M |
യാക്കോബിന് ദൈവം ഇന്നും നമുക്കുള്ളവന്‍
നമ്മെ ജീവ പര്യന്തം കാത്തിടുമേ |
F |
യാക്കോബിന് ദൈവം ഇന്നും നമുക്കുള്ളവന്‍
നമ്മെ ജീവ പര്യന്തം കാത്തിടുമേ |
M |
ഒരോ ദിവസവും, കൃപ നല്കി നമ്മെ
ഇമ്മാനുവേലവന്‍ തന് നടത്തീടുമേ |
F |
ഒരോ ദിവസവും, കൃപ നല്കി നമ്മെ
ഇമ്മാനുവേലവന്‍ തന് നടത്തീടുമേ |
|
|
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
A |
ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
|
—————————————– |
M |
ആഴിയില്‍ നാം കടന്നു പോയിടിലും
അതു നമ്മെ, കവിഞ്ഞിടാതെ കാത്തിടുമേ |
F |
ആഴിയില്‍ നാം കടന്നു പോയിടിലും
അതു നമ്മെ, കവിഞ്ഞിടാതെ കാത്തിടുമേ |
M |
തീയില്‍, നാമാകിലും ജ്വാല നമ്മെ
തെല്ലും ഏശാതിമ്മാനുവേല് താന്‍ നടത്തീടുമേ |
F |
തീയില്‍, നാമാകിലും ജ്വാല നമ്മെ
തെല്ലും ഏശാതിമ്മാനുവേല് താന്‍ നടത്തീടുമേ |
|
|
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
A |
ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
|
—————————————– |
F |
സാക്ഷാല്‍ രോഗങ്ങളവന് വഹിച്ചതിനാല്‍
എല്ലാ വേദനയും അവന് ചുമന്നതിനാല്‍ |
M |
സാക്ഷാല്‍ രോഗങ്ങളവന് വഹിച്ചതിനാല്‍
എല്ലാ വേദനയും അവന് ചുമന്നതിനാല്‍ |
F |
അടിപ്പിണരാലവന് സൗഖ്യമാക്കി
ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ |
M |
അടിപ്പിണരാലവന് സൗഖ്യമാക്കി
ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തിടുമേ |
|
|
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
A |
ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
|
—————————————– |
M |
സീയോന് പ്രയാണികളെ ആനന്ദിപ്പിന്
എല്ലാ ദുഃഖവും നെടുവീര്‍പ്പും ഓടീടുമേ |
F |
സീയോന് പ്രയാണികളെ ആനന്ദിപ്പിന്
എല്ലാ ദുഃഖവും നെടുവീര്‍പ്പും ഓടീടുമേ |
M |
നിത്യാനന്ദം നമ്മില്‍ പകര്‍ന്നു നമ്മെ
ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ |
F |
നിത്യാനന്ദം നമ്മില്‍ പകര്‍ന്നു നമ്മെ
ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ |
|
|
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
A |
ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
|
—————————————– |
F |
ജയശാലിയായവന്‍ വന്നിടുമേ
എല്ലാ പ്രതിഫലവും അവന് തന്നിടുമേ |
M |
ജയശാലിയായവന്‍ വന്നിടുമേ
എല്ലാ പ്രതിഫലവും അവന് തന്നിടുമേ |
F |
ആത്മാവിനാലതിനായൊരുക്കി നമ്മെ
ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ |
M |
ആത്മാവിനാലതിനായൊരുക്കി നമ്മെ
ഇന്നും ഇമ്മാനുവേലവന്‍ താന്‍ നടത്തീടുമേ |
|
|
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, അവന് ആത്മരക്ഷകന്‍…
ഹല്ലേലുയ്യാ, അവന് സൗഖ്യ ദായകന്… |
A |
ഹല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |
A |
ഹാല്ലേലുയ്യാ, ശുദ്ധാത്മ ദായകന്
നമ്മെ നിത്യതയ്ക്കായ് ഒരുക്കീടുമേ |