Malayalam Lyrics

| | |

A A A

My Notes
M യഹൂദിയായിലെ… ഒരു ഗ്രാമത്തില്‍…
ഒരു ധനു മാസത്തിന്‍…. കുളിരും രാവില്‍…
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു ആമോദരായ്
🎵🎵🎵
F യഹൂദിയായിലെ, ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തിന്‍, കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു ആമോദരായ്
A വര്‍ണ്ണരാജികള്‍, വിടരും വാനില്‍
വെള്ളിമേഘങ്ങള്‍, ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്നു
തിങ്കള്‍ക്കല പാടി, ഗ്ലോറിയ
അന്നു തിങ്കള്‍ക്കല പാടി, ഗ്ലോറിയ
—————————————–
M താരകം തന്നെ നോക്കീ
ആട്ടിടയര്‍ നടന്നു
F താരകം തന്നെ നോക്കീ
ആട്ടിടയര്‍ നടന്നു
M തേജസ്സു മുന്നില്‍ക്കണ്ടു
അവര്‍ ബെതലേം തന്നില്‍ വന്നു
F തേജസ്സു മുന്നില്‍ക്കണ്ടു
അവര്‍ ബെതലേം തന്നില്‍ വന്നു
A രാജാധി രാജന്റെ പൊന്‍ തിരുമേനി…
🎵🎵🎵
A രാജാധി രാജന്റെ പൊന്‍ തിരുമേനി
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു
A വര്‍ണ്ണരാജികള്‍, വിടരും വാനില്‍
വെള്ളിമേഘങ്ങള്‍, ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്നു
തിങ്കള്‍ക്കല പാടി, ഗ്ലോറിയ
—————————————–
F മന്നവര്‍ മൂ..വരും
ദാവീദിന്‍ സുതനേ
M മന്നവര്‍ മൂ..വരും
ദാവീദിന്‍ സുതനേ
F കണ്ടു വണങ്ങിടുവാന്‍
അവര്‍ കാഴ്‌ച്ചയുമായ് വന്നു
M കണ്ടു വണങ്ങിടുവാന്‍
അവര്‍ കാഴ്‌ച്ചയുമായ് വന്നു
A ദേവാദി ദേവന്റെ തിരുസന്നിധിയില്‍…
🎵🎵🎵
A ദേവാദി ദേവന്റെ തിരുസന്നിധിയില്‍
അവര്‍ കാഴ്‌ച്ചകള്‍ വച്ചു വണങ്ങി
A യഹൂദിയായിലെ, ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തിന്‍, കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു ആമോദരായ്
A വര്‍ണ്ണരാജികള്‍, വിടരും വാനില്‍
വെള്ളിമേഘങ്ങള്‍, ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്നു
തിങ്കള്‍ക്കല പാടി, ഗ്ലോറിയ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yahoodhiyayile Oru Gramathil Oru Dhanu Masathin Kulirum Raavil | യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ Yahoodhiyayile Oru Gramathil Lyrics | Yahoodhiyayile Oru Gramathil Song Lyrics | Yahoodhiyayile Oru Gramathil Karaoke | Yahoodhiyayile Oru Gramathil Track | Yahoodhiyayile Oru Gramathil Malayalam Lyrics | Yahoodhiyayile Oru Gramathil Manglish Lyrics | Yahoodhiyayile Oru Gramathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yahoodhiyayile Oru Gramathil Christian Devotional Song Lyrics | Yahoodhiyayile Oru Gramathil Christian Devotional | Yahoodhiyayile Oru Gramathil Christian Song Lyrics | Yahoodhiyayile Oru Gramathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yahoodiyayile... Oru Gramathil...
Oru Dhanu Masathin... Kulirum Raavil...
Raaparthirunnor Ajapalakar
Deva Nadam Kettu Amodarai

🎵🎵🎵

Yahoodiyayile, Oru Gramathil
Oru Dhanu Masathin, Kulirum Raavil
Raaparthirunnor Ajapalakar
Deva Nadam Kettu Amodarai

Varna Raajikal, Vidarum Vaanil
Velli Meghangal, Ozhukum Raavil
Tharaka Rajakumariyodothannu
Thinkal Kala Paadi, Gloria
Annu Thinkal Kala Paadi, Gloria

-----

Tharakam Thanne Nokki
Attidayar Nadannu
Tharakam Thanne Nokki
Attidayar Nadannu

Thejassu Munnil Kandu
Avar Bethalem Thannil Vannu
Thejassu Munnil Kandu
Avar Bethalem Thannil Vannu

Raajadhi Rajante Ponthirumeni
🎵🎵🎵
Raajadhi Rajante Ponthirumeni
Avar Kalithozhuthil Kandu

Varna Raajikal, Vidarum Vaanil
Velli Meghangal, Ozhukum Raavil
Tharaka Rajakumariyodothannu
Thinkal Kala Paadi, Gloria

-----

Mannavar Moo..varum
Davithin Suthane
Mannavar Moo..varum
Davithin Suthane

Kandu Vanangiduvan
Avar Kazhchayumai Vannu
Kandu Vanangiduvan
Avar Kazhchayumai Vannu

Devaadhi Devante Thirusannidhiyil
🎵🎵🎵
Devaadhi Devante Thirusannidhiyil
Avar Kazhchakal Vachu Vanangi

Yahoodiyayile, Oru Gramathil
Oru Dhanu Masathin, Kulirum Raavil
Raaparthirunnor Ajapalakar
Deva Nadam Kettu Amodarai

Varna Raajikal, Vidarum Vaanil
Velli Meghangal, Ozhukum Raavil
Tharaka Rajakumariyodothannu
Thinkal Kala Paadi, Gloria

yahudiyayile yahudhiyayile yahuthiyayile grammathil


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *
Views 3129.  Song ID 3988


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.