Malayalam Lyrics
My Notes
M | വിശുദ്ധമീ രാത്രി… ശാന്തമീ രാത്രി… ദൈവകുമാരന്‍ പിറന്ന രാത്രി വിണ്ണില്‍ പ്രസാദം, മന്നില്‍ പ്രമോദം സന്മനസ്സുള്ളോര്‍ക്കു ശാന്തി |
F | വിശുദ്ധമീ രാത്രി… ശാന്തമീ രാത്രി… ദൈവകുമാരന്‍ പിറന്ന രാത്രി വിണ്ണില്‍ പ്രസാദം, മന്നില്‍ പ്രമോദം സന്മനസ്സുള്ളോര്‍ക്കു ശാന്തി |
—————————————– | |
A | ആഹാ ഹാലേലു..യ്യാ ആഹാ ഹാലേലു..യ്യാ |
🎵🎵🎵 | |
M | പുല്‍ക്കൂടു പോലും, ദേവാലയമാക്കുന്ന ദൈവ തേജസ്സു വന്നു |
F | പുല്‍ക്കൂടു പോലും, ദേവാലയമാക്കുന്ന ദൈവ തേജസ്സു വന്നു |
M | ഭൂമിയില്‍ ദൈവത്തിന്‍ കൂടാരം തീര്‍ക്കുവാന്‍ ദൈവ കുമാരന്‍ പിറന്നു |
F | ഭൂമിയില്‍ ദൈവത്തിന്‍ കൂടാരം തീര്‍ക്കുവാന്‍ ദൈവ കുമാരന്‍ പിറന്നു |
A | ആഹാ ഹാലേലുയ്യാ, ആഹാ ഹാലേലുയ്യാ ആഹാ ഹാലേലുയ്യാ, ഹാലേലുയ്യാ ആഹാഹാ ഹാലേലുയ്യാ |
A | വിശുദ്ധമീ രാത്രി… ശാന്തമീ രാത്രി… ദൈവകുമാരന്‍ പിറന്ന രാത്രി വിണ്ണില്‍ പ്രസാദം, മന്നില്‍ പ്രമോദം സന്മനസ്സുള്ളോര്‍ക്കു ശാന്തി |
—————————————– | |
F | മറിയത്തിന്‍ പുത്രനായ് മന്നില്‍ പിറന്നു ദൈവത്തിന്‍ ഏക ജാതന്‍ |
M | മറിയത്തിന്‍ പുത്രനായ് മന്നില്‍ പിറന്നു ദൈവത്തിന്‍ ഏക ജാതന്‍ |
F | മണ്ണിന്റെ ദുഃഖങ്ങള്‍ മാറോടു ചേര്‍ക്കാന്‍ മഹിയില്‍ ഭൂജാതനായി |
M | മണ്ണിന്റെ ദുഃഖങ്ങള്‍ മാറോടു ചേര്‍ക്കാന്‍ മഹിയില്‍ ഭൂജാതനായി |
A | ആഹാ ഹാലേലുയ്യാ, ആഹാ ഹാലേലുയ്യാ ആഹാ ഹാലേലുയ്യാ, ഹാലേലുയ്യാ ആഹാഹാ ഹാലേലുയ്യാ |
A | വിശുദ്ധമീ രാത്രി… ശാന്തമീ രാത്രി… ദൈവകുമാരന്‍ പിറന്ന രാത്രി വിണ്ണില്‍ പ്രസാദം, മന്നില്‍ പ്രമോദം സന്മനസ്സുള്ളോര്‍ക്കു ശാന്തി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudhamee Rathri Shanthamee Rathri | വിശുദ്ധമീ രാത്രി... ശാന്തമീ രാത്രി... ദൈവകുമാരന്‍ പിറന്ന രാത്രി Vishudhamee Rathri Shanthamee Rathri Lyrics | Vishudhamee Rathri Shanthamee Rathri Song Lyrics | Vishudhamee Rathri Shanthamee Rathri Karaoke | Vishudhamee Rathri Shanthamee Rathri Track | Vishudhamee Rathri Shanthamee Rathri Malayalam Lyrics | Vishudhamee Rathri Shanthamee Rathri Manglish Lyrics | Vishudhamee Rathri Shanthamee Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhamee Rathri Shanthamee Rathri Christian Devotional Song Lyrics | Vishudhamee Rathri Shanthamee Rathri Christian Devotional | Vishudhamee Rathri Shanthamee Rathri Christian Song Lyrics | Vishudhamee Rathri Shanthamee Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Kumaran Piranna Rathri
Vinnil Prasadham, Mannil Pramodham
Sanmanassullorkku Shanthi
Vishudhamee Rathri... Shanthamee Rathri...
Daiva Kumaran Piranna Rathri
Vinnil Prasadham, Mannil Pramodham
Sanmanassullorkku Shanthi
-----
Aaha Hallelu..ya
Aaha Hallelu..ya
🎵🎵🎵
Pulkkoodu Polum, Dhevalayamakkunna
Daiva Thejassu Vannu
Pulkkoodu Polum, Dhevalayamakkunna
Daiva Thejassu Vannu
Bhoomiyil Daivathin Koodaram Theerkkuvaan
Daiva Kumaran Pirannu
Bhoomiyil Daivathin Koodaram Theerkkuvaan
Daiva Kumaran Pirannu
Aaha Haalleluya, Aaha Haalleluya
Aaha Halleluya, Halleluya
Aahaha Halleluya...
Vishudhamee Rathri... Shanthamee Rathri...
Daivakumaran Piranna Rathri
Vinnil Prasadham, Mannil Pramodham
Sanmanassulorkku Shanthi
-----
Mariyathin Puthranaai Mannil Pirannu
Daivathin Eka Jathan
Mariyathin Puthranaai Mannil Pirannu
Daivathin Eka Jathan
Manninte Dhukhangal Marodu Cherkkaan
Mahiyil Bhoojathanaayi
Manninte Dhukhangal Marodu Cherkkaan
Mahiyil Bhoojathanaayi
Aaha Haalleluya, Aaha Haalleluya
Aaha Halleluya, Halleluya
Aahaha Halleluya...
Vishudhamee Rathri... Shanthamee Rathri...
Daivakumaran Piranna Rathri
Vinnil Prasadham, Mannil Pramodham
Sanmanassulorkku Shanthi
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet