Malayalam Lyrics
My Notes
A | യൂ ബേറ്റ വാചൗട്ട് യൂ ബേറ്റ നോറ്റ് ക്രൈ ബേറ്റ നോറ്റ് പൗട്ട് ഐം റ്റെല്ലിങ് യൂ വൈ സാന്റാ ക്ലോസിസ് കമിങ് റ്റൂ ടൗണ്‍ |
🎵🎵🎵 | |
M | വിണ്ണിലേ താരകങ്ങളെ മന്നിലെ മാമരങ്ങളെ |
M | ഈ രാവില്‍ |
A | ദൈവദൂതര്‍ പാടിടുന്നു |
M | ഈ പാരില്‍ |
A | ബെത്‌ലഹേമിന്‍ പുല്‍ക്കൂട്ടില്‍ |
M | ദൈവജാതന്‍ പിറന്നു |
A | ലാല്ല ലാല്ല ലാല്ല ലാ ല്ല |
M | യേശുരാജന്‍ പിറന്നു |
A | ഗ്ലോറിയ ഗ്ലോറിയ…… ഗ്ലോറിയ! |
F | വിണ്ണിലേ താരകങ്ങളെ മന്നിലെ മാമരങ്ങളെ |
F | ഈ രാവില്‍ |
A | ദൈവദൂതര്‍ പാടിടുന്നു |
F | ഈ പാരില്‍ |
A | ബെത്‌ലഹേമിന്‍ പുല്‍ക്കൂട്ടില്‍ |
F | ദൈവജാതന്‍ പിറന്നു |
A | ലാല്ല ലാല്ല ലാല്ല ലാ ല്ല |
F | യേശുരാജന്‍ പിറന്നു |
A | ഗ്ലോറിയ ഗ്ലോറിയ…… ഗ്ലോറിയ! |
—————————————– | |
M | നനുത്ത പുല്ലിനും, വിരിഞ്ഞ പൂവിലും കാണ്മൂ നിന്‍ ചൈതന്യo (ലാല്ല ലാല്ല ലാല്ല ലാ) പറന്നു പോകുമീ, കുരുന്നു പക്ഷിയും പാടുന്നു നിന്‍ ഗാനം |
F | നനുത്ത പുല്ലിനും, വിരിഞ്ഞ പൂവിലും കാണ്മൂ നിന്‍ ചൈതന്യo പറന്നു പോകുമീ, കുരുന്നു പക്ഷിയും പാടുന്നു നിന്‍ ഗാനം |
A | ലല്ലല്ലല്ലല്ല ലാലല്ലാ, ലാലല്ലാ ലാലല്ലാ , ലലലലാ |
—————————————– | |
F | സ്‌നേഹത്തിന്‍ സ്വരം, കേള്‍പ്പൂ ഭൂമിയില്‍ പാരില്‍ പ്രത്യാശയായ് (ലാല്ല ലാല്ല ലാല്ല ലാ) തകര്‍ന്ന മനസ്സിനും, കുളിര്‍മയേകുമീ ദൈവത്തിന്‍ സന്ദേശം |
M | സ്‌നേഹത്തിന്‍ സ്വരം, കേള്‍പ്പൂ ഭൂമിയില്‍ പാരില്‍ പ്രത്യാശയായ് തകര്‍ന്ന മനസ്സിനും, കുളിര്‍മയേകുമീ ദൈവത്തിന്‍ സന്ദേശം |
A | ലല്ലല്ലല്ലല്ല ലാലല്ലാ, ലാലല്ലാ ലാലല്ലാ , ലലലലാ |
F | വിണ്ണിലേ താരകങ്ങളെ മന്നിലെ മാമരങ്ങളെ |
F | ഈ രാവില്‍ |
A | ദൈവദൂതര്‍ പാടിടുന്നു |
F | ഈ പാരില്‍ |
A | ബെത്‌ലഹേമിന്‍ പുല്‍ക്കൂട്ടില്‍ |
F | ദൈവജാതന്‍ പിറന്നു |
A | ലാല്ല ലാല്ല ലാല്ല ലാ ല്ല |
F | യേശുരാജന്‍ പിറന്നു |
A | ഗ്ലോറിയ ഗ്ലോറിയ…… ഗ്ലോറിയ! |
M | വിണ്ണിലേ താരകങ്ങളെ മന്നിലെ മാമരങ്ങളെ |
M | ഈ രാവില്‍ |
A | ദൈവദൂതര്‍ പാടിടുന്നു |
M | ഈ പാരില്‍ |
A | ബെത്‌ലഹേമിന്‍ പുല്‍ക്കൂട്ടില്‍ |
M | ദൈവജാതന്‍ പിറന്നു |
A | ലാല്ല ലാല്ല ലാല്ല ലാ ല്ല |
M | യേശുരാജന്‍ പിറന്നു |
A | ഗ്ലോറിയ ഗ്ലോറിയ…… ഗ്ലോറിയ! |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnile Tharakangale Mannile Mamarangale | വിണ്ണിലേ താരകങ്ങളെ മന്നിലെ മാമരങ്ങളെ Vinnile Tharakangale Mannile Mamarangale Lyrics | Vinnile Tharakangale Mannile Mamarangale Song Lyrics | Vinnile Tharakangale Mannile Mamarangale Karaoke | Vinnile Tharakangale Mannile Mamarangale Track | Vinnile Tharakangale Mannile Mamarangale Malayalam Lyrics | Vinnile Tharakangale Mannile Mamarangale Manglish Lyrics | Vinnile Tharakangale Mannile Mamarangale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnile Tharakangale Mannile Mamarangale Christian Devotional Song Lyrics | Vinnile Tharakangale Mannile Mamarangale Christian Devotional | Vinnile Tharakangale Mannile Mamarangale Christian Song Lyrics | Vinnile Tharakangale Mannile Mamarangale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
You Better Not Cry
Better Not Pout
I'm Telling You Why
Santa Claus Is Coming To Town
🎵🎵🎵
Vinnile Thaarakangale
Mannile Mamarangale
Ee Raavil
Daivadhoothar Paadidunnu
Ee Paaril
Bethlahemin Pulkkoottil
Daiva Jathan Pirannu
Lalla Lalla Lalla Laa Llaa
Yeshu Rajan Pirannu
Gloriya Gloriya....
Gloriya!
Vinnile Thaarakangale
Mannile Mamarangale
Ee Raavil
Daivadhoothar Paadidunnu
Ee Paaril
Bethlahemin Pulkkoottil
Daiva Jathan Pirannu
Lalla Lalla Lalla Laa Llaa
Yeshu Rajan Pirannu
Gloriya Gloriya....
Gloriya!
-----
Nanutha Pullinum Virinja Poovilum
Kaanmu Nin Chaithanyam (Lalla Lalla Lalla Laa)
Parannu Pokumee, Kurunnu Pakshiyum
Padunnu Nin Gaanam
Nanutha Pullinum Virinja Poovilum
Kaanmu Nin Chaithanyam
Parannu Pokumee, Kurunnu Pakshiyum
Padunnu Nin Gaanam
Lallallallalla Laalalla, Laa La Lla
La Lalla, Lalalalaa
-----
Snehathin Swaram, Kelppu Bhoomiyil
Paaril Prathyashayaai (Lalla Lalla Lalla Laa)
Thakarnna Manassinum, Kulirmayekumee
Daivathin Sandhesham
Snehathin Swaram, Kelppu Bhoomiyil
Paaril Prathyashayaai
Thakarnna Manassinum, Kulirmayekumee
Daivathin Sandhesham
Lallallallalla Laalalla, Laa La Lla
La Lalla, Lalalalaa
Vinnile Tharakangale
Mannile Maamarangale
Ee Raavil
Daivadhoothar Paadidunnu
Ee Paaril
Bethlahemin Pulkkoottil
Daiva Jathan Pirannu
Lalla Lalla Lalla Laa Llaa
Yeshu Rajan Pirannu
Gloriya Gloriya....
Gloriya!
Vinnile Tharakangale
Mannile Maamarangale
Ee Raavil
Daivadhoothar Paadidunnu
Ee Paaril
Bethlahemin Pulkkoottil
Daiva Jathan Pirannu
Lalla Lalla Lalla Laa Llaa
Yeshu Rajan Pirannu
Gloriya Gloriya....
Gloriya!
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet