Malayalam Lyrics
My Notes
Music : Manoj Thomas Jacob
M | വിണ്ണും മണ്ണും പൂത്തുലഞ്ഞൊരു പൂനിലാവുള്ള രാത്രി |
F | വിണ്ണും മണ്ണും പൂത്തുലഞ്ഞൊരു പൂനിലാവുള്ള രാത്രി |
M | മാലാഖവൃന്ദങ്ങള്‍ മാലോകരോടൊത്തു താരാട്ടു പാടിയ രാത്രി |
F | മാലാഖവൃന്ദങ്ങള്‍ മാലോകരോടൊത്തു താരാട്ടു പാടിയ രാത്രി |
A | രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ |
A | രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ |
—————————————– | |
M | ദൂരത്തെ മാനത്തൊരു താരത്തെ കണ്ടെത്തി അജപാലരാമോദരായി |
F | ദൂരത്തെ മാനത്തൊരു താരത്തെ കണ്ടെത്തി അജപാലരാമോദരായി |
M | ഇന്നു പിറന്നവന്‍ ഇമ്മാനുവേല്‍ ഇന്നിന്റെ പാപ വിമോചകന്‍ |
F | പോകാം, പോയി വണങ്ങാം,കൂട്ടരേ പാടിയുറക്കാം പൂം പൈതലിനെ |
M | പോകാം, പോയി വണങ്ങാം,കൂട്ടരേ പാടിയുറക്കാം പൂം പൈതലിനെ |
A | രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ |
A | രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ |
—————————————– | |
F | ആ.. ആ ആ ആ ആ… ആ.. ആ ആ ആ ആ… |
M | നി ഗ രി, നി സ നി മ പ മ, ഗ രി |
F | അത്യുന്നതങ്ങളില്‍ ദൈവമഹത്വവും മണ്ണിതില്‍ മാനവ ശാന്തി |
M | അത്യുന്നതങ്ങളില്‍ ദൈവമഹത്വവും മണ്ണിതില്‍ മാനവ ശാന്തി |
F | വന്നു നമിച്ചവര്‍ രാജാക്കന്മാര്‍ കുഞ്ഞിളം പാദങ്ങള്‍ പുല്‍കി നിന്നു |
M | പൊന്നും മീറയും, കുന്തിരിക്കങ്ങളും കാഴ്‌ച്ചകള്‍ വെച്ചതിമോദാല്‍ |
F | പൊന്നും മീറയും, കുന്തിരിക്കങ്ങളും കാഴ്‌ച്ചകള്‍ വെച്ചതിമോദാല്‍ |
A | രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ |
A | രാരിരാരോ, രാരാരിരോ രാരിരാരോ, രാരാരിരോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vinnum Mannum Poothulanjoru | വിണ്ണും മണ്ണും പൂത്തുലഞ്ഞൊരു പൂനിലാവുള്ള രാത്രി Vinnum Mannum Poothulanjoru Lyrics | Vinnum Mannum Poothulanjoru Song Lyrics | Vinnum Mannum Poothulanjoru Karaoke | Vinnum Mannum Poothulanjoru Track | Vinnum Mannum Poothulanjoru Malayalam Lyrics | Vinnum Mannum Poothulanjoru Manglish Lyrics | Vinnum Mannum Poothulanjoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vinnum Mannum Poothulanjoru Christian Devotional Song Lyrics | Vinnum Mannum Poothulanjoru Christian Devotional | Vinnum Mannum Poothulanjoru Christian Song Lyrics | Vinnum Mannum Poothulanjoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poonilaavulla Raathri
Vinnum Mannum Poothulanjoru
Poonilaavulla Raathri
Malakhavrindhangal Maalokarodothu
Thaaraattu Paadiya Raathri
Malakhavrindhangal Maalokarodothu
Thaaraattu Paadiya Raathri
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
-----
Dhoorathe Maanathoru Thaarathe Kandethi
Ajapaalar Aamodharaayi
Dhoorathe Maanathoru Thaarathe Kandethi
Ajapaalar Aamodharaayi
Innu Pirannavan Immaanuvel
Inninte Paapa Vimochakan
Pokaam, Poyi Vanangaam,koottare
Paadiyurakkaam Poom Paithaline
Pokaam, Poyi Vanangaam,koottare
Paadiyurakkaam Poom Paithaline
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
-----
Aa... Aa Aa Aa Aa...
Aa... Aa Aa Aa Aa...
Ni Ga Ri, Ni Sa Ni
Ma Pa Ma, Ga Ri
Athyunnathangalil Daiva Mahathvavum
Mannithil Maanava Shaanthi
Athyunnathangalil Daiva Mahathvavum
Mannithil Maanava Shaanthi
Vannu Namichavar Rajakkanmaar
Kunjilam Paadhangal Pulki Ninnu
Ponnum Meerayum, Kunthirikkangalum
Kaazhchakal Vechathimodhaal
Ponnum Meerayum, Kunthirikkangalum
Kaazhchakal Vechathimodhaal
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
Raariraaro, Raaraariro
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet