M |
വിശ്വാസത്തിന് നായകന്, പൂര്‍ത്തിവരുത്തുന്നവന്‍
യേശുയെന്റെ മുന്പിലുള്ളതാല് |
F |
വിശ്വാസത്തിന് നായകന്, പൂര്‍ത്തിവരുത്തുന്നവന്‍
യേശുയെന്റെ മുന്പിലുള്ളതാല് |
M |
പതറിടാതെ.. സ്ഥിരതയോടെ..
ഓട്ടം ഓടി തികച്ചിടാന്‍, ആവലേറുന്നേ |
F |
പതറിടാതെ.. സ്ഥിരതയോടെ..
ഓട്ടം ഓടി തികച്ചിടാന്‍, ആവലേറുന്നേ |
|
|
A |
നിന് മുഖം എത്രയോ ശോഭയായ്
കാണുന്നെന് മുന്പിലായ് യേശുവേ |
A |
നിന് മുഖം എത്രയോ ശോഭയായ്
കാണുന്നെന് മുന്പിലായ് യേശുവേ |
A |
നിന് മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ |
A |
നിന് മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ |
|
|
F |
നിന് മുഖത്തു നോക്കുവോര്‍, ലജ്ജിതരാകില്ലെന്നു
വാഗ്ദത്വം എനിക്കുള്ളതാല്‍ |
M |
നിന് മുഖത്തു നോക്കുവോര്‍, ലജ്ജിതരാകില്ലെന്നു
വാഗ്ദത്വം എനിക്കുള്ളതാല്‍ |
F |
പിന്‍പിലുള്ള.. സകലത്തേയും..
മറന്നു മുന്‍പോട്ടാഞ്ഞുകൊണ്ടെന്‍ ഓട്ടം ഓടുന്നേ |
M |
പിന്‍പിലുള്ള.. സകലത്തേയും..
മറന്നു മുന്‍പോട്ടാഞ്ഞുകൊണ്ടെന്‍ ഓട്ടം ഓടുന്നേ |
|
|
A |
നിന് മുഖം എത്രയോ ശോഭയായ്
കാണുന്നെന് മുന്പിലായ് യേശുവേ |
A |
നിന് മുഖം എത്രയോ ശോഭയായ്
കാണുന്നെന് മുന്പിലായ് യേശുവേ |
A |
നിന് മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ |
A |
നിന് മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ |
|
—————————————– |
F |
കഷ്ടങ്ങള്‍ സഹിച്ചോനാം, യേശുവേ നോക്കീടുമ്പോള്‍
കഷ്ടങ്ങളില്‍ സന്തോഷിക്കുന്നേ |
M |
കഷ്ടങ്ങള്‍ സഹിച്ചോനാം, യേശുവേ നോക്കീടുമ്പോള്‍
കഷ്ടങ്ങളില്‍ സന്തോഷിക്കുന്നേ |
F |
പ്രാണനാഥന്.. പോയതായ..
പാതയെ ധ്യാനിച്ചു ഞാനും പിന്‍ഗമിച്ചീടും |
M |
പ്രാണനാഥന്.. പോയതായ..
പാതയെ ധ്യാനിച്ചു ഞാനും പിന്‍ഗമിച്ചീടും |
|
|
A |
നിന് മുഖം എത്രയോ ശോഭയായ്
കാണുന്നെന് മുന്പിലായ് യേശുവേ |
A |
നിന് മുഖം എത്രയോ ശോഭയായ്
കാണുന്നെന് മുന്പിലായ് യേശുവേ |
A |
നിന് മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ |
A |
നിന് മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ |
|
|
M |
നല്ല പോര് പൊരുതിയോര്‍, ഓട്ടം ഓടി തികച്ചോര്‍
നീതിയിന്‍ കിരീടം ചൂടുമ്പോള്‍ |
F |
നല്ല പോര് പൊരുതിയോര്‍, ഓട്ടം ഓടി തികച്ചോര്‍
നീതിയിന്‍ കിരീടം ചൂടുമ്പോള്‍ |
M |
വിശ്വാസത്തെ.. കാത്തു ഞാനും..
നല്വിരുത് പ്രാപിച്ചീടും ശുദ്ധരോടൊത്ത് |
F |
വിശ്വാസത്തെ.. കാത്തു ഞാനും..
നല്വിരുത് പ്രാപിച്ചീടും ശുദ്ധരോടൊത്ത് |
|
|
A |
നിന് മുഖം എത്രയോ ശോഭയായ്
കാണുന്നെന് മുന്പിലായ് യേശുവേ |
A |
നിന് മുഖം എത്രയോ ശോഭയായ്
കാണുന്നെന് മുന്പിലായ് യേശുവേ |
A |
നിന് മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ |
A |
നിന് മുഖത്തു തന്നെ നോക്കി, ഓട്ടം ഓടി ഞാന്‍
നിത്യതയില്‍ ചേര്‍ന്നിടുമല്ലോ |
|
|
A |
ശോഭിത നഗരത്തൊടടുക്കുന്തോറും എപ്പോഴും
അത്യാശാ എന്നുള്ളിലേറുന്നേ |
A |
ശോഭിത നഗരത്തൊടടുക്കുന്തോറും എപ്പോഴും
അത്യാശാ എന്നുള്ളിലേറുന്നേ |
A |
ഒന്നു മാത്രം.. എന്റെ വാഞ്ച..
നിന് മുഖം കണ്ടെന്നുമെന്നും കൂടെ വാഴണം |