Malayalam Lyrics
My Notes
A | വിശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
M | ദൃശ്യാ ദൃശ്യങ്ങള്‍ സര്‍വ്വവും സൃഷ്‌ട്ടിച്ച താതനാം ദൈവത്തില്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
F | താതനാം ദൈവത്തിന്‍ ഏക തനയനാം ഈശോ മിശിഹായില്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
M | സൃഷ്‌ട്ടിയല്ല സര്‍വ്വ സൃഷ്‌ട്ടികള്‍ക്കും മുന്‍പ് താതനില്‍ നിന്നവന്‍ ആദിയില്‍ ജാതനായി |
A | വിശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
F | ദൈവത്തില്‍ നിന്നുള്ള ദൈവമാണീ സുതന്‍ സത്തയില്‍ താതനുമായ് ഐക്യത്തില്‍ വാണീടുന്നു |
M | ലോകവും ലോകത്തിലുണ്ടായ വസ്‌തുക്കള്‍ എല്ലാം തീര്‍ത്തതീ പുത്രന്‍ മൂലമല്ലോ |
F | മര്‍ത്യകുലത്തിനു രക്ഷയേകീടുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നവന്‍ മര്‍ത്യനായി വന്നു ഭൂവില്‍ |
A | വിശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
M | പാവനാത്മാവിനാല്‍ കന്യാസൂനുവായി മേരിയില്‍ നിന്നവന്‍ ഭൂമിയില്‍ ജാതനായി |
F | പീലാത്തോസിന്റെ കാലത്തു നിസ്‌തുലം പീഡകളേറ്റവന്‍ ക്രൂശിതനായി മരിച്ചു |
M | കല്ലറയില്‍ നിന്നും മൂന്നാം ദിനമവന്‍ ഉത്ഥാനം ചെയ്‌തു സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു |
A | വിശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
F | നിത്യനാം താതന്റെ വലതു ഭാഗത്തവന്‍ വിജയപ്രതാപനായി സിംഹാസനസ്‌തനായി |
M | ജീവനുള്ളൊരെയും മൃതരെയും അന്ത്യത്തില്‍ മുറപോല്‍ വിധിക്കുവാനായി അണയുന്നീഹത്തില്‍ വീണ്ടും |
F | ജീവന്‍ നല്‍കുന്ന സത്യാരൂപിയായി പാവനാത്മാവിലും വിശ്വസിക്കുന്നു ഞങ്ങള്‍ |
A | വിശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
M | സാര്‍വ്വ ജനീനമായി പരിശുദ്ധമേകമാം ശ്ലൈഹിക സഭയിലും വിശ്വസിക്കുന്നു ഞങ്ങള്‍ |
F | പാപത്തിനെല്ലാം മോചനം നല്‍കുന്ന മാമ്മോദീസായില്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
M | മര്‍ത്യകുലത്തിന്റെ അന്തിമോത്ഥാനവും നിത്യമാം ജീവനും വിശ്വസിക്കുന്നു ഞങ്ങള്‍ |
A | വിശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vishwasikkunnu Njangal Vishwasikkunnu Njangal | വിശ്വസിക്കുന്നു ഞങ്ങള്‍ വിശ്വസിക്കുന്നു ഞങ്ങള്‍ Vishwasikkunnu Njangal Lyrics | Vishwasikkunnu Njangal Song Lyrics | Vishwasikkunnu Njangal Karaoke | Vishwasikkunnu Njangal Track | Vishwasikkunnu Njangal Malayalam Lyrics | Vishwasikkunnu Njangal Manglish Lyrics | Vishwasikkunnu Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vishwasikkunnu Njangal Christian Devotional Song Lyrics | Vishwasikkunnu Njangal Christian Devotional | Vishwasikkunnu Njangal Christian Song Lyrics | Vishwasikkunnu Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwasikkunnu Njangal
Drushya Drushyangal Sarvvavum Srushtticha
Thaathanam Daivathil
Vishwasikkunnu Njangal
Thaathanam Daivathin Eka Thanayanaam
Eesho Mishihayil
Vishwasikkunnu Njangal
Srushttiyalla Sarvva Srushttikalkkum Munb
Thaathanil Ninnavan
Aadhiyil Jaathanayi
Vishwasikkunnu Njangal
Vishwasikkunnu Njangal
Daivathil Ninnulla Daivaman Ee Suthan
Sathayil Thaathanumayi
Aikyathil Vaanidunnu
Lokhavum Lokhathil Undaya Vasthukkal
Ellam Theerthath Ee
Puthran Moolam Allo
Marthya Kulathinu Rakshayekeeduvan
Swarggathil Ninnavan
Marthyanayi Vannu Bhoovil
Vishwasikkunnu Njangal
Vishwasikkunnu Njangal
Paavanathmaavinaal Kanya Soonuvayi
Meriyil Ninnavan
Bhoomiyil Jaathanayi
Peelathosinte Kaalathu Nisthulam
Peedakal Ettavan
Krusthithanayi Marichu
Kallarayil Ninnum Moonnam Dhinam Avan
Uthanam Cheythu
Swarggathilekkuyarnnu
Vishwasikkunnu Njangal
Vishwasikkunnu Njangal
Nithyanaam Thaathante Valathu Bhaagath Avan
Vijaya Prathaabhanayi
Simhaasanasthanayi
Jeevanulloreyum Mruthareyum Anthyathil
Murapol Vidhikkum Avan
Anayunn Ihathil Veendum
Jeevan Nalkunna Sathyaa Roopiyayi
Paavanathmavilum
Vishwasikkunnu Njangal
Vishwasikkunnu Njangal
Vishwasikkunnu Njangal
Sarvva Janeenamayi Parishudham Ekamaam
Shlaihika Sabhayilum
Vishwasikkunnu Njangal
Paapathin Ellam Mochanam Nalkunna
Mamodheesayil
Vishwasikkunnu Njangal
Marthya Kulathinte Athimothaanavum
Nithyamaam Jeevanum
Vishwasikkunnu Njangal
Vishwasikkunnu Njangal
Vishwasikkunnu Njangal
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet