A | വിശ്വാസികളേ കേള്‍പ്പിന്‍ സൗഖ്യവുമുയിരും പകരും മൊഴികള്‍ മോദാല്‍ ദൈവകുമാരന്‍ നരനായി നമ്മെ മോചിതരാക്കി |
A | ഈ മൊഴി നിങ്ങള്‍ക്കേകി ഭാഗ്യം നിറയും വലിയൊരു നിധിയീ ഭൂവില്‍ ഈ സത്ഗ്രന്ഥം ജീവന്‍ നല്‍കും ഔഷധമല്ലോ |
A | ജീവന്‍ നല്‍കാന്‍ പോരും ജീവത വചനം കേള്ക്കിെലാളിക്കും സാത്താന്‍ ബാധകേളതും ഭീതിേയാടുടനെ ഒഴിവായീടും. |
A | പ്രഭ വിതറീടും ദീപം ജീവന്‍ തന്നെ ഈ സദ് വചനം പാരില്‍ വിധിയാളെനയീ വചനം സുതരാം വെളിവാക്കുന്നു |
A | യോഹന്നാന്‍ തന്‍ സാക്ഷ്യം / (സുവിശേഷകനാം ലൂക്കാ / മര്‍ക്കോസ് …) അനുഭവമധുനാ വിവരിക്കുന്നു കേള്‍ക്കാന്‍ ചെവിയുള്ളവനോ കേട്ടു ഫലങ്ങള്‍ നല്‍കീടട്ടെ |
A | വിത്തുവിതയ്ക്കും നാഥന്‍ തിരുവചനത്തിന്‍ വിത്തു വിതയ്‌ക്കാന്‍ വന്നു വയലിനു പകരം ഹൃദയനിലങ്ങള്‍ നല്‍കുക നിങ്ങള്‍ |
A | മൃതരീ ശബ്‌ദം കേള്‍ക്കില്‍ ജീവന്‍ നേടും സ്വര്‍ഗം പൂകും ചേലില്‍ ഇതു നിരസിക്കില്‍ ജീവിപ്പവരും മൃതരായ് തീരും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Saukyavumuyirum Pakarum Mozhikal Modhal
Daivakumaran Naranayi Namme Mochitharaakki
Ee Mozhi Ningalkkeki
Bhagyam Nirayum Valiyoru Nidhiyee Bhoovil
Ee Sathgrandham Jeevan Nalkum Aushadhamallo
Jeevan Nalkan Porum
Jeevatha Vachanam Kelkkil Ollikkum Saathan
Bhadhakal Ethum Bheethiyodudane Ozhivayeedum
Prabha Vithareedum Deepam
Jeevan Thanne Ee Sadh Vachanam Paril
Vidhiyale Nayee Vachanam Sutharam Velivakkunnu
Yohannan Than Sakshyam /
(Suvisheshakanam Looka / Markose....)
Anubhavamathuna Vivarikkunnu Kelkkan
Cheviyullavano Kettu Phalangal Nalkeedatte
Vithu Vitheykkum Nadhan
Thiruvachanathin Vithu Vitheykkan Vannu
Vayalinu Pakaram Hrudaya Nilangal Nalkuka Ningal
Mruthar Ee Shabdham Kelkkil
Jeevan Nedum Swargam Pookum Chelil
Ithu Nirasikkil Jeevippavarum Mrutharai Theerum
No comments yet