M | യഹോവ തന് ആലയത്തില്‍ സ്നേഹമാം ബലി വേദിയില്‍ ഗാഗുല്‍ത്തായിലെ അനശ്വര യാഗത്തിന് നിര്‍മ്മല നിമിഷമൊരുങ്ങി |
F | യഹോവ തന് ആലയത്തില്‍ സ്നേഹമാം ബലി വേദിയില്‍ ഗാഗുല്‍ത്തായിലെ അനശ്വര യാഗത്തിന് നിര്‍മ്മല നിമിഷമൊരുങ്ങി |
—————————————– | |
M | അദ്ധ്വാന ഭാരത്താല്‍ വലയുന്ന മക്കള്‍ക്ക് അപ്പമായി മാറേണമേ |
F | അദ്ധ്വാന ഭാരത്താല്‍ വലയുന്ന മക്കള്‍ക്ക് അപ്പമായി മാറേണമേ |
M | കുരിശിന്റെ പാതയില്‍ പാപികള്‍ക്കെന്നും നീ പെസഹാ വിരുന്നാകണേ |
A | സ്നേഹം വിളമ്പേണമേ |
A | തിരുബലി ഞങ്ങള്‍ക്ക് പാഥേയമാകേണം നിരുപമ സ്നേഹത്തിന് അനുഭവമാകേണം |
A | തിരുബലി ഞങ്ങള്‍ക്ക് പാഥേയമാകേണം നിരുപമ സ്നേഹത്തിന് അനുഭവമാകേണം |
A | യഹോവ തന് ആലയത്തില്‍ സ്നേഹമാം ബലി വേദിയില്‍ ഗാഗുല്‍ത്തായിലെ അനശ്വര യാഗത്തിന് നിര്‍മ്മല നിമിഷമൊരുങ്ങി |
—————————————– | |
F | ബലിദാനമായി നീ പാപിയെ പുണരുമ്പോള്‍ സൗഖ്യമായി തീരേണമേ |
M | ബലിദാനമായി നീ പാപിയെ പുണരുമ്പോള്‍ സൗഖ്യമായി തീരേണമേ |
F | അടിമതന്‍ തോളിലാ കരമൊന്നു പുല്കി നീ ഉത്ഥാനമാകേണമേ |
A | പറുദീസയേകേണമേ |
M | യഹോവ തന് ആലയത്തില്‍ സ്നേഹമാം ബലി വേദിയില്‍ ഗാഗുല്‍ത്തായിലെ അനശ്വര യാഗത്തിന് നിര്‍മ്മല നിമിഷമൊരുങ്ങി |
F | യഹോവ തന് ആലയത്തില്‍ സ്നേഹമാം ബലി വേദിയില്‍ ഗാഗുല്‍ത്തായിലെ അനശ്വര യാഗത്തിന് നിര്‍മ്മല നിമിഷമൊരുങ്ങി |
A | തിരുബലി ഞങ്ങള്‍ക്ക് പാഥേയമാകേണം നിരുപമ സ്നേഹത്തിന് അനുഭവമാകേണം |
A | തിരുബലി ഞങ്ങള്‍ക്ക് പാഥേയമാകേണം നിരുപമ സ്നേഹത്തിന് അനുഭവമാകേണം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Snehamaam Bali Vedhiyil
Gagulthaayile Anashwara Yaagathin
Nirmmala Nimisham Orungi
Yahova Than Aalayathil
Snehamaam Bali Vedhiyil
Gagulthaayile Anashwara Yaagathin
Nirmmala Nimisham Orungi
-----
Adhwana Bhaarathaal Valayunna Makkalkku
Appamayi Maarename
Adhwana Bhaarathaal Valayunna Makkalkku
Appamayi Maarename
Kurishinte Paathayil Paapikalkkennum Nee
Pesaha Virunnakane
Sneham Vilambename
Thiru Bali Njangalkku Paadheyamakenam
Nirupama Snehathin Anubhavam Akenam
Thiru Bali Njangalkku Paadheyamakenam
Nirupama Snehathin Anubhavam Akenam
Yahova Than Alayathil
Snehamaam Bali Vedhiyil
Gagulthaayile Anashwara Yaagathin
Nirmmala Nimisham Orungi
-----
Bali Dhaanamayi Nee Paapiye Punarumbol
Saukhyamayi Theerename
Bali Dhaanamayi Nee Paapiye Punarumbol
Saukhyamayi Theerename
Adimathan Tholila Karam Onnu Pulki Nee
Udhaanamakename
Parudeesa Akename
Yahova Than Aalayathil
Snehamaam Bali Vedhiyil
Gagulthaayile Anashwara Yaagathin
Nirmmala Nimisham Orungi
Yahova Than Aalayathil
Snehamaam Bali Vedhiyil
Gagulthaayile Anashwara Yaagathin
Nirmmala Nimisham Orungi
Thiru Bali Njangalkku Paadheyamakenam
Nirupama Snehathin Anubhavam Akenam
Thiru Bali Njangalkku Paadheyamakenam
Nirupama Snehathin Anubhavam Akenam
No comments yet