Malayalam Lyrics
My Notes
M | വിണ്ണിന്‍, പടവുകള്‍ താണിറങ്ങി മണ്ണില്‍ ജീവന്റെ ഭോജ്യമായി തന്‍ തിരുരക്തവും മാംസവും നല്‍കും ഓ എന്റെ ദൈവമേ, ആരാധന |
F | വിണ്ണിന്‍, പടവുകള്‍ താണിറങ്ങി മണ്ണില്‍ ജീവന്റെ ഭോജ്യമായി തന്‍ തിരുരക്തവും മാംസവും നല്‍കും ഓ എന്റെ ദൈവമേ, ആരാധന |
A | ആരാധനാ.. ആരാധനാ.. ദിവ്യകാരുണ്യമേ ആരാധനാ ആരാധനാ.. ആരാധനാ.. ജീവന്റെ ഭോജ്യമേ ആരാധനാ |
—————————————– | |
M | ഹൃത്തടം, ഒത്തൊരു ബലിവേദിയായ് ബലിപീഠമരികെ കാത്തു നില്‍പ്പൂ |
F | ഹൃത്തടം, ഒത്തൊരു ബലിവേദിയായ് ബലിപീഠമരികെ കാത്തു നില്‍പ്പൂ |
M | വന്നണയേണമേ ഈ നിമിഷം സ്വര്‍ഗ്ഗം തുറന്നു നീ ഈ ബലിയില്‍ |
F | വന്നണയേണമേ ഈ നിമിഷം സ്വര്‍ഗ്ഗം തുറന്നു നീ ഈ ബലിയില്‍ |
A | ആരാധനാ.. ആരാധനാ.. ദിവ്യകാരുണ്യമേ ആരാധനാ ആരാധനാ.. ആരാധനാ.. ജീവന്റെ ഭോജ്യമേ ആരാധനാ |
—————————————– | |
F | ആത്മാഭിഷേകം ചൊരിഞ്ഞരികില്‍ ആത്മീയ നേട്ടങ്ങള്‍ അനുഭവിക്കാന്‍ |
M | ആത്മാഭിഷേകം ചൊരിഞ്ഞരികില്‍ ആത്മീയ നേട്ടങ്ങള്‍ അനുഭവിക്കാന്‍ |
F | ആഗതനാകണേ എന്‍ മനസ്സില്‍ നിത്യമാം ജീവന്റെ കിരണമായി |
M | ആഗതനാകണേ എന്‍ മനസ്സില്‍ നിത്യമാം ജീവന്റെ കിരണമായി |
F | വിണ്ണിന്‍, പടവുകള്‍ താണിറങ്ങി മണ്ണില്‍ ജീവന്റെ ഭോജ്യമായി തന്‍ തിരുരക്തവും മാംസവും നല്‍കും ഓ എന്റെ ദൈവമേ, ആരാധന |
M | വിണ്ണിന്‍, പടവുകള്‍ താണിറങ്ങി മണ്ണില്‍ ജീവന്റെ ഭോജ്യമായി തന്‍ തിരുരക്തവും മാംസവും നല്‍കും ഓ എന്റെ ദൈവമേ, ആരാധന |
A | ആരാധനാ.. ആരാധനാ.. ദിവ്യകാരുണ്യമേ ആരാധനാ ആരാധനാ.. ആരാധനാ.. ജീവന്റെ ഭോജ്യമേ ആരാധനാ |
A | ജീവന്റെ ഭോജ്യമേ ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnin Padavukal Thanirangi | വിണ്ണിന്‍, പടവുകള്‍ താണിറങ്ങി മണ്ണില്‍ ജീവന്റെ ഭോജ്യമായി Vinnin Padavukal Thanirangi Lyrics | Vinnin Padavukal Thanirangi Song Lyrics | Vinnin Padavukal Thanirangi Karaoke | Vinnin Padavukal Thanirangi Track | Vinnin Padavukal Thanirangi Malayalam Lyrics | Vinnin Padavukal Thanirangi Manglish Lyrics | Vinnin Padavukal Thanirangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnin Padavukal Thanirangi Christian Devotional Song Lyrics | Vinnin Padavukal Thanirangi Christian Devotional | Vinnin Padavukal Thanirangi Christian Song Lyrics | Vinnin Padavukal Thanirangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannil Jeevante Bhojyamaayi
Than Thiru Rakthavum Maamsavum Nalkum
Oh Ente Daivame, Aaradhana
Vinnin, Padavukal Thaanirangi
Mannil Jeevante Bhojyamaayi
Than Thiru Rakthavum Maamsavum Nalkum
Oh Ente Daivame, Aaradhana
Aaradhana.. Aaradhana..
Divya Karunyame Aaradhana
Aaradhana.. Aaradhana..
Jeevante Bhojyame Aaradhana
-----
Hruthadam, Othoru Balivedhiyaai
Balipeedamarike Kaathu Nilppu
Hruthadam, Othoru Balivedhiyaai
Balipeedamarike Kaathu Nilppu
Vannanayename Ee Nimisham
Swarggam Thurannu Nee Ee Baliyil
Vannanayename Ee Nimisham
Swarggam Thurannu Nee Ee Baliyil
Aaradhana.. Aaradhana..
Divyakarunyame Aaradhana
Aaradhana.. Aaradhana..
Jeevante Bhojyame Aaradhana
-----
Aathmabhishekam Chorinjarikil
Aathmeeya Nettangal Anubhavikkaan
Aathmabhishekam Chorinjarikil
Aathmeeya Nettangal Anubhavikkaan
Aagathanakane En Manassil
Nithyamaam Jeevante Kiranamaayi
Aagathanakane En Manassil
Nithyamaam Jeevante Kiranamaayi
Vinnin, Padavukal Thaanirangi
Mannil Jeevante Bhojyamaayi
Than Thiru Rakthavum Maamsavum Nalkum
Oh Ente Daivame, Aaradhana
Vinnin, Padavukal Thaanirangi
Mannil Jeevante Bhojyamaayi
Than Thiru Rakthavum Maamsavum Nalkum
Oh Ente Daivame, Aaradhana
Aaradhana.. Aaradhana..
Divya Karunyame Aaradhana
Aaradhana.. Aaradhana..
Jeevante Bhojyame Aaradhana
Jeevante Bhojyame Aaradhana
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet