M | വിശുദ്ധ ജനപദമേ രാജപുരോഹിത വംശമേ പൂര്‍ണ്ണത നേടിടുവിന്‍ നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍ |
F | വിശുദ്ധ ജനപദമേ രാജപുരോഹിത വംശമേ പൂര്‍ണ്ണത നേടിടുവിന്‍ നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍ |
—————————————– | |
M | വിലയ്‌ക്കു നിങ്ങളെ വാങ്ങിയ നാഥന്‍ വിളിച്ചു പ്രേഷിതരായ് |
F | വിലയ്‌ക്കു നിങ്ങളെ വാങ്ങിയ നാഥന്‍ വിളിച്ചു പ്രേഷിതരായ് |
M | സ്വര്‍ഗ്ഗപിതാവിന്‍ സ്നേഹമലരുകള്‍ നിങ്ങള്‍ വിടര്‍ത്തിടുവിന്‍ ജീവിത വനിയില്‍ നിറച്ചിടുവിന്‍ |
A | വിശുദ്ധ ജനപദമേ രാജപുരോഹിത വംശമേ പൂര്‍ണ്ണത നേടിടുവിന്‍ നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍ |
—————————————– | |
F | ശപിക്കുവോര്‍ക്കും നിങ്ങള്‍ നല്‍കണം അനുഗ്രഹം മാത്രം |
M | ശപിക്കുവോര്‍ക്കും നിങ്ങള്‍ നല്‍കണം അനുഗ്രഹം മാത്രം |
F | തിന്മകളെല്ലാം പൊറുത്തിടേണം നന്മ വിതയ്‌ക്കേണം എന്നും, നന്മ വിതയ്‌ക്കേണം |
A | വിശുദ്ധ ജനപദമേ രാജപുരോഹിത വംശമേ പൂര്‍ണ്ണത നേടിടുവിന്‍ നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍ |
—————————————– | |
M | ജ്വലിച്ചുനില്ക്കും ദീപം മലമേല്‍ വിളങ്ങിടും നഗരം |
F | ജ്വലിച്ചുനില്ക്കും ദീപം മലമേല്‍ വിളങ്ങിടും നഗരം |
M | അവയ്‌ക്കുതുല്യം നിങ്ങടെ ചെയ്‌തികള്‍ മഹിമ വളര്‍ത്തേണം താതനു മഹിമ വളര്‍ത്തേണം |
A | വിശുദ്ധ ജനപദമേ രാജപുരോഹിത വംശമേ പൂര്‍ണ്ണത നേടിടുവിന്‍ നിങ്ങള്‍, പൂര്‍ണ്ണത നേടിടുവിന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin
Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin
-----
Vilaikku Ningale Vaangiya Nadhan
Vilichu Preshitharai
Vilaikku Ningale Vaangiya Nadhan
Vilichu Preshitharai
Swarga Pithavin Sneha Malarukal
Ningal Vidarthiduvin
Jeevitha Vaniyil Nirachiduvin
Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin
-----
Shapikuvorkkum Ningal Nalkenam
Anugraham Mathram
Shapikuvorkkum Ningal Nalkenam
Anugraham Mathram
Thinmakal Ellam Porutheedenam
Nanma Vithaikennam
Ennum, Nanma Vithaikennam
Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin
-----
Jwalichu Nilkkum Deepam Malamel
Vilangidum Nagaram
Jwalichu Nilkkum Deepam Malamel
Vilangidum Nagaram
Avaikku Thulyam Ningade Cheythikal
Mahima Valarthenam
Thathanu Mahima Valarthenam
Vishudha Janapadhame
Raja Purohitha Vamshame
Poornnatha Nediduvin
Ningal, Poornnatha Nediduvin
No comments yet