Vinnil Ninnu Samagathanayoru


MALAYALAM LYRICS

 |   |   |   |   | 

വിണ്ണില്‍ നിന്നു സമാഗതനായൊരു
ദൈവകുമാരനിതാ
നിത്യമനോഹര ദൈവീകജീവന്‍
നല്‍കുമൊരപ്പമിതാ
മാനവരൊന്നായ് ആനന്ദത്തോടെ
സന്നിധിചേരുന്നു
പരമോന്നതനാം ഈശ്വരസുതനെ
ആരാധിക്കുന്നു, ആരാധിക്കുന്നു.
ജീവന്റെ അപ്പമാണു ഞാന്‍ നിത്യ
ജീവന്റെ അപ്പമാണു ഞാന്‍
സത്യമാണു ഞാന്‍ ജീവനാണു ഞാന്‍
നിത്യവും നയിച്ചിടുന്ന മാര്‍ഗ്ഗമാണു ഞാന്‍
സ്വര്‍ഗ്ഗം തുറന്നീ ധരേ വന്നു ഞാന്‍
മാര്‍ഗ്ഗം തെളിച്ചീടുവാന്‍
മാംസം ധരിച്ചീ ഭൂമി പാര്‍ത്തു ഞാന്‍
മാലോകരെ നിത്യവും പോറ്റുവാന്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Vinnil Ninnu Samagathanayoru
Daiva Kumaran Itha
Nithya Manohara Daivika Jeevan
Nalkum Orappamitha

Manavar Onnai Aanandhathode
Sannidhi Cherunnu
Paramonnathanaam Eeshwara Shudhane
Aaradhikunnu, Aaradhikkunnu

Jeevante Appamanu Njan Nithya
Jeevante Appamanu Njan
Sathyamanu Njan Jeevanannu Njan
Nithyavum Nayichidunna Margamanu Njan

Swargam Thurannee Dhare Vannu Njan
Margam Thelicheeduvan
Maamsam Dharichee Bhoomi Paarthu Njan
Malokhare Nithyavum Pottuvan

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 32 Times. Lyrics ID : 3552