Malayalam Lyrics
My Notes
M | യഹോവ യീരേ, ദാദാവാം ദൈവം നീ മാത്രം മതിയെനിക്ക് |
F | യഹോവ റാഫാ, സൗഖ്യദായകന്‍ തന്‍ അടിപ്പിണറാല് സൗഖ്യം |
A | യഹോവ ശമ്മാ, കൂടെയിരിക്കും നല്‍കുമവന്‍ ആവശ്യങ്ങള്‍ |
A | നീ മാത്രം മതി, നീ മാത്രം മതി നീ മാത്രം മതി എനിക്ക് |
A | നീ മാത്രം മതി, നീ മാത്രം മതി നീ മാത്രം മതി എനിക്ക് |
—————————————– | |
M | യഹോവ ഏലോഹിം, സ്യഷ്ടാവാം ദൈവം നിന്‍ വചനത്താല്‍ ഉളവായെല്ലാം |
F | യഹോവ ഏല്യോന്‍, അത്യുന്നതന്‍ നീ നിന്നെപ്പോലെ മറ്റാരുമില്ലാ |
A | യഹോവ ശാലോം, എന്‍ സമാധാനം നല്‍കി നിന്‍, ശാന്തി എന്നില്‍ |
A | നീ മാത്രം മതി, നീ മാത്രം മതി നീ മാത്രം മതി എനിക്ക് |
A | നീ മാത്രം മതി, നീ മാത്രം മതി നീ മാത്രം മതി എനിക്ക് |
—————————————– | |
F | യഹോവ രോഹീം, നീയെന്‍ ഇടയന്‍ എന്നെയെന്നും വഴിനടത്തും |
M | യഹോവ ശാലോം, എന്‍ സമാധാനം നീയെന്നുമെന്‍ ആശ്രയമാം |
A | യഹോവ എല്‍ശെദ്ദായി, സര്‍വ്വശക്തനാം ജയവീരനായ് കൂടെയുണ്ട് |
A | നീ മാത്രം മതി, നീ മാത്രം മതി നീ മാത്രം മതി എനിക്ക് |
A | നീ മാത്രം മതി, നീ മാത്രം മതി നീ മാത്രം മതി എനിക്ക് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yahova Yireh (Nee Mathram Mathi) | യഹോവ യീരേ, ദാദാവാം ദൈവം നീ മാത്രം മതിയെനിക്ക് Yahova Yireh (Nee Mathram Mathi) Lyrics | Yahova Yireh (Nee Mathram Mathi) Song Lyrics | Yahova Yireh (Nee Mathram Mathi) Karaoke | Yahova Yireh (Nee Mathram Mathi) Track | Yahova Yireh (Nee Mathram Mathi) Malayalam Lyrics | Yahova Yireh (Nee Mathram Mathi) Manglish Lyrics | Yahova Yireh (Nee Mathram Mathi) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yahova Yireh (Nee Mathram Mathi) Christian Devotional Song Lyrics | Yahova Yireh (Nee Mathram Mathi) Christian Devotional | Yahova Yireh (Nee Mathram Mathi) Christian Song Lyrics | Yahova Yireh (Nee Mathram Mathi) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Mathram Mathi Enikku
Yahova Rapha, Saukhya Dhayakan
Than Adippinaraal Saukhyam
Yahova Shammaa, Koode Irikkum
Nalkumavan Avashyangal
Nee Mathram Mathi, Nee Mathram Mathi
Nee Mathram Mathi Enikku
Nee Mathram Mathi, Nee Mathram Mathi
Nee Mathram Mathi Enikku
-----
Yahova Elohim, Srishttavaam Daivam
Nin Vachanathaal Ulavayellam
Yahova Illyon, Athunnathan Nee
Ninnepole Mattarumilla
Yahova Shalom, En Samadhaanam
Nalki Nin, Shanthi Ennil
Nee Mathram Mathi, Nee Mathram Mathi
Nee Mathram Mathi Enikku
Nee Mathram Mathi, Nee Mathram Mathi
Nee Mathram Mathi Enikku
-----
Yahova Rohim, Neeyen Idayan
Enneyennum Vazhi Nadathum
Yahova Shalom, En Samadhanam
Neeyennumen Aashrayamam
Yahova Elshaddayi, Sarva Shakthanam
Jayaveeranai Kude Unde
Nee Mathram Mathi, Nee Mathram Mathi
Nee Mathram Mathi Enikku
Nee Mathram Mathi, Nee Mathram Mathi
Nee Mathram Mathi Enikku
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet