Malayalam Lyrics
My Notes
M | വിളിച്ചാല്‍ അനുഗ്രഹമേകിടും എന്‍ അന്തോനീസേ നന്മ തന്‍ നിറകുടം നീയല്ലയോ |
F | വിളിച്ചാല്‍ അനുഗ്രഹമേകിടും എന്‍ അന്തോനീസേ നന്മ തന്‍ നിറകുടം നീയല്ലയോ |
M | കണ്ണുനീര്‍ തൂകിടും, മക്കളില്‍ യേശുവിന്‍ സ്‌നേഹത്തിന്‍ സാന്ത്വനം നല്‍കിടുന്നോന്‍ |
A | യേശുവിന്‍ സാന്ത്വനം നല്‍കിടുന്നോന്‍ |
A | വിളിച്ചാല്‍ അനുഗ്രഹമേകിടും എന്‍ അന്തോനീസേ നന്മ തന്‍ നിറകുടം നീയല്ലയോ |
A | വിശുദ്ധനാകും അന്തോണിസ്സേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ |
A | വിശുദ്ധനാകും അന്തോണിസ്സേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ |
—————————————– | |
M | കരഞ്ഞു കലങ്ങിയ, കണ്ണുമായ് നിന്‍ മുമ്പില്‍ നില്‍ക്കുമീ ദാസരേ, കാത്തിടണേ |
F | കരഞ്ഞു കലങ്ങിയ, കണ്ണുമായ് നിന്‍ മുമ്പില്‍ നില്‍ക്കുമീ ദാസരേ, കാത്തിടണേ |
M | ചങ്കുതകര്‍ന്നു ഞാന്‍, നിലവിളിച്ചീടുമ്പോള്‍ കേള്‍ക്കണേ, അലിവോടെന്‍ യാചനകള്‍ നീ |
F | ചങ്കുതകര്‍ന്നു ഞാന്‍, നിലവിളിച്ചീടുമ്പോള്‍ കേള്‍ക്കണേ, അലിവോടെന്‍ യാചനകള്‍ നീ |
A | വിളിച്ചാല്‍ അനുഗ്രഹമേകിടും എന്‍ അന്തോനീസേ നന്മ തന്‍ നിറകുടം നീയല്ലയോ |
A | വിശുദ്ധനാകും അന്തോണിസ്സേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ |
A | വിശുദ്ധനാകും അന്തോണിസ്സേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ |
—————————————– | |
F | എരിയുന്ന ജീവിത, തിരിയുമായ് നിന്‍ മുമ്പില്‍ അണയുമീ ദാസരെ, കൈവിടല്ലേ |
M | എരിയുന്ന ജീവിത, തിരിയുമായ് നിന്‍ മുമ്പില്‍ അണയുമീ ദാസരെ, കൈവിടല്ലേ |
F | ജീവിത വഴികളില്‍, ഏകനായ് തകര്‍ന്നിടും നേരമെന്‍, ചാരെ നീ വന്നിടേണമേ |
M | ജീവിത വഴികളില്‍, ഏകനായ് തകര്‍ന്നിടും നേരമെന്‍, ചാരെ നീ വന്നിടേണമേ |
F | വിളിച്ചാല്‍ അനുഗ്രഹമേകിടും എന്‍ അന്തോനീസേ നന്മ തന്‍ നിറകുടം നീയല്ലയോ |
M | കണ്ണുനീര്‍ തൂകിടും, മക്കളില്‍ യേശുവിന്‍ സ്‌നേഹത്തിന്‍ സാന്ത്വനം നല്‍കിടുന്നോന്‍ |
A | യേശുവിന്‍ സാന്ത്വനം നല്‍കിടുന്നോന്‍ |
A | വിളിച്ചാല്‍ അനുഗ്രഹമേകിടും എന്‍ അന്തോനീസേ നന്മ തന്‍ നിറകുടം നീയല്ലയോ |
A | വിശുദ്ധനാകും അന്തോണിസ്സേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ |
A | വിശുദ്ധനാകും അന്തോണിസ്സേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vilichal Anugrahamekidum En AnthonisseNanma Than Nirakudam Neeyallayo | വിളിച്ചാല്‍ അനുഗ്രഹമേകിടും എന്‍ അന്തോനീസേ Vilichal Anugrahamekidum Lyrics | Vilichal Anugrahamekidum Song Lyrics | Vilichal Anugrahamekidum Karaoke | Vilichal Anugrahamekidum Track | Vilichal Anugrahamekidum Malayalam Lyrics | Vilichal Anugrahamekidum Manglish Lyrics | Vilichal Anugrahamekidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vilichal Anugrahamekidum Christian Devotional Song Lyrics | Vilichal Anugrahamekidum Christian Devotional | Vilichal Anugrahamekidum Christian Song Lyrics | Vilichal Anugrahamekidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nanma Than Nirakudam Neeyallayo
Vilichal Anugrahamekidum En Anthonisse
Nanma Than Nirakudam Neeyallayo
Kannuneer Thookidum, Makkalil Yeshuvin
Snehathin Saanthwanam Nalkidunnon
Yeshuvin Santhwanam Nalkidunnon
Vilichaal Anugrahamekidum En Anthonisse
Nanma Than Nirakudam Neeyallayo
Vishudhanakum Anthonisse
Njangalkkayi Prarthikkane
Vishudhanakum Anthonisse
Njangalkkayi Prarthikkane
-----
Karanju Kalangiya, Kannumaai Nin Munbil
Nilkkumee Dhaasare, Kaathidane
Karanju Kalangiya, Kannumaai Nin Munbil
Nilkkumee Dhaasare, Kaathidane
Chanku Thakarnnu Njan, Nilavilicheedumbol
Kelkkane, Alivoden Yachanakal Nee
Chanku Thakarnnu Njan, Nilavilicheedumbol
Kelkkane, Alivoden Yachanakal Nee
Villichaal Anugrahamekidum En Anthonisse
Nanma Than Nirakudam Neeyallayo
Vishudhanakum Anthonisse
Njangalkkayi Prarthikkane
Vishudhanakum Anthonisse
Njangalkkayi Prarthikkane
-----
Eriyunna Jeevitha, Thiriyumaai Nin Munbil
Anayumee Dhaasare, Kaividalle
Eriyunna Jeevitha, Thiriyumaai Nin Munbil
Anayumee Dhaasare, Kaividalle
Jeevitha Vazhikalil, Ekanaai Thakarnnidum
Neramen, Chaare Nee Vannidename
Jeevitha Vazhikalil, Ekanaai Thakarnnidum
Neramen, Chaare Nee Vannidename
Villichal Anugrahamekidum En Anthonisse
Nanma Than Nirakudam Neeyallayo
Kannuneer Thookidum, Makkalil Yeshuvin
Snehathin Saanthwanam Nalkidunnon
Yeshuvin Santhwanam Nalkidunnon
Vilichaal Anugrahamekidumen Anthonise
Nanma Than Nirakudam Neeyallayo
Vishudhanakum Anthonisse
Njangalkkayi Prarthikkane
Vishudhanakum Anthonisse
Njangalkkayi Prarthikkane
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet