M | വിശ്വാസികളെ വാ തുഷ്‌ടമാനസരായ് വന്നീടുക വാ, നിങ്ങള്‍ ബേതലഹേമില്‍ |
A | വാ, വന്നു കാണ്‍മിന്‍ ത്രിവിഷ്‌ടപരാജന്‍! |
A | ഹാ! വേഗം വന്നു പാടീന്‍ ഹാ! വേഗം വന്നു വാഴ്‌ത്തീന്‍ വാ! വേഗം വന്നു വാഴ്‌ത്തീന്‍ കര്‍ത്താവേ |
—————————————– | |
M | ദേവാധിമാ ദേവന്‍ ശ്രീയേശു കര്‍ത്താവ് ഈ ലോകേ വന്നുദിച്ചു കന്യകയില്‍ |
A | രാജാധിരാജന്‍ സൃഷ്ടിയല്ല ജാതന്‍ |
A | ഹാ! വേഗം വന്നു പാടീന്‍ ഹാ! വേഗം വന്നു വാഴ്‌ത്തീന്‍ വാ! വേഗം വന്നു വാഴ്‌ത്തീന്‍ കര്‍ത്താവേ |
—————————————– | |
F | ഈ ഭൂമിയില് ജാതന്‍ പ്രഭയേറും രാജന്‍ ഈശോ തമ്പുരാനു സ്തോത്രം പാടീന്‍ |
M | പാരിലുള്ളോരെ വന്ദനം കരേറ്റിന്‍ |
A | ഹാ! വേഗം വന്നു പാടീന്‍ ഹാ! വേഗം വന്നു വാഴ്‌ത്തീന്‍ വാ! വേഗം വന്നു വാഴ്‌ത്തീന്‍ കര്‍ത്താവേ |
—————————————– | |
M | മാലാഖമാരോടു മേളം കൂടി പാടീന്‍ സ്വര്‍ലോക നിവാസികളെ പാടീന്‍ |
A | മഹോന്നതത്തില്‍ ദൈവത്തിനു സ്തോത്രം |
A | ഹാ! വേഗം വന്നു പാടീന്‍ ഹാ! വേഗം വന്നു വാഴ്‌ത്തീന്‍ വാ! വേഗം വന്നു വാഴ്‌ത്തീന്‍ കര്‍ത്താവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thushta Maanasarai
Vanniduka Vaa, Ningal
Bethlahemil
Vaa Vannu Kaanmin
Thrivishtapa Raajan
Ha Vegam Vannu Paadin
Ha Vegam Vannu Vazhthin
Vaa Vegam Vannu Vaazhthin
Karthave
-----
Devadi Ma Devan
Shree Yeshu Karthaavu
Ee Loke Vannudichu
Kanyakayil
Rajaadhi Raajan
Srushtiyalla Jaathan
Ha Vegam Vannu Paadin
Ha Vegam Vannu Vazhthin
Vaa Vegam Vannu Vaazhthin
Karthave
-----
Ee Bhoomiyil Jaathan
Prabha Erum Raajan
Eesho Thampuranu
Sthothram Paadin
Paril Ullore
Vandanam Karettin
Ha Vegam Vannu Paadin
Ha Vegam Vannu Vazhthin
Vaa Vegam Vannu Vaazhthin
Karthave
-----
Malakhamarodu
Melam Koodi Paadin
Swarlokha Nivasikale
Paadin
Mahonnathathil
Daivathinu Sthothram
Ha Vegam Vannu Paadin
Ha Vegam Vannu Vazhthin
Vaa Vegam Vannu Vaazhthin
Karthave
No comments yet