Malayalam Lyrics

| | |

A A A

M വിശ്വമതിന്നുടെ വാതില്‍ തുറന്നതി-
യുന്നതി ചേരാനായ്
F വിശ്വാസത്തോട് ഇന്നീ വഴിയിലി-
റങ്ങീടുന്നു ഞാന്‍
M സ്‌നേഹിതരേ… സോദരരേ…
കാണുകയില്ലിനി നാം
F ഓര്‍ക്കണമേ… പ്രാര്‍ത്ഥനയില്‍…
എന്നെ കനിവോടെ
A വിശ്വമതിന്നുടെ വാതില്‍ തുറന്നതി-
യുന്നതി ചേരാനായ്
A വിശ്വാസത്തോട് ഇന്നീ വഴിയിലി-
റങ്ങീടുന്നു ഞാന്‍
—————————————–
M നാളുകളേറെ ഞാനീ വഴിയില്‍
യാത്രകള്‍ ചെയ്‌തല്ലോ
നവമൊരു യാത്ര ഇറങ്ങീടുന്നു
തിരികെ വരില്ല ഞാന്‍
F നാളുകളേറെ ഞാനീ വഴിയില്‍
യാത്രകള്‍ ചെയ്‌തല്ലോ
നവമൊരു യാത്ര ഇറങ്ങീടുന്നു
തിരികെ വരില്ല ഞാന്‍
M സമ്പാദ്യങ്ങള്‍ സകലതുമിവിടെ
കൈവെടിയുന്നു ഞാന്‍
F കൈകളിലല്‍പ്പം ധനമില്ലാതെ
പോകുന്നീ വഴിയില്‍
A കാത്തീടുമെന്നെ ഈശ്വരനെന്നും
അവനെന്‍ ധനമല്ലോ
A വിശ്വമതിന്നുടെ വാതില്‍ തുറന്നതി-
യുന്നതി ചേരാനായ്
A വിശ്വാസത്തോട് ഇന്നീ വഴിയിലി-
റങ്ങീടുന്നു ഞാന്‍
—————————————–
F ലോക സുഖങ്ങള്‍ തേടി നടക്കും
എന്നുടെ സ്‌നേഹിതരേ
ശാശ്വത ശാന്തി നല്‍കുകയില്ലവര്‍
എന്നോര്‍ത്തിടു നിങ്ങള്‍
M ലോക സുഖങ്ങള്‍ തേടി നടക്കും
എന്നുടെ സ്‌നേഹിതരേ
ശാശ്വത ശാന്തി നല്‍കുകയില്ലവര്‍
എന്നോര്‍ത്തിടു നിങ്ങള്‍
F എന്നുടെ അനുഭവമതുവെച്ചെന്നിവ
ചൊല്ലിടുന്നു ഞാന്‍
M മണ്ണില്‍ ജീവിച്ചീടും നാളില്‍
നന്മകള്‍ ചെയ്‌തീടില്‍
A വിണ്ണില്‍ ഈശ്വര സവിധേ നിങ്ങള്‍
സമ്മാനിതരാകും
F വിശ്വമതിന്നുടെ വാതില്‍ തുറന്നതി-
യുന്നതി ചേരാനായ്
M വിശ്വാസത്തോട് ഇന്നീ വഴിയിലി-
റങ്ങീടുന്നു ഞാന്‍
F സ്‌നേഹിതരേ… സോദരരേ…
കാണുകയില്ലിനി നാം
M ഓര്‍ക്കണമേ… പ്രാര്‍ത്ഥനയില്‍…
എന്നെ കനിവോടെ
A വിശ്വമതിന്നുടെ വാതില്‍ തുറന്നതി-
യുന്നതി ചേരാനായ്
A വിശ്വാസത്തോട് ഇന്നീ വഴിയിലി-
റങ്ങീടുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishwamathinnude Vathil Thurannathi | വിശ്വമതിന്നുടെ വാതില്‍ തുറന്നതിയുന്നതി ചേരാനായ് Vishwamathinnude Vathil Thurannathi Lyrics | Vishwamathinnude Vathil Thurannathi Song Lyrics | Vishwamathinnude Vathil Thurannathi Karaoke | Vishwamathinnude Vathil Thurannathi Track | Vishwamathinnude Vathil Thurannathi Malayalam Lyrics | Vishwamathinnude Vathil Thurannathi Manglish Lyrics | Vishwamathinnude Vathil Thurannathi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwamathinnude Vathil Thurannathi Christian Devotional Song Lyrics | Vishwamathinnude Vathil Thurannathi Christian Devotional | Vishwamathinnude Vathil Thurannathi Christian Song Lyrics | Vishwamathinnude Vathil Thurannathi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishwamathinnude Vaathil Thurannathi
Unnathi Cheranaai
Vishwasathod Innee Vazhiyil
Irangeedunnu Njan

Snehithare... Sodharare...
Kanukayillini Naam
Orakkaname... Prarthanayil...
Enne Kanivode

Vishwamathinnude Vaathil Thurannathi
Unnathi Cheranaai
Vishwasathod Innee Vazhiyil
Irangeedunnu Njan

-----

Naalukal Ere Njanee Vazhiyil
Yathrakal Cheythallo
Navamoru Yathra Irangeedunnu
Thirike Varilla Njan

Naalukal Ere Njanee Vazhiyil
Yathrakal Cheythallo
Navamoru Yathra Irangeedunnu
Thirike Varilla Njan

Sambadhyangal Sakalathum Ivide
Kaivediyunnu Njan
Kaikalil Alppam Dhanamillathe
Pokunnee Vazhiyil

Kaatheedum Enne Eeshwaran Ennum
Avanen Dhanamallo

Vishvamathinnude Vaathil Thurannathi
Unnathi Cheranaai
Vishwasathod Innee Vazhiyil
Irangeedunnu Njan

-----

Lokha Sukhangal Thedi Nadakkum
Ennude Snehithare
Shashwatha Shaanthi Nalkukayillavar
Ennorthidu Ningal

Lokha Sukhangal Thedi Nadakkum
Ennude Snehithare
Shashwatha Shaanthi Nalkukayillavar
Ennorthidu Ningal

Ennude Anubhavamathu Vech Enniva
Chollidunnu Njan
Mannil Jeevicheedum Naalil
Nanmakal Cheytheedil

Vinnil Eeshwara Savidhe Ningal
Sammanitharaakum

Vishwamath Ennude Vaathil Thurannathi
Unnathi Cheranaai
Vishwasathod Innee Vazhiyil
Irangeedunnu Njan

Snehithare... Sodharare...
Kanukayillini Naam
Orakkaname... Prarthanayil...
Enne Kanivode

Vishvamath Ennude Vathil Thurannathi
Unnathi Cheranaai
Vishwasathod Innee Vazhiyil
Irangeedunnu Njan

vishwamathennude vishwamathenude viswamathennude viswamathenude visvamathennude visvamathenude vathil thuranathi


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *




Views 35.  Song ID 5827


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.