Malayalam Lyrics
My Notes
M | വിശന്നപ്പോള്‍ അപ്പമായ് നാവില്‍ വിശുദ്ധ കുര്‍ബാനയായ് ഉള്ളില്‍ |
F | മുറിവേല്‍ക്കുവോളം, നല്‍കിയതെല്ലാം നിന്‍ സ്‌നേഹം അത് മാത്രമായിരുന്നു |
M | മുറിവേല്‍ക്കുവോളം, നല്‍കിയതെല്ലാം നിന്‍ സ്‌നേഹം അത് മാത്രമായിരുന്നു |
A | സ്‌നേഹം… അദൃശ്യം… ദൃശ്യമാകുന്നീ തിരുവോസ്‌തിയില്‍ |
A | സ്‌നേഹം… അദൃശ്യം… ദൃശ്യമാകുന്നീ തിരുവോസ്‌തിയില്‍ |
—————————————– | |
F | കരുതിവച്ചു എനിക്കായ് മുഴുവനും ശരീരവും രക്തവും എനിക്കേകി |
M | കരുതിവച്ചു എനിക്കായ് മുഴുവനും ശരീരവും രക്തവും എനിക്കേകി |
F | ഞാനും അപരനായ് മുറിയേണ്ടവള്‍ |
M | വിശന്നപ്പോള്‍ അപ്പമായ് നാവില്‍ വിശുദ്ധ കുര്‍ബാനയായ് ഉള്ളില്‍ |
F | മുറിവേല്‍ക്കുവോളം, നല്‍കിയതെല്ലാം നിന്‍ സ്‌നേഹം അത് മാത്രമായിരുന്നു |
A | സ്‌നേഹം… അദൃശ്യം… ദൃശ്യമാകുന്നീ തിരുവോസ്‌തിയില്‍ |
A | സ്‌നേഹം… അദൃശ്യം… ദൃശ്യമാകുന്നീ തിരുവോസ്‌തിയില്‍ |
—————————————– | |
F | കൃപകളൊഴുകുമീ തിരുവോസ്‌തിയില്‍ പുത്രിയായി സ്‌നേഹമേകുമെന്നില്‍ |
M | കൃപകളൊഴുകുമീ തിരുവോസ്‌തിയില്‍ പുത്രനായി സ്‌നേഹമേകുമെന്നില്‍ |
F | ഇനി ദാസിയായി കാണില്ല നീ |
M | വിശന്നപ്പോള്‍ അപ്പമായ് നാവില്‍ വിശുദ്ധ കുര്‍ബാനയായ് ഉള്ളില്‍ |
F | മുറിവേല്‍ക്കുവോളം, നല്‍കിയതെല്ലാം നിന്‍ സ്‌നേഹം അത് മാത്രമായിരുന്നു |
A | സ്‌നേഹം… അദൃശ്യം… ദൃശ്യമാകുന്നീ തിരുവോസ്‌തിയില്‍ |
A | സ്‌നേഹം… അദൃശ്യം… ദൃശ്യമാകുന്നീ തിരുവോസ്‌തിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishannappol Appamayi Navil Vishudha Kurbanayaayi Ullil | വിശന്നപ്പോള്‍ അപ്പമായ് നാവില്‍ വിശുദ്ധ കുര്‍ബാനയായ് ഉള്ളില്‍ Vishannappol Appamayi Navil Lyrics | Vishannappol Appamayi Navil Song Lyrics | Vishannappol Appamayi Navil Karaoke | Vishannappol Appamayi Navil Track | Vishannappol Appamayi Navil Malayalam Lyrics | Vishannappol Appamayi Navil Manglish Lyrics | Vishannappol Appamayi Navil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishannappol Appamayi Navil Christian Devotional Song Lyrics | Vishannappol Appamayi Navil Christian Devotional | Vishannappol Appamayi Navil Christian Song Lyrics | Vishannappol Appamayi Navil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishudha Kurbanayaayi Ullil
Murivelkkuvollam, Nalkiyathellaam
Nin Sneham Athu Mathramayirunnu
Murivelkkuvollam, Nalkiyathellaam
Nin Sneham Athu Mathramayirunnu
Sneham... Adhrushyam....
Drushyamakunnee Thiruvosthiyil
Sneham... Adhrushyam....
Drushyamakunnee Thiruvosthiyil
-----
Karuthivachu Enikkai Muzhuvanum
Shareeravum Rakthavum Enikkeki
Karuthivachu Enikkai Muzhuvanum
Shareeravum Rakthavum Enikkeki
Njanum Aparanaai Muriyendaval
Vishanappol Appamai Navil
Vishudha Kurbanayayi Ullil
Murivelkkuvollam, Nalkiyathellaam
Nin Sneham Athu Mathramayirunnu
Sneham... Adhrishyam....
Drushyamakunnee Thiruvosthiyil
Sneham... Adhrishyam....
Drushyamakunnee Thiruvosthiyil
-----
Krupakalozhukumee Thiruvosthiyil
Puthriyaayi Snehamekumennil
Krupakalozhukumee Thiruvosthiyil
Puthranaayi Snehamekumennil
Ini Dhaasiyayi Kaanilla Nee
Vishanapol Appamaai Navil
Vishudha Kurbanayaai Ullil
Murivelkkuvollam, Nalkiyathellaam
Nin Sneham Athu Mathramayirunnu
Sneham... Adhrishyam....
Drushyamakunnee Thiruvosthiyil
Sneham... Adhrishyam....
Drushyamakunnee Thiruvosthiyil
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet