M | വിമലേ അംബികേ നിന്നുടെ സവിധേ അഭയം തേടി വരുന്നു ഞാന്‍ |
F | എന്നുടെ അര്‍ച്ചന യാചനയെല്ലാം കൈകൊള്ളണമേ തായേ നീ |
A | കൈകൊള്ളണമേ തായേ നീ |
A | വിമലേ അംബികേ നിന്നുടെ സവിധേ അഭയം തേടി വരുന്നു ഞാന്‍ |
—————————————– | |
M | അഴലാമാഴിയില്‍ ആഴാതെന്നെ ആലിവെഴുമമ്മേ കാത്തരുള്‍കാ |
F | പാപക്കരിനിഴല്‍ വീശും നേരം കൃപയുടെ കതിരുകള്‍ ചൊരിയേണമേ |
M | പാപക്കരിനിഴല്‍ വീശും നേരം കൃപയുടെ കതിരുകള്‍ ചൊരിയേണമേ |
A | വിമലേ അംബികേ നിന്നുടെ സവിധേ അഭയം തേടി വരുന്നു ഞാന്‍ |
—————————————– | |
F | മന്നിതില്‍ ജീവന്‍ വെടിയും നേരം വിണ്ണിലണഞ്ഞു ദാസന്‍ ഞാന്‍ |
M | നിന്നോടൊന്നായി ഈശനെ വാഴ്‌ത്താന്‍ തുണയേകണമേ നാഥേ നീ |
F | നിന്നോടൊന്നായി ഈശനെ വാഴ്‌ത്താന്‍ തുണയേകണമേ നാഥേ നീ |
A | വിമലേ അംബികേ നിന്നുടെ സവിധേ അഭയം തേടി വരുന്നു ഞാന്‍ എന്നുടെ അര്‍ച്ചന യാചനയെല്ലാം കൈകൊള്ളണമേ തായേ നീ കൈകൊള്ളണമേ തായേ നീ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Abhayam Thedi Varunnu Njaan
Ennude Archana Yachanayellam
Kaikkollaname Thaaye Nee
Kaikkollaname Thaaye Nee
Vimale Ambike Ninnude Savidhe
Abhayam Thedi Varunnu Njaan
-----
Azhalaamaazhiyil Aazhathenne
Alivezhum amme Kaatharulka
Paapakkarinizhal Veeshum Neram
Kripayude Kathirukal Choriyaname
Paapakkarinizhal Veeshum Neram
Kripayude Kathirukal Choriyaname
Vimale Ambike Ninnude Savidhe
Abhayam Thedi Varunnu Njaan
-----
Mannithil Jeevan Vediyum Neram
Vinnilananju Dhasan Njaan
Ninnod Onnayi Eeeshane Vaazhthaan
Thunayekaname Naadhe Nee
Ninnod Onnayi Eeeshane Vaazhthaan
Thunayekaname Naadhe Nee
Vimale Ambike Ninnude Savidhe
Abhayam Thedi Varunnu Njaan
Ennude Archana Yachanayellam
Kaikkollaname Thaaye Nee
Kaikkollaname Thaaye Nee
No comments yet