Malayalam Lyrics
My Notes
M | വിണ്ണിന്‍ വാതില്‍, ചായ്‌ച്ചെന്നുള്ളില്‍ വാണീടും ഈശോയേ… വാണീടും ഈശോയേ… |
F | വിണ്ണിന്‍ വാതില്‍, ചായ്‌ച്ചെന്നുള്ളില്‍ വാണീടും ഈശോയേ… വാണീടും ഈശോയേ… |
A | ഈശോ നിന്നെ കാണുമ്പോള്‍ നെഞ്ചിനുള്ളില്‍ പൂവിടുന്ന, മോഹം |
A | നിന്‍ അമ്മ മേരി നെയ്‌തെടുത്ത തങ്കവര്‍ണ്ണച്ചേലൊത്ത കുപ്പായം |
A | ആ കുര്‍ബ്ബാനക്കുപ്പായം… കുര്‍ബ്ബാനക്കുപ്പായം… |
A | വിണ്ണിന്‍ വാതില്‍, ചായ്‌ച്ചെന്നുള്ളില്‍ വാണീടും ഈശോയേ… വാണീടും ഈശോയേ… |
—————————————– | |
M | ബാല്യത്തിലെപ്പോഴോ, വിങ്ങുന്നൊരാശയായ് ദ്യോവിന്റെ മന്നാ നീ, വാണിരുന്നു |
F | ബാല്യത്തിലെപ്പോഴോ, വിങ്ങുന്നൊരാശയായ് ദ്യോവിന്റെ മന്നാ നീ, വാണിരുന്നു |
M | നെഞ്ചുമുറിച്ചു നീ, സ്‌നേഹം വിളമ്പുമ്പോള്‍ |
F | നെഞ്ചുമുറിച്ചു നീ, സ്‌നേഹം വിളമ്പുമ്പോള്‍ |
M | ഞാന്‍ എന്നെന്നും, കൊതിച്ചിരുന്നു |
A | ആ തങ്കവര്‍ണ്ണ നൂലുകൊണ്ടെന്‍ അമ്മ മേരി തുന്നിടുന്ന, കുപ്പായം |
A | ആ കുര്‍ബ്ബാനക്കുപ്പായം…. കുര്‍ബ്ബാനക്കുപ്പായം… |
A | വിണ്ണിന്‍ വാതില്‍, ചായ്‌ച്ചെന്നുള്ളില്‍ വാണീടും ഈശോയേ… വാണീടും ഈശോയേ… |
—————————————– | |
F | കണ്ണിമ ചിമ്മാതെ, കാക്കുമെന്‍ ഈശോയേ നിന്‍ ഇരു പാണിയില്‍, ഏന്തീടുവാന്‍ |
M | കണ്ണിമ ചിമ്മാതെ, കാക്കുമെന്‍ ഈശോയേ നിന്‍ ഇരു പാണിയില്‍, ഏന്തീടുവാന്‍ |
F | ഈശോ കൊതിക്കുന്ന, അഭിഷിക്തനാക്കിയെന്നെ |
M | ഈശോ കൊതിക്കുന്ന, അഭിഷിക്തനാക്കിയെന്നെ |
F | റൂഹായെ നീ, അണിയിക്കണേ…. |
A | നിന്‍ സ്വര്‍ഗ്ഗനാട്ടില്‍ ദൂതരൊത്തെന്‍ അമ്മ മേരി തുന്നിടുന്നെന്‍ കുപ്പായം |
A | ആ കുര്‍ബ്ബാനക്കുപ്പായം… കുര്‍ബ്ബാനക്കുപ്പായം… |
A | വിണ്ണിന്‍ വാതില്‍, ചായ്‌ച്ചെന്നുള്ളില്‍ വാണീടും ഈശോയേ… വാണീടും ഈശോയേ… |
A | ഈശോ നിന്നെ കാണുമ്പോള്‍ നെഞ്ചിനുള്ളില്‍ പൂവിടുന്ന, മോഹം |
A | നിന്‍ അമ്മ മേരി നെയ്‌തെടുത്ത തങ്കവര്‍ണ്ണച്ചേലൊത്ത കുപ്പായം |
A | ആ കുര്‍ബ്ബാനക്കുപ്പായം… കുര്‍ബ്ബാനക്കുപ്പായം… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnin Vathil Chaychennullil | വിണ്ണിന്‍ വാതില്‍, ചായ്‌ച്ചെന്നുള്ളില്‍ വാണീടും ഈശോയേ... Vinnin Vathil Chaychennullil Lyrics | Vinnin Vathil Chaychennullil Song Lyrics | Vinnin Vathil Chaychennullil Karaoke | Vinnin Vathil Chaychennullil Track | Vinnin Vathil Chaychennullil Malayalam Lyrics | Vinnin Vathil Chaychennullil Manglish Lyrics | Vinnin Vathil Chaychennullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnin Vathil Chaychennullil Christian Devotional Song Lyrics | Vinnin Vathil Chaychennullil Christian Devotional | Vinnin Vathil Chaychennullil Christian Song Lyrics | Vinnin Vathil Chaychennullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaneedum Eeshoye...
Vaneedum Eeshoye...
Vinnin Vaathil, Chaychennullil
Vaneedum Eeshoye...
Vaneedum Eeshoye...
Eesho Ninne Kaanumbol
Nenchinullil Poovidunna Moham
Nin Amma Meri Neythedutha
Thankavaranna Chelotha Kuppayam
Aa Kurbana Kuppayam...
Kurbana Kuppayam...
Vinnin Vaathil, Chaychennullil
Vaneedum Eeshoye...
Vaneedum Eeshoye...
-----
Baalyathileppozho, Vingunnoraashayaai
Dhyovinte Manna Nee, Vanirunnu
Baalyathileppozho, Vingunnoraashayaai
Dhyovinte Manna Nee, Vanirunnu
Nenchu Murichu Nee, Sneham Vilambumbol
Nenchu Murichu Nee, Sneham Vilambumbol
Njan Ennennum, Kothichirunnu
Aa Thanka Varnna Noolukkonden
Amma Meri Thunnidunna, Kuppayam
Aa Kurbana Kuppayam...
Kurbana Kuppayam...
Vinnin Vaathil, Chaychennullil
Vaneedum Eeshoye...
Vaneedum Eeshoye...
-----
Kannima Chimmathe, Kaakkumen Eeshoye
Nin Irupaaniyil, Entheeduvaan
Kannima Chimmathe, Kaakkumen Eeshoye
Nin Irupaaniyil, Entheeduvaan
Eesho Kothikkunna, Abhishikhthanakki Enne
Eesho Kothikkunna, Abhishikhthanakki Enne
Roohaye Nee, Aniyikkane...
Nin Swargga Naattil Dhootharothen
Amma Meri Thunnidunnen Kuppayam
Aa Kurbana Kuppayam...
Kurbana Kuppayam...
Vinnin Vathil, Chaychennullil
Vanidum Eeshoye...
Vanidum Eeshoye...
Eesho Ninne Kaanumbol
Nenjinullil Poovidunna, Moham
Nin Amma Meri Neythedutha
Thankavaranna Chelotha Kuppayam
Aa Kurbanakkuppayam...
Kurbanakkuppayam...
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet