Malayalam Lyrics
വിശുദ്ധനായ സെബസ്ത്യാനോസെ എന്ന രീതി
M | വിശുദ്ധനായ തോമ്മാശ്ലീഹാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ |
F | വിശുദ്ധനായ തോമ്മാശ്ലീഹാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ |
—————————————– | |
M | ഭാരത സഭയുടെ സ്ഥാപകനാകുവാന് ആത്മാഭിഷേകം ലഭിച്ചവനേ |
F | ഭാരത സഭയുടെ സ്ഥാപകനാകുവാന് ആത്മാഭിഷേകം ലഭിച്ചവനേ |
M | മാദ്ധ്യസ്ഥം തേടി വണങ്ങുന്ന ഞങ്ങളെ കാരുണ്യപൂര്‍വ്വം സഹായിക്കണേ |
A | വിശുദ്ധനായ തോമ്മാശ്ലീഹാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ |
—————————————– | |
F | വിശ്വാസ മാര്‍ഗ്ഗം ഞങ്ങള്‍ക്കു നല്കിയ ധീരതയാര്‍ന്ന പിതാമഹനേ |
M | വിശ്വാസ മാര്‍ഗ്ഗം ഞങ്ങള്‍ക്കു നല്കിയ ധീരതയാര്‍ന്ന പിതാമഹനേ |
F | ക്രൈസ്തവ ജീവിത വീഥിയില്‍ ഞങ്ങള്‍ക്ക് താങ്ങും തണലുമായ് നില്ക്കണമേ |
A | വിശുദ്ധനായ തോമ്മാശ്ലീഹാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishudhanaya Thoma Sleeha | വിശുദ്ധനായ തോമ്മാശ്ലീഹാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ Vishudhanaya Thoma Sleeha Lyrics | Vishudhanaya Thoma Sleeha Song Lyrics | Vishudhanaya Thoma Sleeha Karaoke | Vishudhanaya Thoma Sleeha Track | Vishudhanaya Thoma Sleeha Malayalam Lyrics | Vishudhanaya Thoma Sleeha Manglish Lyrics | Vishudhanaya Thoma Sleeha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishudhanaya Thoma Sleeha Christian Devotional Song Lyrics | Vishudhanaya Thoma Sleeha Christian Devotional | Vishudhanaya Thoma Sleeha Christian Song Lyrics | Vishudhanaya Thoma Sleeha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njangalkku Vendi Prarthikkename
Vishudhanaya Thoma Sleeha
Njangalkku Vendi Prarthikkename
-----
Bharatha Sabhayude Sthaapakanaakuvaan
Aathmabhishekham Labhichavane
Bharatha Sabhayude Sthaapakanaakuvaan
Aathmabhishekham Labhichavane
Madhyastham Thedi Vanangunna Njangale
Karunya Poorvam Sahayikkane
Vishudhanaya Thomasleeha
Njangalkku Vendi Prarthikkename
-----
Vishwasa Marggam Njangalkku Nalkiya
Dheerathayaarnna Pitha Mahane
Vishwasa Marggam Njangalkku Nalkiya
Dheerathayaarnna Pitha Mahane
Kraisthava Jeevitha Veedhiyil Njangalkku
Thaangum Thanalumaai Nilkkaname
Vishudhanaya Thoma Shleeha
Njangalkku Vendi Prarthikkename
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet