Malayalam Lyrics
My Notes
M | വിണ്ണിന്‍ അഴകേ, വിമലയാം അംബികേ പരിശുദ്ധ ത്രിത്വത്തിന്‍ കൂടാരമേ സ്വര്‍ഗ്ഗത്തിന്‍ വാതിലായ് വാഴുന്നോരമ്മേ മര്‍ത്യനു സ്വര്‍ഗ്ഗത്തിന്‍ സമ്മാനമേ |
F | വിണ്ണിന്‍ അഴകേ, വിമലയാം അംബികേ പരിശുദ്ധ ത്രിത്വത്തിന്‍ കൂടാരമേ സ്വര്‍ഗ്ഗത്തിന്‍ വാതിലായ് വാഴുന്നോരമ്മേ മര്‍ത്യനു സ്വര്‍ഗ്ഗത്തിന്‍ സമ്മാനമേ |
A | സമാധാന രാജ്ഞി, സഹരക്ഷകയേ പാപികള്‍ക്കാനന്ദ കാരണമേ |
A | തലമുറ തോറും, കീര്‍ത്തിക്കും അമ്മേ നിന്‍ നാമം, ജപമണിയില്‍ |
A | തലമുറ തോറും, കീര്‍ത്തിക്കും അമ്മേ നിന്‍ നാമം, ജപമണിയില്‍ |
—————————————– | |
M | ഈശോയെ വഹിച്ച, ഉദരവും നീയേ ദൈവത്തെ പാലൂട്ടി വളര്‍ത്തിയതും നീ |
F | ഈശോയെ വഹിച്ച, ഉദരവും നീയേ ദൈവത്തെ പാലൂട്ടി വളര്‍ത്തിയതും നീ |
M | ഭാഗ്യവതി നിന്‍, ഉദരഫലം എന്റെ ഭാഗ്യം |
F | ഭാഗ്യവതി നിന്‍, ഉദരഫലം എന്റെ ഭാഗ്യം |
A | ഭാഗ്യവതി നിന്‍, കൈകുഞ്ഞിലാണെന്റെ മോക്ഷം |
A | സമാധാന രാജ്ഞി, സഹരക്ഷകയേ പാപികള്‍ക്കാനന്ദ കാരണമേ |
A | തലമുറ തോറും, കീര്‍ത്തിക്കും അമ്മേ നിന്‍ നാമം, ജപമണിയില്‍ |
A | തലമുറ തോറും, കീര്‍ത്തിക്കും അമ്മേ നിന്‍ നാമം, ജപമണിയില്‍ |
—————————————– | |
F | ശിമയോന്റെ പ്രവചന പൂര്‍ണ്ണത നീയേ കാല്‍വരി നാഥനു, കൂട്ടായതും നീ |
M | ശിമയോന്റെ പ്രവചന പൂര്‍ണ്ണത നീയേ കാല്‍വരി നാഥനു, കൂട്ടായതും നീ |
F | അന്ത്യം വരെ നിന്‍, സമര്‍പ്പണമാണെന്റെ ആനന്ദം |
M | അന്ത്യം വരെ നിന്‍, സമര്‍പ്പണമാണെന്റെ ആനന്ദം |
A | അവസാന നേരത്തെന്‍, ആത്മാവിന്‍ ആശ്വാസവും നീയേ |
🎵🎵🎵 | |
F | വിണ്ണിന്‍ അഴകേ, വിമലയാം അംബികേ പരിശുദ്ധ ത്രിത്വത്തിന്‍ കൂടാരമേ |
M | സ്വര്‍ഗ്ഗത്തിന്‍ വാതിലായ് വാഴുന്നോരമ്മേ മര്‍ത്യനു സ്വര്‍ഗ്ഗത്തിന്‍ സമ്മാനമേ |
A | സ്വര്‍ഗ്ഗത്തിന്‍ വാതിലായ് വാഴുന്നോരമ്മേ മര്‍ത്യനു സ്വര്‍ഗ്ഗത്തിന്‍ സമ്മാനമേ |
A | സമാധാന രാജ്ഞി, സഹരക്ഷകയേ പാപികള്‍ക്കാനന്ദ കാരണമേ |
A | തലമുറ തോറും, കീര്‍ത്തിക്കും അമ്മേ നിന്‍ നാമം, ജപമണിയില്‍ |
A | തലമുറ തോറും, കീര്‍ത്തിക്കും അമ്മേ നിന്‍ നാമം, ജപമണിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnin Azhake Vimalayam Ambike | വിണ്ണിന്‍ അഴകേ, വിമലയാം അംബികേ പരിശുദ്ധ ത്രിത്വത്തിന്‍ കൂടാരമേ Vinnin Azhake Vimalayam Ambike Lyrics | Vinnin Azhake Vimalayam Ambike Song Lyrics | Vinnin Azhake Vimalayam Ambike Karaoke | Vinnin Azhake Vimalayam Ambike Track | Vinnin Azhake Vimalayam Ambike Malayalam Lyrics | Vinnin Azhake Vimalayam Ambike Manglish Lyrics | Vinnin Azhake Vimalayam Ambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnin Azhake Vimalayam Ambike Christian Devotional Song Lyrics | Vinnin Azhake Vimalayam Ambike Christian Devotional | Vinnin Azhake Vimalayam Ambike Christian Song Lyrics | Vinnin Azhake Vimalayam Ambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudha Thrithwathin Koodarame
Swargathin Vaathilaai Vaazhunnoramme
Marthyanu Swargathin Sammaname
Vinnin Azhake, Vimalayaam Ambike
Parishudha Thrithwathin Koodarame
Swargathin Vaathilaai Vaazhunnoramme
Marthyanu Swargathin Sammaname
Samadhana Rajni, Saharakshakaye
Paapikalkkaanandha Kaaraname
Thalamura Thorum, Keerthikkum Amme
Nin Naamam, Japamaniyil
Thalamura Thorum, Keerthikkum Amme
Nin Naamam, Japamaniyil
-----
Eeshoye Vahicha, Udharavum Neeye
Daivathe Paalutti Valarthiyathum Nee
Eeshoye Vahicha, Udharavum Neeye
Daivathe Paalutti Valarthiyathum Nee
Bhagyavathi Nin, Udharaphalam Ente Bhagyam
Bhagyavathi Nin, Udharaphalam Ente Bhagyam
Bhagyavathi Nin, Kaikunjilaanente Moksham
Samathana Raajni, Saha Rakshakaye
Paapikalkk Aanandha Kaaraname
Thalamura Thorum, Keerthikkum Amme
Nin Namam, Japamaniyil
Thalamura Thorum, Keerthikkum Amme
Nin Namam, Japamaniyil
-----
Shimayonte Pravachana Poornatha Neeye
Kalvari Nadhanu, Koottayathum Nee
Shimayonte Pravachana Poornatha Neeye
Kalvari Nadhanu, Koottayathum Nee
Anthyam Vare Nin, Samarppanamaanente Aanandham
Anthyam Vare Nin, Samarppanamaanente Aanandham
Avasana Nerathen, Aathmavin Aashwasavum Neeye
🎵🎵🎵
Vinnin Azhake, Vimalayaam Ambike
Parishudha Thrithwathin Koodarame
Swarggathin Vathilayi Vazhunnoramme
Marthyanu Swarggathin Sammaname
Swarggathin Vathilayi Vazhunnoramme
Marthyanu Swarggathin Sammaname
Samadhana Rajni, Saharakshakaye
Paapikalkkaanandha Kaaraname
Thalamura Thorum, Keerthikkum Amme
Nin Naamam, Japamaniyil
Thalamura Thorum, Keerthikkum Amme
Nin Naamam, Japamaniyil
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet