Malayalam Lyrics

| | |

A A A

M വിശ്വാസ ജീവിത പടകില്‍ ഞാന്‍
സീയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍
A വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍
F വിശ്വാസ ജീവിത പടകില്‍ ഞാന്‍
സീയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍
A വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍
—————————————–
M അലകള്‍ പടകില്‍ അടിച്ചെന്നാല്‍
അല്ലലൊരല്‍പ്പവുമില്ലെനിക്ക്
F ആഴിയുമൂഴിയും നിര്‍മ്മിച്ച നാഥന്‍
അഭയമായെന്നരികിലുണ്ട്
M ആഴിയുമൂഴിയും നിര്‍മ്മിച്ച നാഥന്‍
അഭയമായെന്നരികിലുണ്ട്
A വിശ്വാസ ജീവിത പടകില്‍ ഞാന്‍
സീയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍
—————————————–
F നാനാ പരീക്ഷകള്‍ വേദനകള്‍
നന്നായെനിക്കിന്നുണ്ടായിടിലും
M നാഥനെ ഉള്ളത്തില്‍ ധ്യാനിച്ചു എന്റെ
ക്ഷീണം മറന്നങ്ങു പോകുന്നു ഞാന്‍
F നാഥനെ ഉള്ളത്തില്‍ ധ്യാനിച്ചു എന്റെ
ക്ഷീണം മറന്നങ്ങു പോകുന്നു ഞാന്‍
A വിശ്വാസ ജീവിത പടകില്‍ ഞാന്‍
സീയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍
—————————————–
M മരണനിഴലിന്‍ താഴ്‌വരയില്‍
ശരണമായെനിക്കേശുവുണ്ട്
F കരളലിഞ്ഞു എന്‍ കൈകള്‍ പിടിച്ചു
താങ്ങി നടത്തുമെന്നന്ത്യം വരെ
M കരളലിഞ്ഞു എന്‍ കൈകള്‍ പിടിച്ചു
താങ്ങി നടത്തുമെന്നന്ത്യം വരെ
A വിശ്വാസ ജീവിത പടകില്‍ ഞാന്‍
സീയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍
—————————————–
F വിണ്ണിലെന്‍ വീട്ടില്‍ ഞാന്‍ ചെന്നുചേരും
കണ്ണുനീരൊക്കെയുമന്നു തീരും
M എണ്ണിയാല്‍ തീരാത്ത തന്‍ കൃപകള്‍
വര്‍ണ്ണിച്ചു പാദത്തില്‍ വീണിടും ഞാന്‍
F എണ്ണിയാല്‍ തീരാത്ത തന്‍ കൃപകള്‍
വര്‍ണ്ണിച്ചു പാദത്തില്‍ വീണിടും ഞാന്‍
A വിശ്വാസ ജീവിത പടകില്‍ ഞാന്‍
സീയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍
A വിശ്വാസനായകനേശുവേ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishwasa Jeevitha Padakil Njan | വിശ്വാസ ജീവിത പടകില്‍ ഞാന്‍ സീയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍ Vishwasa Jeevitha Padakil Njan Lyrics | Vishwasa Jeevitha Padakil Njan Song Lyrics | Vishwasa Jeevitha Padakil Njan Karaoke | Vishwasa Jeevitha Padakil Njan Track | Vishwasa Jeevitha Padakil Njan Malayalam Lyrics | Vishwasa Jeevitha Padakil Njan Manglish Lyrics | Vishwasa Jeevitha Padakil Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasa Jeevitha Padakil Njan Christian Devotional Song Lyrics | Vishwasa Jeevitha Padakil Njan Christian Devotional | Vishwasa Jeevitha Padakil Njan Christian Song Lyrics | Vishwasa Jeevitha Padakil Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishwasa Jeevitha Padakil Njan
Seeyon Nagariyil Pokunnu Njan
Viswasa Nayakan Yeshuve Nokki
Visrama Dhesathu Pokunnu Njan
Viswasa Nayakan Yeshuve Nokki
Visrama Dhesathu Pokunnu Njan

Vishwasa Jeevitha Padakil Njan
Seeyon Nagariyil Pokunnu Njan
Viswasa Nayakan Yeshuve Nokki
Visrama Dhesathu Pokunnu Njan
Viswasa Nayakan Yeshuve Nokki
Visrama Dhesathu Pokunnu Njan

-----

Alakal Padakil Adichennaal
Allal Oralpavum Illenikke
Aazhiyum Oozhiyum Nirmicha Nadhan
Abhayamaayenn Arikilund
Aazhiyum Oozhiyum Nirmicha Nadhan
Abhayamaayenn Arikilund

Vishwasa Jeevitha Padakil Njan
Seeyon Nagariyil Pokunnu Njan
Viswasa Nayakan Yeshuve Nokki
Visrama Dhesathu Pokunnu Njan

-----

Naana Pareekshakal Vedhanankal
Nannaayenikkinnudaayidilum
Nadhane Ullathil Dhyaanichu Ente
Ksheenam Marannangu Pokunnu Njan
Nadhane Ullathil Dhyaanichu Ente
Ksheenam Marannangu Pokunnu Njan

Vishwasa Jeevitha Padakil Njan
Seeyon Nagariyil Pokunnu Njan
Viswasa Nayakan Yeshuve Nokki
Visrama Dhesathu Pokunnu Njan

-----

Marana Nizhalil Thazhvarayil
Sharanamayenikesuvunde
Karalalinju En Kaikal Pidichu
Thaangi Nadathum En Anthyam Vare
Karalalinju En Kaikal Pidichu
Thaangi Nadathum En Anthyam Vare

Vishwasa Jeevitha Padakil Njan
Seeyon Nagariyil Pokunnu Njan
Viswasa Nayakan Yeshuve Nokki
Visrama Dhesathu Pokunnu Njan

-----

Vinnilen Veetil Njan Chennucherum
Kannuneerokkeyum Annu Theerum
Enniyaal Theeraatha Thankrupakal
Varnnichu Paadhathil Veenidum Njan
Enniyaal Theeraatha Thankrupakal
Varnnichu Paadhathil Veenidum Njan

Vishwasa Jeevitha Padakil Njan
Seeyon Nagariyil Pokunnu Njan
Vishwasa Nayakan Yeshuve Nokki
Vishrama Dhesathu Pokunnu Njan
Vishwasa Nayakan Yeshuve Nokki
Vishrama Dhesathu Pokunnu Njan

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published.




Views 62.  Song ID 7440


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.