍ മധുരമാം സ്‌പന്ദനം കേട്ടു ഞാനേറെ ഇരുന്നു |
M | ഉള്ളിന്റെ ഉള്ളില്‍, സാന്ത്വന സ്‌നേഹമായ് തിരുനാഥനെന്നില്‍ നിറഞ്ഞു |
F | ഉണര്‍വായ്, ഉയിരായ്, ഉള്ളില്‍ വാഴാന്‍ എന്‍ നാവില്‍ അണയും, മൃദു സ്‌നേഹമേ |
🎵🎵🎵 | |
M | അലിവായ് എന്നില്‍ വരുമോ? കരുണാര്‍ദ്ര സ്‌നേഹം തരുമോ? |
F | നിറവായ് എന്നില്‍ വരുമോ? കനിവൂറും സ്‌നേഹം തരുമോ? |
M | വെണ്മണി ഗോതമ്പിന്‍, തൂവെള്ള അപ്പമായ് എന്‍ നാവില്‍ അലിയുന്ന പൊന്‍ സ്‌നേഹമേ |
F | അള്‍ത്താര തന്നിലെ, മെഴുതിരി വെട്ടത്തില്‍ പ്രഭയോടെ തെളിയുന്ന വിണ്‍ദീപമേ |
M | അലിവായ് എന്നില്‍ വരുമോ? കരുണാര്‍ദ്ര സ്‌നേഹം തരുമോ? |
F | നിറവായ് എന്നില്‍ വരുമോ? കനിവൂറും സ്‌നേഹം തരുമോ? |
A | വെണ്മണി ഗോതമ്പിന്‍, തൂവെള്ള അപ്പമായ് എന്‍ നാവില്‍ അലിയുന്ന പൊന്‍ സ്‌നേഹമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വെണ്മണി ഗോതമ്പിന്‍, തൂവെള്ള അപ്പമായ് എന്‍ നാവില്‍ അലിയുന്ന പൊന്‍ സ്‌നേഹമേ Venmani Gothambin Thoovella Appamayi Lyrics | Venmani Gothambin Thoovella Appamayi Song Lyrics | Venmani Gothambin Thoovella Appamayi Karaoke | Venmani Gothambin Thoovella Appamayi Track | Venmani Gothambin Thoovella Appamayi Malayalam Lyrics | Venmani Gothambin Thoovella Appamayi Manglish Lyrics | Venmani Gothambin Thoovella Appamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Venmani Gothambin Thoovella Appamayi Christian Devotional Song Lyrics | Venmani Gothambin Thoovella Appamayi Christian Devotional | Venmani Gothambin Thoovella Appamayi Christian Song Lyrics | Venmani Gothambin Thoovella Appamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Naavil Aliyunna Pon Snehame
Althaara Thannile, Mezhuthiri Vettathil
Prabhayode Theliyunna Vindeepame
Alivaai Ennil Varumo?
Karunaardhra Sneham Tharumo?
Niravaai Ennil Varumo?
Kanivoorum Sneham Tharumo?
Venmani Gothambin, Thoovella Appamaai
En Naavil Aliyunna Pon Snehame
-----
Kanivezhum Nadhanen, Karathaaril Vannappol
Kothiyode Njan Nokki Ninnu
Nirayumen Mizhikalil, Chudu Chumbanam Nalki
Thirunadhanenne Pothinju
Niravaai, Kanivaai, Uravaai Vaazhaan
Karathaarilanayunna Kaarunyame
🎵🎵🎵
Alivaai Ennil Varumo?
Karunardhra Sneham Tharumo?
Niravaai Ennil Varumo?
Kanivoorum Sneham Tharumo?
Venmani Gothambin, Thoovella Appamaai
En Navil Aliyunna Pon Snehame
-----
Hrudhayamaam Kovilil Madhuramaam Spandhanam
Kettu Njanere Irunnu
Ullinte Ullil, Saanthwana Snehamaai
Thirunadhanennil Niranju
Unarvaai, Uyiraai, Ullil Vaazhaan
En Naavil Anayum, Mrudhu Snehame
🎵🎵🎵
Alivaai Ennil Varumo?
Karunardhra Sneham Tharumo?
Niravaai Ennil Varumo?
Kanivoorum Sneham Tharumo?
Vennmani Gothambin, Thoovella Appamaai
En Naavil Aliyunna Pon Snehame
Althara Thannile, Mezhuthiri Vettathil
Prabhayode Theliyunna Vindeepame
Alivaai Ennil Varumo?
Karunaardhra Sneham Tharumo?
Niravaai Ennil Varumo?
Kanivoorum Sneham Tharumo?
Venmani Gothambin, Thoovella Appamaai
En Naavil Aliyunna Pon Snehame
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet